സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരണം ആറായി; മന്ത്രിമാര്‍ക്ക് പ്രത്യേക ചുമതല
തിരുവനന്തപുരം: അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എല്ലാ ഭാഗങ്ങളിലും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുവരെ മഴക്കെടുതികളില്‍ ആറ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒരാളെ കാണാതായി. 55 വീടുകള്‍ തകര്‍ന്നതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.ഇന്ന് ദുരന്തനിവാരണ അതോറിറ്റി ഓഫീസ് സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ജില്ലാ കലക്ടര്‍മാരുടെ യോഗവും വിളിച്ചു ചേര്‍ത്തു. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ Read More …
