കോഴിമുട്ടകളുടെ രൂപത്തിലാക്കി ഒരു കോടിയുടെ സ്വര്‍ണം മലദ്വാരത്തില്‍ കടത്തിയ മലപ്പുറം സ്വദേശികള്‍ പിടിയില്‍

നെടുമ്ബാശേരി: കൊച്ചി രാജ്യാന്തരവിമാനത്താവളംവഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച ഒരു കോടിയോളം രൂപ വിലവരുന്ന സ്വര്‍ണം ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് പിടികൂടി. മലപ്പുറം സ്വദേശികളായ അബ്ദുള്‍ ഗഫൂര്‍, അബ്ദുള്‍ റഷീദ് എന്നിവര്‍ സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായി. ഇവരില്‍നിന്ന് 1968 ഗ്രാം സ്വര്‍ണം പിടികൂടി. ഇരുവരും കോലാലംപൂരില്‍നിന്ന് കൊച്ചിയിലേക്ക് വന്ന യാത്രക്കാരാണ്. കോഴിമുട്ടകളുടെ രൂപത്തിലാക്കി ഇവര്‍ മലദ്വാരത്തിലാണ് Read More …

പെഗാസസ് അന്വേഷണ റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു; കേസ് ആഗസ്റ്റ് 12ന് പരിഗണിക്കും

ന്യൂഡല്‍ഹി: പെഗാസസ് അന്വേഷണ റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. വിരമിച്ച ജസ്റ്റിസ് ആര്‍ വി രവീന്ദ്രന്‍ അധ്യക്ഷനായ സമിതിയാണ് റിപ്പോര്‍ട്ട് സുപ്രീം കോടതിക്ക് കൈമാറിയത്.ഈ മാസം 12ന് കേസ് പരിഗണിക്കുമ്ബോള്‍ ഉള്ളടക്കം സുപ്രീം കോടതി വിലയിരുത്തും. ഡിജിറ്റല്‍ ഫോറന്‍സിക് പരിശോധന ഫലം അടക്കമുള്ളതാണ് റിപ്പോര്‍ട്ട്. ചീഫ് ജസ്റ്റിസ് എന്‍.വി.രമണ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. പെഗാസസ് ഇടക്കാല Read More …

മൊബൈല്‍ ഫോണില്‍ പാട്ട് ഉച്ചത്തില്‍ വെച്ചതിനെ തുടര്‍ന്ന് തര്‍ക്കം; പാലക്കാട് ജേഷ്ഠനെ അനിയന്‍ അടിച്ചു കൊന്നു

പാലക്കാട് |ഉച്ചത്തില്‍ പാട്ട് വെച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ സഹോദരനെ അനിയന്‍ വിറക് കൊണ്ട് അടിച്ച്‌ കൊലപ്പെടുത്തി. കൊപ്പത്ത് കുലുക്കല്ലൂര്‍ മുളയങ്കാവില്‍ തൃത്താല നടക്കാവില്‍ വീട്ടില്‍ സന്‍വര്‍ സാബു (40)വാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സാബുവിന്റെ അനിയന്‍ സക്കീറിനെ കൊപ്പം പോലീസ് കസ്റ്റഡിയിലെടുത്തു.തിങ്കളാഴ്ച്ച വൈകുന്നേരമാണ് സംഭവം.് മൊബൈല്‍ ഫോണില്‍ പാട്ട് ഉറക്കെ വെച്ചതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ Read More …

നാന്‍സി പെലോസിയുടെ സന്ദര്‍ശനം: സൈന്യത്തെ സജ്ജമാക്കി തായ്‌വാന്‍

തായ്പെയ്: യുഎസ് സ്പീക്കര്‍ നാന്‍സി പെലോസിയുടെ സന്ദര്‍ശനം പ്രമാണിച്ച്‌ സൈന്യത്തെ സജ്ജമാക്കി തായ്‌വാന്‍. ചൈനയുടെ ആക്രമണ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സൈന്യത്തോട് ഒരുങ്ങി നില്‍ക്കാന്‍ ഭരണകൂടം കല്‍പ്പിച്ചത്. നാന്‍സി തായ്‌വാന്‍ സന്ദര്‍ശിക്കുന്നതിനനെ ചൈന ശക്തമായി വിലക്കിയിരുന്നു. ഇക്കാര്യത്തില്‍ ശക്തമായ പ്രതികരണം ഉണ്ടാകുമെന്ന് അമേരിക്കയെ ഭീഷണിപ്പെടുത്താന്‍ പോലും ചൈനീസ് അധികൃതര്‍ മുതിര്‍ന്നു. സംഘര്‍ഷം ഉറപ്പായ സാഹചര്യത്തില്‍, നാന്‍സിയ്‌ക്ക് Read More …

സ്വര്‍ണവില വര്‍ദ്ധിച്ചു; രണ്ടാഴ്ചയ്ക്കിടെ കൂടിയത് ആയിരം രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വര്‍ദ്ധിച്ചു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 200 രൂപ വര്‍ദ്ധിച്ച്‌ 37880 രൂപയായി. ഗ്രാമിന് 25 രൂപ കൂടി 4735 രൂപയായി. തുടര്‍ച്ചയായ മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന ശേഷം സ്വര്‍ണവില ഇന്നലെ നേരിയ തോതില്‍ കുറഞ്ഞിരുന്നു. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,680 രൂപയായിരുന്നു. ഗ്രാമിന് 4710 രൂപയും. Read More …

വയനാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു

മാനന്തവാടി: കനത്ത മഴ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ ജില്ലയിലെ വനം വകുപ്പിനു കീഴിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു. സൗത്ത് വയനാട് ഡി.എഫ്.ഒ.എ. ഷജ്നയാണ് ഇക്കാര്യം അറിയിച്ചത്. ചെമ്ബ്ര പീക്ക്, മീന്‍മുട്ടി, കുറുവ, സൂചിപ്പാറ, ബാണാസുര എന്നിവിടങ്ങളിലാണ് ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ നിരോധനമുള്ളത്.

ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയ നടപടി ഭീരുത്വമായിപ്പോയി,നട്ടെല്ലിന് ഉറപ്പില്ലാത്തവര്‍ തീരുമാനങ്ങള്‍ എടുക്കാന്‍ പാടില്ലായിരുന്നു’. ; കെ സുരേന്ദ്രന്‍

ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ നീതീകരിക്കാനാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സംഘടിത ശക്തികള്‍ക്കുമുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കിയത് തെറ്റായ സന്ദേശമാണ് നല്‍കുന്നത്. ഒരു വിഭാഗമാളുകളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി തീരുമാനം പിന്‍വലിച്ച നടപടി ഭീരുത്വമായിപ്പോയെന്നും കെ സുരേന്ദ്രന്‍ പ്രതികരിച്ചു ‘മാധ്യമപ്രവര്‍ത്തകനായിരുന്ന ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസ്സില്‍ ശ്രീരാം വെങ്കിട്ടരാമനെതിരെ കോടതി ഏതു Read More …

തിരുവനന്തപുരം നഗരസഭ സ്‌പോര്‍ട്‌സ് ടീം വിവാദം; ഭരണഘടനാ വിരുദ്ധ തീരുമാനമെന്ന് വി.ടി ബല്‍റാം

തിരുവനന്തപുരം നഗരത്തിലെ കായികതാരങ്ങള്‍ക്കായി നഗരസഭ ഏര്‍പ്പെടുത്തിയ ടീമിനെച്ചൊല്ലിയുള്ള വിവാദങ്ങള്‍ക്കിടെ നടപടിയെ വിമര്‍ശിച്ച്‌ വി.ടി ബല്‍റാം. കോര്‍പ്പറേഷന്‍ ഭരണക്കാരുടെ തീരുമാനം പ്രകടമായ അയിത്താചരണമാണ്. ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമാണ്. എസ് സി, എസ് ടി പ്രിവന്‍ഷന്‍ ഓഫ് അട്രോസിറ്റീസ് നിയമപ്രകാരം കോര്‍പ്പറേഷന്‍ ഭരണാധികാരികള്‍ക്കെതിരെ പൊലീസ് കേസെടുക്കണമെന്നും വി.ടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചുപട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാരെ പൊതു ടീമില്‍ നിന്ന് Read More …