മഴ: അതീവ ജാഗ്രത വേണം-മുഖ്യമന്ത്രി
തിരുവനന്തപുരം : സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മലയോരമേഖലകളില്‍ ഉള്ളവരെ മുന്‍കരുതലായി ക്യാമ്ബുകളിലേക്ക് മാറ്റണം. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്ക സാധ്യതാ മേഖലകളില്‍ ദുരിതാശ്വാസ ക്യാമ്ബുകള്‍ സജ്ജമാക്കി മഴ തുടങ്ങുമ്ബോള്‍ ക്യാമ്ബുകളിലേക്ക് മാറ്റണം. കോവിഡ് മാനദണ്ഡം പാലിക്കണം. പശ്ചിമഘട്ട മലയോരമേഖലകളില്‍ രാത്രി ഏഴുമുതല്‍ രാവിലെ ഏഴുവരെ Read More …
