മുഖ്യമന്ത്രി രാജിവെച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണം; പി സി ജോര്‍ജ്ജ്
സ്വപ്ന സുരേഷിന്റെ പുതിയ ആരോപണങ്ങള്‍ വിവാദമായിരിക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്ന് മുന്‍ എംഎല്‍എയും ജനപക്ഷം നേതാവുമായ പി സി ജോര്‍ജ്ജ്. സ്വപ്ന നല്‍കിയ രഹസ്യമൊഴിയില്‍ പിണറായി വിജയന്‍ ഭയക്കുന്ന കാര്യങ്ങളുണ്ട്. സിപിഎം നേതാക്കള്‍ ഒന്നും മിണ്ടുന്നില്ലെന്നും അവര്‍ പിണറായിയുടെ കപ്പം വാങ്ങി നില്‍ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.അതേസമയം താന്‍ സ്വപ്നയുമായി Read More …
