ജനങ്ങളെ രക്ഷിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്; തെരുവുനായ ആക്രമണത്തില്‍ തുറന്നടിച്ച് ഹൈക്കോടതി
കൊച്ചി: ആക്രമണകാരികളായ നായ്ക്കളില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ടെന്ന് ഹൈക്കോടതി . ഇത്തരം നായ്ക്കളെ കണ്ടെത്തി പൊതുസ്ഥലങ്ങളില്‍ നിന്നു മാറ്റേണ്ടതും സര്‍ക്കാരാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. തെരുവുനായശല്യം പരിഹരിക്കാന്‍ നടപടിയെടുക്കുന്നുണ്ടെന്നു സര്‍ക്കാര്‍ വിശദീകരിച്ച സാഹചര്യത്തില്‍ ഇവയെ അനാവശ്യമായി ഉപദ്രവിക്കരുതെന്ന് സംസ്ഥാന പോലീസ് മേധാവി മുഖേന സര്‍ക്കാര്‍ പൊതുജനങ്ങള്‍ക്കു നിര്‍ദേശം നല്കണമെന്നും ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. കേരളത്തില്‍ Read More …
