മലപ്പുറം ജില്ലയിലെ പ്ലസ് ടു അപര്യാപ്തത മൂന്നാഴ്ചക്കകം പരിഹരിക്കണം -സുപ്രീംകോടതി
ന്യൂഡല്‍ഹി: മലപ്പുറം ജില്ലയിലെ പ്ലസ് ടു സീറ്റുകളുടെ അപര്യാപ്തതക്ക് മൂന്നാഴ്ചക്കകം പരിഹാരം കാണാന്‍ സുപ്രീംകോടതി സംസ്ഥാന സര്‍ക്കാറിന് നിര്‍ദേശം നല്‍കി. എയ്ഡഡ് സ്കൂളുകള്‍ക്ക് അധിക ബാച്ച് അനുവദിക്കണമെന്ന് സുപ്രീംകോടതിക്ക് നിര്‍ദേശം നല്‍കാനാവില്ലെന്നും വിദ്യാഭ്യാസ ആവശ്യം പഠിച്ച് മലപ്പുറം ജില്ലയില്‍ അധികബാച്ചുകള്‍ അനുവദിക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാറാണ് തീരുമാനം എടുക്കേണ്ടതെന്നും ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, എം.എം Read More …
