നടുറോഡില്‍ ഏറ്റുമുട്ടല്‍: പ്രതികളുടെ ക്രിമിനല്‍ പശ്ചാത്തലം തേടി പൊലീസ്
തിരുവല്ല: നടുറോഡില്‍ ഏറ്റുമുട്ടലുണ്ടായ സംഭവത്തില്‍ മാരകായുധങ്ങളുമായി ഞായറാഴ്ച പുളിക്കീഴ് പൊലീസിെന്‍റ പിടിയിലായ അഞ്ചംഗ സംഘത്തിെന്‍റ ക്രിമിനല്‍ പശ്ചാത്തലം തേടി പൊലീസ്. സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ചാത്തങ്കരി മണലില്‍ തെക്കേതില്‍ വീട്ടില്‍ വികാസ് ബാബു (30), ചാത്തങ്കരി മുണ്ടകത്തില്‍ എം.ആര്‍. രാജീവ് (25), പെരിങ്ങര വാലുപറമ്ബില്‍ വീട്ടില്‍ സുമിത് (25), പൊടിയാടി കല്ലുങ്കല്‍ മുണ്ടുചിറയില്‍ വീട്ടില്‍ Read More …
