താമര വിരിയിക്കാന്‍ 140 കോടി
കാബായോഷി തിരുവനന്തപുരം: വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ കേരള നിയമസഭയില്‍ താമര വിരിയിക്കാന്‍ സംസ്ഥാന ബി ജെ പി കേന്ദ്ര നേതൃത്തോട് ആവശ്യപ്പെട്ടത് 40 കോടി . എന്നാല്‍ കേന്ദ്രം വാഗ്ദാനം ചെയ്തത് 140 കോടി . ഓരോ ജില്ലകളിലും ആവശ്യമായ വികസന പദ്ധതികളുടെ ലിസ്റ്റ് സംസ്ഥാന കമ്മിറ്റി ജില്ലാ കമ്മിറ്റികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര Read More …
