സ്തനങ്ങള്‍ വളര്‍ന്നപ്പോള്‍ ജീവിതം അവസാനിച്ചെന്ന് തോന്നി: ഇന്ത്യയില്‍ വെച്ച് പീഡിപ്പിക്കപ്പെട്ടു, പാന്‍സെക്ഷ്വല്‍ എന്ന് തുറന്ന് പറഞ്ഞ് പ്രമുഖ നടി
ഗായികയായും അഭിനേത്രിയായും ആരാധകരുടെ മനംകവര്‍ന്ന താരമാണ് അമേരിക്കക്കാരിയായ മോണിക്ക ദോഗ്ര. ദി മാരീഡ് വുമണ്‍ എന്ന സീരീസിലൂടെയാണ് മോണിക്ക ശ്രദ്ധേയയാത്. തനൊരു പാന്‍സെക്ഷ്വലാണെന്ന് മോണിക്ക തുറന്നു പറഞ്ഞിരുന്നു. ഇപ്പോള്‍ ഇതാ തന്റെ ജീവിത്തെക്കുറിച്ചും വെളിപ്പെടുത്തലുകളെ കുറിച്ചുമെല്ലാം മനസ് തുറന്നിരിക്കുകയാണ് താരം.അഞ്ചോ ആറോ വര്‍ഷങ്ങള്‍ക്ക് മുമ്പാണ് പാന്‍സെക്ഷ്വല്‍ എന്ന വാക്ക് ആദ്യമായി കേട്ടതെന്നും അപ്പോള്‍ തന്നെ ഇത് Read More …
