വൈസനിയം ആര്‍ട്ടലൈവ്; രണ്ടാം എഡിഷന്‍ ഫെബ്രുവരിയില്‍

മലപ്പുറം: മഅ്ദിന്‍ അക്കാദമി ഇരുപതാം വാര്‍ഷികം വൈസനിയത്തിന്റെ ഭാഗമായി നടക്കുന്ന ‘ആര്‍ട്ടലൈവ്’രണ്ടാം എഡിഷന്‍ ഫെബ്രുവരി 12,13,14 തിയതികളില്‍ മലപ്പുറം സ്വലാത്ത് നഗറില്‍ നടക്കും. കോളേജ് ഓഫ് ഇസ്്‌ലാമിക് ശരീഅഃ സംഘടിപ്പുക്കുന്ന എം.എച്ച്.എസ് മുസാബഖ ആര്‍ട്ടലൈവ് രണ്ടാം എഡിഷനില്‍ ഇന്റര്‍ നാഷണല്‍ സമ്മിറ്റ്, ഹെഡ് ടു ഹെഡ്, ഇന്റര്‍നാഷണല്‍ ഉലമ ഇന്ററാക്ഷന്‍, സെമിനാര്‍ കോമ്പറ്റീഷന്‍, പബ്ലിക്ക് പ്രസന്റേഷന്‍, Read More …

രണ്ട് ലക്ഷം കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കും : മന്ത്രി അടൂര്‍ പ്രകാശ്

പത്തനംതിട്ട: സംസ്ഥാനത്ത് രണ്ടു ലക്ഷം കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കാനുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്ന് റവന്യു മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. കോന്നിയില്‍ ഭൂരേഖ നല്‍കുന്നതിനായി താലൂക്ക് ഓഫീസിനു സമീപം ഒരുക്കിയ പ്രത്യേക ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 1,48,347 പേര്‍ക്ക് സര്‍ക്കാര്‍ ഇതുവരെ പട്ടയം നല്‍കി. സംസ്ഥാന രൂപീകരണത്തിനു ശേഷം ഏറ്റവുമധികം പട്ടയം നല്‍കുന്നത് ഇപ്പോഴാണ്. മറ്റു Read More …

മുഖ്യമന്ത്രിക്കും ആര്യാടനും സൂര്യാഘാതം

തൃശ്ശൂര്‍, കൊച്ചി : മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദ് എന്നിവരെ പ്രതിചേര്‍ത്ത് അന്വേഷണം നടത്തണമെന്ന് തൃശ്ശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. അസാധാരണ സാഹചര്യത്തില്‍ അസാധാരണ ഉത്തരവെന്ന് കോടതി പറഞ്ഞു. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും തുല്യനീതിയെന്നും കോടതി പറഞ്ഞു. ഉപ്പുതിന്നവന്‍ വെളളം കുടിക്കണമെന്നു കോടതി വ്യക്തമാക്കി. സോളാര്‍ കേസില്‍ ഇരുവര്‍ക്കുമെതിരെ നടപടി വേണമെന്നാവശ്യപെട്ട് തൃശ്ശൂര്‍ സ്വദേശി തോമസ് Read More …

സോളാര്‍പദ്ധതി കേന്ദ്രസബ്സിഡി നിര്‍ത്തലാക്കി

കേരളാ ലൈവ് എക്‌സക്ലൂസീവ് എ.എം യാസര്‍ ദില്ലി:  ബദല്‍ ഊര്‍ജ്ജപദ്ധതി ഫലപ്രദമായി നടപ്പിലാക്കാന്‍ രണ്ടാം യു.പി.എ സര്‍ക്കാര്‍ നല്‍കിവന്നിരുന്ന സബ്‌സിഡി മോദിസര്‍ക്കാര്‍ നിര്‍ത്തലാക്കി. 2012ല്‍ കേന്ദ്ര ഊര്‍ജ്ജവകുപ്പ് മന്ത്രി ഗുലാംനബി ആസാദായിരുന്നു സബ്‌സിഡി പ്രഖ്യാപിച്ചത്. ചിലവുകുറഞ്ഞ രീതിയില്‍ സൗരോര്‍ജ്ജം ഉപയോഗപെടുത്തുകയെന്ന ആശയം പ്രയോഗത്തില്‍ കൊണ്ടുവരുന്നതിനായിരുന്നു നടപടി. അതുപ്രകാരം കേരളത്തില്‍ കേന്ദ്ര സബ്‌സിഡിയും അനര്‍ട്ടിന്റെ സബ്‌സിഡിയും ഉപയോഗിച്ച് Read More …

നിതാഖാത്ത് മൂന്നാംഘട്ടം അണിയറയില്‍

ജിദ്ദ: സൗദി അറേബ്യയില്‍ സ്വദേശിവല്‍ക്കരണം വ്യാപകമാക്കുന്നതിനായി അഞ്ചു വര്‍ഷം മുമ്പ് സര്‍ക്കാര്‍ തുടക്കം കുറിച്ച നിതാഖാത്ത് പദ്ധതിയുടെ മൂന്നാംഘട്ടത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അണിയറയില്‍. ആദ്യ രണ്ടുഘട്ടങ്ങളിലൂടെ നിരവധി സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കിയ നിതാഖാത്ത് പദ്ധതി ഇന്ത്യയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ക്ക് വലിയ ഭീഷണിയായിരുന്നു. സൗദിയിലെ കമ്പനികളില്‍ നിശ്ചിത എണ്ണം സ്വദേശികളെ നിര്‍ബന്ധമായും നിയമിച്ചിരിക്കണമെന്ന നിബന്ധനയോടെയാണ് നിതാഖാത്ത് Read More …

സൗദിയില്‍ ‘ വിവാഹിതരായ’ പുരുഷന്‍മാര്‍ അറസ്റ്റില്‍

റിയാദ്: വിവാഹിതരെ പോലെ ഒന്നിച്ചു കഴിയുകയായിരുന്ന നാല് സ്വവര്‍ഗാനുരാഗികളായ പുരുഷന്‍മാരെ സൗദി പോലീസ് അറസ്റ്റ് ചെയ്തു.റിയാദില്‍ അവര്‍ താമസിച്ചിരുന്ന ഫഌറ്റ് റെയ്ഡ് ചെയ്തായിരുന്നു അറസ്റ്റെന്ന് സൗദിയിലെ വാര്‍ത്താ പോര്‍ട്ടലായ സബ്്ക് റിപ്പോര്‍ട്ട് ചെയ്തു. നാലുപേരും വിവാഹിതരായെന്ന് സ്വയം പ്രഖ്യാപിച്ച് വിവാഹപാര്‍ട്ടി നടത്തിയിരുന്നു. ഈ പാര്‍ട്ടിയില്‍ റിയാദിലെ ഒട്ടേറെ സ്വവര്‍ഗാനുരാഗികള്‍ പങ്കെടുത്തിയിരുന്നു.സ്വവര്‍ഗാനുരാഗികള്‍ക്ക് കര്‍ശന വിലക്കുള്ള സൗദിയില്‍ നാലു Read More …

ഖത്തര്‍ മന്ത്രി സഭയില്‍ അഴിച്ചുപണി

ദോഹ: ഖത്തറിന്റെ കേന്ദ്രഭരണസമിതിയില്‍ മാറ്റങ്ങള്‍ വരുത്തി ആമീര്‍ ഷെയ്ക് തമീം ബിന്‍ ഹമദ് അല്‍താനി ഉത്തരവിട്ടു. പ്രധാനപ്പെട്ട മന്ത്രിസ്ഥാനങ്ങളിലെല്ലാം അഴിച്ചുപണിയുണ്ടായിട്ടുണ്ട്.വിദേശകാര്യം,തൊഴില്‍ എന്നീ വകുപ്പുകളില്‍ വരിത്തിയിട്ടുള്ള മാറ്റങ്ങള്‍ ഇന്ത്യ ഉള്‍പ്പടെയുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ പ്രതീക്ഷയോടെയാണ് കാണുന്നത്. പുതിയ മന്ത്രിമാരില്‍ ഒരു വനിതയും ഉള്‍പ്പെടും. 35 കാരനായ ഷെയ്ക് മുഹമ്മദ് ബിന്‍ അബ്്ദുള്‍ റഹ്്മാന്‍ അല്‍താനിയെയാണ് പുതിയ വിദേശകാര്യമന്ത്രിയായി Read More …

കോന്നിയില്‍ അയ്യായിരത്തോളം പേര്‍ക്ക് ഭൂരേഖ

പയ്യനാട് റവന്യു, വനം വകുപ്പ് സംയുക്ത സര്‍വ്വെ പ്രകാരം വനഭൂമിയില്‍ നിന്നും മാറ്റപ്പെട്ട കോന്നിയിലെ അയ്യായിരത്തോളം പേര്‍ക്ക് കൈവശ രേഖ നല്‍കുന്നതിന് നടപടികള്‍ ഊര്‍ജിതമാക്കി. ഇതിനായി കോന്നി താലൂക്ക് ഓഫീസില്‍ പ്രത്യേക ഓഫീസ് ഇന്ന് രാവിലെ ഒന്‍പതിന് റവന്യു മന്ത്രി അടൂര്‍ പ്രകാശ് ഉദ്ഘാടനം ചെയ്യും. വനഭൂമി 1977 ജനുവരി ഒന്നിന് മുന്‍പു മുതല്‍ കൈവശമുള്ളവര്‍ക്കാണ് Read More …