ആത്മീയ പ്രഭ പൊലിഞ്ഞു
കൊണ്ടോട്ടി: ഇസ്ലാമിക കേരളത്തിന്റെ ആത്മീയ പ്രകാശം പൊലിഞ്ഞു. പ്രമുഖ ഇസ്ലാമിക പണ്ഡിതനും സുന്നി കേരളത്തിന്റെ അമരക്കാരിലൊരാളുമായ ചെറുശേരി സൈനുദ്ദീന്‍ മുസ്ല്യാര്‍ ഓര്‍മ്മയായി.ഏറെ നാളായി ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചികില്‍സയിലും വിശ്രമിത്തിലുമായിരുന്ന അദ്ദേഹം വ്യാഴാഴ്ച പുലര്‍ച്ചെയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ചത്. 72 വയസായിരുന്നു. ഭൗതികശരീരം ഉച്ചക്ക് ഒരു 12 മണിക്ക് ചെമ്മാട് ദാറുല്‍ഹുദാ ഇസ്ലാമിക് യുനിവേഴ്‌സിറ്റിയില്‍ പൊതുദര്‍ശനത്തിന് Read More …
