ബി.ജെ.പി കള്ളപ്പണക്കേസ്; കുറ്റപത്രം ഈ മാസം 26ന് മുമ്ബ് സമര്‍പ്പിക്കും
കൊടകര കള്ളപ്പണക്കേസില്‍ ജൂലൈ 26ന് മുമ്ബ് കേസില്‍ കുറ്റപത്രം സമര്‍പ്പിക്കും. കേസില്‍ 22 പ്രതികള്‍ ഇതിനോടകം അറസ്റ്റിലായി. 25 ലക്ഷം രൂപ നഷ്ടപ്പെന്ന കേസില്‍ 1കോടി 59 ലക്ഷം രൂപയാണ് കണ്ടെടുത്തത്. 20 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണ്ണവും കണ്ടെത്തിയിട്ടുണ്ട്. പണത്തിന്‍റെ സ്രോതസ്സ് സംബന്ധിച്ച കാര്യത്തില്‍ വ്യക്തത വരേണ്ടതുണ്ട്. സംസ്ഥാനത്തിനു പുറത്തുനിന്ന് വന്ന കള്ളപ്പണത്തിന്റെ ഉറവിടം Read More …
