തൃശൂരില്‍ കോവിഡ് രോഗിയുടെ മൃതദേഹം പൊതിഞ്ഞു നല്‍കാത്ത സംഭവത്തില്‍ ഹൈക്കോടതി കേസെടുത്തു
തൃശൂര്‍: തൃശൂരില്‍ കോവിഡ് രോഗിയുടെ മൃതദേഹം സുരക്ഷിതമായി പൊതിഞ്ഞു നല്‍കാത്ത സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ജില്ല മെഡിക്കല്‍ ഓഫിസറില്‍നിന്ന് കോടതി റിപ്പോര്‍ട്ട് തേടി. കഴിഞ്ഞ നാലിനായിരുന്നു സംഭവം. കോവിഡ് രോഗിയുടെ മൃതദേഹം സുരക്ഷിതമായി പൊതിഞ്ഞു നല്‍കാതെ ആംബുലന്‍സിലേക്ക് മാറ്റുകയായിരുന്നു. നാട്ടില്‍ നിന്നെത്തിയ പി.പി.ഇ കിറ്റ് ധരിച്ചെത്തിയ സന്നദ്ധ പ്രവര്‍ത്തകര്‍ മൃതദേഹം വാഹനത്തില്‍ നീക്കിക്കിടത്തുമ്ബോഴായിരുന്നു രക്തമൂര്ന്നിറങ്ങുന്ന Read More …
