തമിഴ്‌നാട്ടിലെ കുളച്ചല്‍ കടല്‍തീരത്ത് നിന്നും കണ്ടെത്തിയ മൃതദേഹം കിരണിന്റേത് തന്നെ; ഡിഎന്‍എ പരിശോധനാഫലം പുറത്ത്

പെണ്‍സുഹൃത്തിനെ ആഴിമലയില്‍ കാണാനെത്തിയശേഷം തമിഴ്‌നാട്ടിലെ കുളച്ചല്‍ കടല്‍തീരത്ത് നിന്നും കണ്ടെത്തിയ മൃതദേഹം മൊട്ടമൂട് സ്വദേശിയായ കിരണിന്റേതെന്ന് സ്ഥിരീകരിച്ചു. ഡി എന്‍ എ പരിശോധയിലാണ് മൃതദേഹം കിരണിന്റേത് തന്നെയാണെന്ന് സ്ഥിരീകരിച്ചത്. രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പമാണ് കിരണ്‍ ഫേയ്‌സ്ബുക്ക് വഴി പരിചയപ്പെട്ട പെണ്‍സുഹൃത്തിനെ കാണാന്‍ ആഴിമലയിലെത്തിയത്. സുഹൃത്തിനെ കിരണ്‍ വീടിനു സമീപം കണ്ടു മടങ്ങുന്നതിനിടെ പെണ്‍കുട്ടിയുടെ സഹോദരന്‍ ഉള്‍പ്പടെയുള്ള സംഘം Read More …

പീഡനക്കേസ്; സിവിക് ചന്ദ്രന്റെ അറസ്റ്റ് കോടതി 30 വരെ തടഞ്ഞു

കോഴിക്കോട്: ലൈംഗിക പീഡന കേസില്‍ എഴുത്തുകാരന്‍ സിവിക് ചന്ദ്രന്റെ അറസ്റ്റ് കോടതി ഈ മാസം 30 വരെ തടഞ്ഞു. കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് എസ് കൃഷ്ണ കുമാറാണ് മുപ്പതിന് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നവരെ അറസ്റ്റ് ചെയ്യരുതെന്ന് ഉത്തരവിട്ടത്. യുവ എഴുത്തുകാരിയുടെ പരാതിയില്‍ കഴിഞ്ഞ ആഴ്ചയാണ് സിവിക് ചന്ദ്രനെതിരെ കൊയിലാണ്ടി പോലീസ് കേസെടുത്തത്. ബലാല്‍സംഗം, സ്ത്രീത്വത്തെ Read More …

ഹൈ​ദ​രാ​ബാ​ദ് കൂ​ട്ട​ബ​ലാ​ത്സം​ഗ​ക്കേ​സ്; പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത നാ​ല് പ്ര​തി​ക​ള്‍​ക്കും ജാ​മ്യം

ഹൈ​ദ​രാ​ബാ​ദ്: ഹൈ​ദ​രാ​ബാ​ദ് കൂ​ട്ട​ബ​ലാ​ത്സം​ഗ​ക്കേ​സി​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത നാ​ല് പ്ര​തി​ക​ള്‍​ക്കും ജാ​മ്യം നല്‍കി. ഒ​രു നി​യ​മ​സ​ഭാം​ഗ​ത്തി​ന്‍റെ മ​ക​ന്‍ ഉ​ള്‍​പ്പെ​ടെ നാ​ല് പ്ര​തി​ക​ളെ​യും ത​ട​ങ്ക​ലി​ല്‍ പാ​ര്‍​പ്പി​ച്ച ജു​വ​നൈ​ല്‍ ഹോ​മി​ല്‍ നി​ന്നു വി​ട്ട​യ​ച്ച​താ​യി അ​ധി​കൃ​ത​ര്‍ വ്യക്തമാക്കി. അ​ഞ്ചാം അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് മെ​ട്രോ​പൊ​ളി​റ്റ​ന്‍ മ​ജി​സ്ട്രേ​റ്റും ജു​വ​നൈ​ല്‍ ജ​സ്റ്റീ​സ് ബോ​ര്‍​ഡും ചൊ​വ്വാ​ഴ്ച​യാ​ണ് ജാ​മ്യാ​പേ​ക്ഷ പു​റ​പ്പെ​ടു​വി​ച്ച​ത്. സംഭവം തെ​ലു​ങ്കാ​ന​യി​ല്‍ വന്‍ പ്ര​തി​ഷേ​ധ​ത്തി​നും രാ​ഷ്ട്രീ​യ സം​ഘ​ര്‍​ഷ​ത്തി​നും വ​ഴി​യൊ​രു​ക്കി​യിരുന്നു. Read More …

മീരാ സാഹിബ് സ്മാരക ബസ് സ്റ്റാന്‍ഡ് യാര്‍ഡ് നിര്‍മാണ പദ്ധതിക്ക് അംഗീകാരം

പത്തനംതിട്ട: നഗരസഭ ഹാജി സി. മീരാ സാഹിബ് സ്മാരക ബസ് സ്റ്റാന്‍ഡ് യാര്‍ഡ് നിര്‍മാണത്തിന് നഗരസഭ കൗണ്‍സില്‍ സമര്‍പ്പിച്ച പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കിയതായി ചെയര്‍മാന്‍ ടി. സക്കീര്‍ ഹുസൈന്‍ അറിയിച്ചു.ബസ് സ്റ്റാന്‍ഡ് യാര്‍ഡ് നിര്‍മാണ ഘട്ടത്തിലുണ്ടായ പോരായ്മയാണ് തുടര്‍ച്ചയായി യാര്‍ഡ് താഴ്ന്നു പോകുന്നതിന് ഇടയാക്കിയത്. തിരുവനന്തപുരം എന്‍ജിനിയറിംഗ് കോളജിലെ ഗവേഷണ വിഭാഗം Read More …

വിജ്ഞാന സമൂഹമായി മാറാനുള്ള ശ്രമങ്ങള്‍ക്ക് കരുത്തുപകരും; മന്ത്രി വി ശിവന്‍കുട്ടി

കേരളത്തിലെ ഹൈസ്‌കൂള്‍ – ഹയര്‍സെക്കന്ററി – വി.എച്ച്‌.എസ്.ഇ സ്‌കൂളുകളില്‍ 100 എം.ബി.പി.എസ് വേഗതയില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ഏര്‍പ്പെടുത്താന്‍ കൈറ്റും ബി.എസ്.എന്‍.എല്ലും ധാരണയായി. നിലവിലുള്ള 8 എം.ബി.പി.എസ് വേഗതയിലുള്ള ഫൈബര്‍ കണക്ഷനുകളിലാണ് പന്ത്രണ്ടര ഇരട്ടി വേഗതയില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് നല്‍കാനുള്ള ധാരണാപത്രം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടിയുടെയും പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷിന്റെയും സാന്നിധ്യത്തില്‍ Read More …

ഹെപ്പറ്റൈറ്റിസ് രോഗങ്ങള്‍ ചെറുക്കാന്‍ തീവ്രയജ്ഞം: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ഹെപ്പറ്റൈറ്റിസ് രോഗങ്ങള്‍ ചെറുക്കാന്‍ ആരോഗ്യ വകുപ്പ് തീവ്രയജ്ഞം നടപ്പിലാക്കി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 2030 ഓടെ ഹെപ്പറ്റൈറ്റിസ് സി നിവാരണം ചെയ്യുക എന്ന സുസ്ഥിര വികസന ലക്ഷ്യം മുന്‍നിര്‍ത്തി വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. രോഗനിര്‍ണയത്തിനുള്ള ദ്രുതപരിശോധനാ സൗകര്യം ലബോറട്ടറിയുള്ള എല്ലാ സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലും സൗജന്യമായി ലഭ്യമാണ്. രോഗബാധിതയായ Read More …

കോതമംഗലം പള്ളിത്തര്‍ക്കം: കോടതി വിധി നടപ്പിലാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി

കൊച്ചി: കോതമംഗലം പള്ളി തര്‍ക്ക കേസില്‍ കോടതി വിധി എങ്ങനെ നടപ്പിലാക്കും എന്നതിനെ പറ്റി അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശം. കോടതി വിധി നടപ്പിലാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. ഭരണഘടനാപരമായ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ സര്‍ക്കാരിന് സാധിക്കില്ലെന്നും കോടതി നിരീക്ഷിച്ചു. സര്‍ക്കാര്‍ ഒഴിഞ്ഞു മാറിയാല്‍ അത് കണ്ടില്ലെന്ന് നടിക്കാന്‍ കോടതിക്കാവില്ല. ആരുടെയും പക്ഷം പിടിക്കല്‍ Read More …

ഇ.ഡിയുടെ പ്രതികാര രാഷ്ട്രീയത്തിനെതിരെ കോണ്‍ഗ്രസ് ശക്തമായി പ്രതിഷേധിക്കും; ടി സിദ്ദിഖ്

ഇ ഡി യുടെ പ്രതികാര രാഷ്ട്രീയത്തിനെതിരെ കോണ്‍ഗ്രസ് ശക്തമായി പ്രതിഷേധിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ടി സിദ്ദിഖ് എംഎല്‍എ. നാഷനല്‍ ഹെറള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്ത നടപടിയില്‍ രാജ്ഭവന് മുന്നില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധം നടത്തിയിരുന്നു. മുതിര്‍ന്ന നേതാക്കളായ വി ഡി സതീശന്‍ രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള നേതാക്കളെ Read More …