രാഹുല്‍ ഗാന്ധി പതിനൊന്നുമണിക്ക് ഇഡിക്ക് മുന്നില്‍, കനത്ത സുരക്ഷയില്‍ രാജ്യതലസ്ഥാനം
ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധി രാവിലെ പതിനൊന്നിന് ഡല്‍ഹിയില്‍ എന്‍ഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റിനു മുന്നില്‍ ഹാജരാകും. ഈ സാഹചര്യത്തില്‍ പ്രതിഷേധം തടയാന്‍ രാജ്യതലസ്ഥാനത്ത് സുരക്ഷ കര്‍ശനമാക്കിയിരിക്കുകയാണ് പൊലീസ്. കോണ്‍ഗ്രസ് ആസ്ഥാനത്തിന് ചുറ്റും നിരോധനാജ്ഞ പ്രഖ്യാപിച്ചു. അക്ബര്‍ റോഡിലേക്കുള്ള എല്ലാ പ്രവേശന കവാടവും അടച്ചു. രാഹുല്‍ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ച് പൊലീസ് Read More …
