മദ്രസാധ്യാപകര്‍ക്കുള്ള പെന്‍ഷന്‍ വിതരണം ജനുവരി 8ന്
മലപ്പുറം: മദ്രസ്സാദ്ധ്യാപക ക്ഷേമനിധിയുടെ ആഭിമുഖ്യത്തില്‍ മദ്രസാദ്ധ്യാപകര്‍ക്കുള്ള പെന്‍ഷന്‍ വിതരണത്തിന്റെ ഉദ്ഘാടനവും ക്ഷേമനിധി അംഗങ്ങളുടെ വിവാഹ ധനസഹായം, എസ്.എസ്.എല്‍.സി/പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ+ നേടിയവര്‍ക്കുള്ള കാഷ് അവാര്‍ഡ് വിതരണം, ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ പരിശീലന കേന്ദ്രത്തില്‍ പഠനം പൂര്‍ത്തിയാക്കി പഠിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളില്‍ ജോലി നേടിയവരെ അനുമോദിക്കല്‍ എന്നിവ ജനുവരി എട്ടിന് രാവിലെ Read More …
