പ്രകോപനം തുടര്‍ന്ന് ചൈന; ലഡാക്കില്‍ വ്യോമാതിര്‍ത്തി ലംഘിച്ചു
ന്യൂഡല്‍ഹി: നിയന്ത്രണ രേഖയിലെ സൈനിക പിന്മാറ്റത്തില്‍ ചര്‍ച്ചകള്‍ തുടരുന്നതിനിടെ വീണ്ടും പ്രകോപനവുമായി ചൈന. കിഴക്കന്‍ ലഡാക്കിലെ നിയന്ത്രണ രേഖയ്ക്ക് അടുത്ത് കൂടി ഒരു ചൈനീസ് വിമാനം പറന്നതായി കണ്ടെത്തി. അതിര്‍ത്തി പ്രദേശത്ത് വിന്യസിച്ചിരിക്കുന്ന ഐഎഎഫ് റഡാറാണ് ചൈനീസ് വിമാനത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്. സംഭവം ശ്രദ്ധയില്‍പെട്ട ഉടന്‍ വ്യോമസേന പ്രതികരിച്ചു. ഏത് സാഹചര്യവും നേരിടാന്‍ വിമാനങ്ങള്‍ ഉള്‍പ്പെടെ Read More …
