ഡല്‍ഹിക്ക് കേന്ദ്രസര്‍ക്കാര്‍ പ്രതിദിനം 700 മെട്രിക് ടണ്‍ ഓക്സിജന്‍ നല്‍കണമെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: ഡല്‍ഹിക്ക് കേന്ദ്രസര്‍ക്കാര്‍ പ്രതിദിനം 700 മെട്രിക് ടണ്‍ ഓക്സിജന്‍ നല്‍കണമെന്ന് സുപ്രീംകോടതി. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ഓക്സിജന്‍ വിതരണം ചെയ്യണമെന്ന് കോടതി നിര്‍ദേശിച്ചു. ഡല്‍ഹിയിലെ ആശുപത്രികള്‍ ഒാക്സിജന്‍ ക്ഷാമത്തില്‍ വലയുന്നതിനിടെയാണ് കോടതിയുടെ ഇടപെടല്‍. വിവിധ സംസ്ഥാനങ്ങള്‍ക്ക് എത്ര ഓക്സിജന്‍ ആവശ്യമായി വരുമെന്നത് കണ്ടെത്താന്‍ ഓഡിറ്റ് നടത്തുമെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് Read More …
