കോഴിക്കോട് സ്വദേശി മസ്​കത്തില്‍ കോവിഡ് ബാധിച്ച്‌​ മരിച്ചു

മസ്​കത്ത്​: കോഴിക്കോട് കുറ്റിച്ചിറ സ്വദേശി മുഹമ്മദ് ഷാഫിയുടെയും പി.ടി. ഹാജറയുടെയും മകന്‍ കുറ്റിച്ചിറ പുതിയ തോപ്പിലകം ഷുഹൈല്‍ (44) മസ്​കത്തില്‍ കോവിഡ് ബാധിച്ച്‌​ മരിച്ചു. റുസ്​താഖിലെ സ്വകര്യ സ്ഥപാനത്തില്‍ ജോലി ചെയ്​തുവരികയായിരുന്നു. അസുഖത്തെ തുടര്‍ന്ന്​ രണ്ടാഴ്​ച മുമ്ബാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 15 വര്‍ഷമായി ഇദ്ദേഹം ഒമാനിലുണ്ട്. കുടുംബവും ഇവിടെയുണ്ട്​. ഭാര്യ: ചെറിയകം വാസിഹ. മക്കള്‍: ഷാസ്, Read More …

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലൊ അലര്‍ട്ട്

തിരുവനന്തപുരം. സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അടുത്ത മൂന്ന് മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളില്‍ 40 കി.മി. വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് പത്തനംതിട്ടയിലും, മേയ് 11-ാം തിയതി ഇടുക്കിയിലുമാണ് ജാഗ്രതാ Read More …

18 കാരിയെ തട്ടിക്കൊണ്ടുപോയി ബലാത്‌സംഗം ചെയ്തു; 19 കാരനെതിരെ കേസ്

മുംബൈ: 18 കാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസില്‍ 19കാരനെതിരെ കേസ്. മഹാരാഷ്ട്രയിലെ പല്‍ഘര്‍ സ്വദേശിയായ പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. എന്നാല്‍ കേസുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.പീഡനത്തിനിരയായ 18കാരിയുമായി പ്രണയത്തിലായിരുന്ന പ്രതി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി രണ്ട് ദിവസം ബന്ദിയാക്കി പീഡിപ്പിക്കുകയായിരുന്നു. രണ്ട് ദിവസത്തിന് ശേഷം രക്ഷപെട്ട പെണ്‍കുട്ടി പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് കേസ് Read More …

കൊവിഡ് പ്രതിരോധം: ടിപിആര്‍ നിരക്ക് കൂടിയ ഇടങ്ങളില്‍ പ്രത്യേക ശ്രദ്ധവേണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാന ശരാശരിയെക്കാള്‍ കൂടിയ ടിപിആര്‍ നിരക്കുള്ള തദ്ദേശ സ്ഥാപനങ്ങളില്‍ പ്രത്യേക ശ്രദ്ധവേണമെന്ന് മുഖ്യമന്ത്രി. എറണാകുളം, കണ്ണൂര്‍, മലപ്പുറം ജില്ലകളിലാണ് ഇത്തരം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കു കൂടുതലുള്ള തദ്ദേശ സ്ഥാപനങ്ങളുള്ളത്. കൊവിഡ് സംബന്ധിച്ച്‌ തദ്ദേശ സ്ഥാപന പ്രതിനിധികളുമായി നടത്തിയ ഓണ്‍ലൈന്‍ യോഗത്തില്‍ സംസാരിക്കുകയാരുന്നു മുഖ്യമന്ത്രി. വാര്‍ഡ് തല സമിതികള്‍ കൊവിഡ് വ്യാപനം ഫലപ്രദമായി ചര്‍ച്ച ചെയ്യണം. ഈ Read More …

തമിഴ്‌നാട്ടിലും തിങ്കളാഴ്ച്ച മുതല്‍ സമ്ബൂര്‍ണ ലോക്ക്ഡൗണ്‍

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ലോക്ക്ഡൗണിലേക്ക് നീങ്ങി തമിഴ്‌നാടും. തിങ്കളാഴ്ച്ച മുതല്‍ രണ്ടാഴ്ച്ചത്തേക്കാണ് ലോക്ക്ഡൗണ്‍. അവശ്യസര്‍വീസുകള്‍ക്ക് മാത്രമാണ് അനുമതി. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ 6 മുതല്‍ 10 വരെ പ്രവര്‍ത്തിക്കും. തമിഴ്‌നാട് അതിര്‍ത്തി കടന്നെത്തുന്ന സ്വകാര്യ വാഹനങ്ങള്‍ തടയും. അടിയന്തര ആവശ്യമുള്ള യാത്രകള്‍ അനുവദിക്കും. കേരളത്തിന് പുറമെ ഡല്‍ഹി, ഹരിയാന, ബിഹാര്‍,യു.പി, ഒഡീഷ,രാജസ്ഥാന്‍,കര്‍ണാടക,ഝാര്‍ഖണ്ഡ്, ചത്തീസ്ഗഡ് Read More …

അമ്മയെ കൊന്ന്​ കഷ്​ണങ്ങളാക്കി ഫ്രിഡ്​ജില്‍ സൂക്ഷിച്ച്‌​ ഭക്ഷിച്ചു; 28കാരനെ കോടതി ശിക്ഷിച്ചു

മാഡ്രിഡ്​: അമ്മയെ കൊലപ്പെടുത്തിയ ശേഷം കഷ്​ണങ്ങളായി വെട്ടിനുറുക്കി പാചകം ചെയ്​ത്​ ഭക്ഷിച്ച 28കാരന്​ ശിക്ഷ വിധിച്ച്‌​ കോടതി. മാഡ്രിഡിലെ വെന്‍റാസ്​ പ്രദേശത്ത്​ 2019ലാണ്​ കേസിനാസ്​പദമായ​ സംഭവം. 28കാരനായ ആല്‍ബര്‍​ട്ടോ സന്‍ചസ്​ ഗോമസാണ്​ കേസില്‍ കുറ്റക്കാരന്‍​. തൊഴില്‍ രഹിതനാണ്​ ആല്‍ബര്‍​ട്ടോ. മാതാവ്​ 68കാരിയായ മരിയ സോലെഡാഡ്​ ഗോമസും ആല്‍ബര്‍​ട്ടോയും ഒരു വീട്ടിലായിരുന്നു താമസം. ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്ക​ത്തെ Read More …

7 വയസ്സുകാരി ഓട്ടോഡ്രൈവറെ കാണുമ്ബൊള്‍ പേടിക്കുന്നു: പുറത്തറിഞ്ഞത് കൊടും പീഡനകഥ, യുവാവ് അറസ്റ്റില്‍

ഇടുക്കി: മരിയാപുരത്ത് 7 വയസ്സുകാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. മരിയാപുരം കുതിരകല്ല് സ്വദേശിയും, തടിയമ്ബാടിലെ ഓട്ടോ ഡ്രൈവറുമായ വിമല്‍.പി.മോഹനനെയാണ് ഇടുക്കി പൊലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. പ്രതിയെ കാണുമ്ബോള്‍ പേടിയാണന്ന് പെണ്‍കുട്ടി മാതാപിതാക്കളോട് പറഞ്ഞതിനെ തുടര്‍ന്നാണ് വിവരം പുറത്തറിഞ്ഞത്. പീഡനത്തിന് ഇരയായ പെണ്‍കുട്ടി പ്രതിയുടെ ഓട്ടോറിക്ഷയിലാണ് സ്കൂളില്‍ പോയിരുന്നത്. യാത്രയ്ക്കിടയില്‍ Read More …

അപകീര്‍ത്തികരമായ ശബ്​ദരേഖ; കെ.കെ. രമയടക്കം നാലുപേര്‍ക്കെതിരെ കേസ്

വ​ട​ക​ര: അ​സം​ബ്ലി നി​യോ​ജ​ക മ​ണ്ഡ​ലം ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ര്‍​ഥി മ​ന​യ​ത്ത് ച​ന്ദ്ര​നെ​തി​രെ അ​പ​കീ​ര്‍​ത്തി​ക​ര​മാ​യ ശ​ബ്‌​ദ​രേ​ഖ വാ​ട്സ്‌ആ​പ്പി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ നി​യു​ക്ത എം.​എ​ല്‍.​എ കെ.​കെ. ര​മ​യ​ട​ക്കം നാ​ലു പേ​ര്‍​ക്കെ​തി​രെ ചോ​മ്ബാ​ല പൊ​ലീ​സ് കേ​സെ​ടു​ത്തു. യു.​ഡി.​എ​ഫ് പി​ന്തു​ണ​യോ​ടെ മ​ത്സ​രി​ച്ച്‌ വി​ജ​യി​ച്ച ആ​ര്‍.​എം.​പി.​ഐ സ്​​ഥാ​നാ​ര്‍​ഥി കെ.​കെ. ര​മ, വ​ട​ക​ര സ​ഹ​ക​ര​ണ റൂ​റ​ല്‍ ബാ​ങ്ക് ജീ​വ​ന​ക്കാ​ര​നും മ​ട​പ്പ​ള്ളി സ്വ​ദേ​ശി​യു​മാ​യ ഗു​രി​ക്ക​ള​വി​ട കെ. ​ക​ലാ​ജി​ത്ത്, Read More …