എസ്ഡിപിഐ- പോപ്പുലര്‍ ഫ്രണ്ടിനെതിരെ സമൂഹ മാദ്ധ്യമത്തില്‍ പോസ്റ്റിട്ട ബിജെപി പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത് പോലീസ്
പത്തനംതിട്ട: എസ്ഡിപിഐ- പോപ്പുലര്‍ ഫ്രണ്ടിനെതിരെ സമൂഹ മാദ്ധ്യമത്തില്‍ പോസ്റ്റിട്ട ബിജെപി പ്രവര്‍ത്തകനെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടങ്ങല്‍ സ്വദേശി രാജു പിള്ളയാണ് അറസ്റ്റിലായത്. ഫേസ്ബുക്കിലാണ് രാജു പോസ്റ്റിട്ടത്. ഇത് വ്യാപകമായി പ്രചരിച്ചതോടെ, എസ്ഡിപിഐ- പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. ഇതോടെയാണ് പോലീസ് നടപടി സ്വീകരിച്ചത്. എന്നാല്‍, എസ്ഡിപിഐ- പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെ അനുകൂല Read More …
