ആര്‍ദ്രം മിഷന്‍: മൂന്നാംഘട്ടത്തില്‍ 21 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ വരും: മന്ത്രി വീണ ജോര്‍ജ്
ആര്‍ദ്രം മിഷന്റെ ഭാഗമായി മൂന്നാംഘട്ടത്തില്‍ ജില്ലയില്‍ 21 കുടുംബാരോഗ്യകേന്ദ്രങ്ങള്‍ കൂടി പ്രവര്‍ത്തനം തുടങ്ങുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. പായം ഗ്രാമപഞ്ചായത്തിലെ വള്ളിത്തോട് നിര്‍മാണം പൂര്‍ത്തിയാക്കിയ കുടുംബാരോഗ്യ കേന്ദ്രം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ജില്ലയില്‍ ഇതുവരെ 35 പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്താന്‍ കഴിഞ്ഞു. ഒന്നാംഘട്ടത്തില്‍ 11ഉം രണ്ടാംഘട്ടത്തില്‍ ഇതുവരെ 24ഉം കുടുംബാരോഗ്യ Read More …
