പിസി നാളെ തൃക്കാക്കരയില്‍; ബിജെപിക്കായി പ്രചരണത്തിനിറങ്ങും

കൊച്ചി: പ്രസംഗക്കേസില്‍ ജാമ്യം ലഭിച്ച്‌ ജദയില്‍ മോചിതനായ മുന്‍ എംഎല്‍എ പിസി ജോര്‍ജ് നാളെ തൃക്കാക്കരയില്‍ എത്തും. ദേശീയ ജനാധിപത്യ സഖ്യത്തിന്റെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കായാണ് അദേഹം എത്തുന്നത്. ഇന്നലെയാണ് പ്രസംഗവുമായി ബന്ധപ്പെട്ട ഇരു കേസുകളിലും പിസിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഇന്നലെ വൈകുന്നേരത്തോടെയാണ് പിസി ജോര്‍ജ് ജയില്‍ മോചിതനായത്. ബിജെപി പ്രവര്‍ത്തകര്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിന് Read More …

ബസില്‍ 13കാരിക്ക് നേരെ പീഡനശ്രമം; യാത്രക്കാരന്‍ അറസ്റ്റില്‍

ഹരിപ്പാട്: അമ്മയോടൊപ്പം കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്ര ചെയ്യുകയായിരുന്ന 13 വയസ്സുകാരിക്കുനേരെ പീഡനശ്രമം.സംഭവത്തില്‍ എറണാകുളം സ്വദേശിയായ ബിജുവിനെ(42) ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. തൃശൂര്‍ – കൊല്ലം സൂപ്പര്‍ഫാസ്റ്റില്‍ ആലപ്പുഴ വരെ ടിക്കറ്റെടുത്ത ബിജു അവിടെ ഇറങ്ങാതെ പിന്നീട് കൊല്ലത്തേക്ക് ടിക്കറ്റ് എടുത്തു. അമ്ബലപ്പുഴ കഴിഞ്ഞശേഷമാണ് ഉപദ്രവിക്കുന്നവിവരം കുട്ടി മാതാവിനോട് പറയുന്നത്. Read More …

കാറും പിക്കപ്പ് ലോറിയും
കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു

കോഴിക്കോട് – കൊയിലാണ്ടി ദേശീയ പാത പൊയില്‍ക്കാവില്‍ കാറും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു.കണ്ണൂര്‍ ചക്കരക്കല്ല് എച്ചൂര്‍ സ്വദേശി ശശി യുടെ മകന്‍ ശരത്ത് (32), തലമുണ്ട വലിയ വളപ്പില്‍ രാജന്റെ മകന്‍ നിജീഷ് (36), എന്നിവരാണ് മരിച്ചത്. ലോറി ഡ്രൈവര്‍ എടവണ്ണപ്പാറ സ്വദേശി സിദ്ദിഖ് (52), കാറില്‍ യാത്ര ചെയ്ത കണ്ണൂര്‍ Read More …

വയനാട്ടിൽ വാഹനാപകടം:
രണ്ട് മരണം

ബത്തേരി:നിയന്ത്രണംവിട്ട കാര്‍ ഇടിച്ച് രണ്ട് അതിഥി തൊഴിലാളികള്‍ മരിച്ചുമാനന്തവാടി-നിയന്ത്രണംവിട്ട കാര്‍ ഇടിച്ച് രണ്ട് അതിഥി തൊഴിലാളികള്‍ മരിച്ചു. ഉത്തര്‍പ്രദേശ് ബല്‍റാംപൂര്‍ ഗോമതി സ്വദേശി  ദുര്‍ഗപ്രസാദ്(37), ബല്‍റാംപൂര്‍ കിതുര സ്വദേശി തുളസിറാം(30) എന്നിവരാണ് മരിച്ചത്. ചങ്ങാടക്കടവില്‍ വെള്ളിയാഴ്ച രാത്രി വൈകിയാണ് അപകടം. വാഹനം ഇടിച്ചു  റോഡില്‍ കിടന്ന ദുര്‍ഗപ്രസാദിനെ അതുവഴി പോയ തോണിച്ചാല്‍ സ്വദേശി അനിലാണ് സ്വന്തം Read More …

മുസ്്‌ലിം യുവാവിനെ വിവാഹം കഴിഞ്ഞതിന് യുവതിയെ കൊലപ്പെടുത്തി

ആദിലാബാദ്-മുസ്്‌ലിം യുവാവിനെ വിവാഹം കഴിച്ചതിന് യുവതിയെ ബന്ധുക്കള്‍ കൊലപ്പെടുത്തി.ആദിലാബാദിലെ 20 കാരിയാണ് കൊല്ലപ്പെട്ടത്.ദുരഭിമാനത്തിന്റെ പേരില്‍ പെണ്‍കുട്ടിയെ പിതാവാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.പിതാവിനും ബന്ധുക്കള്‍ക്കുമെതിരെ പോലീസ് കേസെടുത്തു.വര്‍ഷങ്ങളായി യുവതിയും യുവാവും പ്രണയത്തിലായിരുന്നു.ബന്ധുക്കളുടെ എതിര്‍പ്പ് വകവെക്കാതെ ഇരുവരും കഴിഞ്ഞ മാസം വിവാഹിതരായി.പിന്നീട് രണ്ടു പേരുടെയും വീട്ടുകാര്‍ തമ്മില്‍ പഞ്ചായത്ത് മേധാവിയുടെ മധ്യസ്ഥതയില്‍ ചര്‍ച്ച നടത്തിയിരുന്നു.ഇതേ തുടര്‍ന്ന് പെണ്‍കുട്ടിയെ താല്‍കാലികമായി Read More …

ഇരുതലമൂരികളുമായി അഞ്ച് പേര്‍ പിടിയില്‍

നിലമ്പൂര്‍: രണ്ട് ഇരുതലമൂരികളുമായി അഞ്ച് പേരെ വനം വിജിലന്‍സ് വിഭാഗം പിടികൂടി.എളംങ്കൂര്‍ പുലത്ത് തച്ചുണ്ണി റോഡിലെ കെ എം അപ്പാര്‍ട്ടുമെന്റില്‍ നിന്നാണ് തമിഴ്നാട് തിരുപ്പൂര്‍ സ്വദേശി ഉള്‍പ്പെടെ അഞ്ച് പേര്‍ പിടിയിലായത്.തമിഴ്നാട് തിരുപ്പൂര്‍ സ്വേദശി രാജാ മുഹമ്മദ് (39) എളങ്കൂര്‍ മഞ്ഞപ്പറ്റ കിഴക്കേപ്പുറത്ത് സയ്യിദ് അബ്ദുള്‍കരീം (42),എടവണ്ണ പത്തപ്പിരിയം പാതാര്‍ക്കുന്ന് കമറുദ്ദീന്‍ (40),കാസര്‍ക്കോട് ചെങ്ങലകൊളക്കാടന്‍ ഹനീഫ Read More …

പ്രസവ ശേഷം തടി കൂടുന്നുവോ; ഇവ ശ്രദ്ധിക്കാം

ഒരു സ്ത്രീ അമ്മയായി കഴിയുമ്പോള്‍ അവളിലുണ്ടാവുന്ന രൂപമാറ്റം പ്രകടമാണ്. പലപ്പോഴും സൗന്ദര്യമില്ലായ്മയിലേക്കാണ് കാര്യങ്ങളെത്തിക്കുക. പലപ്പോഴും അമിതമായി തടിവെയ്ക്കുക പ്രസവാനന്തരമാണ്. പ്രസവശേഷം ഈ രൂപമാറ്റത്തിന് കാരണമെന്താണ്.ചില സ്ത്രീകളെ ശ്രദ്ധിച്ചാല്‍ മനസിലാവും കല്യാണം കഴിക്കുന്നതുവരെ മെലിഞ്ഞു സുന്ദരിയായിരുന്നവര്‍ കുട്ടിയാവുന്നതോടെ വണ്ണം വെച്ചു പരിചിതര്‍ക്കു പോലും അളിതു തന്നെയോയെന്ന സംശയം തോന്നിപ്പിക്കാനിടയാക്കുന്നു.ചിലര്‍ കഠിന ഡയറ്റിംഗിലൂടെയൊക്കെ വണ്ണം കുറയ്ക്കാന്‍ ശ്രമം നടത്തും. Read More …

എന്‍ജിനിയറിങ് തത്പരര്‍ക്കായി ആകാശ്+ബൈജൂസിന്റെ കീം, ജെഇഇ (മെയിന്‍) കോഴ്‌സുകള്‍

മഞ്ചേരി: പരീക്ഷാ പരിശീലകരായ ആകാശ്+ബൈജൂസ് പ്ലസ് വണ്‍  വിദ്യാര്‍ഥികള്‍ക്കായി കീം കോഴ്‌സുകള്‍ ആരംഭിക്കുന്നു. റീജ്യനല്‍ എന്‍ജിനീയറിങ് കോളെജുകളിലേക്കും ജെഇഇ മെയിന്‍സിനും കേരള എന്‍ജിനീയറിങ്, അഗ്രിക്കള്‍ച്ചറല്‍ ആന്‍ഡ് മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷകള്‍ക്കും (കീം) വിദ്യാര്‍ഥികളെ പരിശീലിപ്പിക്കുന്നതാണ് പുതിയ കോഴ്‌സ്. ഇംഗ്ലീഷ് മാധ്യമമായുള്ള കോഴ്‌സുകള്‍  സ്റ്റേറ്റ് ബോര്‍ഡ് പരീക്ഷകളുടെ പിന്നാലെ ആരംഭിക്കും. സിബിഎസ്ഇ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി തയ്യാറാക്കിയ കരിക്കുലത്തിനു Read More …