ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ പുതുക്കി

തിരുവനന്തപുരം∙ ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ പുതുക്കി ഉത്തരവിറങ്ങി. റസ്റ്ററന്‍റുകള്‍ക്ക് രാവിലെ 7 മണി മുതല്‍ രാത്രി 7.30വരെ പ്രവര്‍ത്തിക്കാം. പാഴ്സലും ഹോം ഡെലിവറിയും മാത്രമേ അനുവദിക്കൂ. സെബിയുടെ അംഗീകാരമുള്ള ബാങ്കുകള്‍, ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍, ധനകാര്യ സേവന സ്ഥാപനങ്ങള്‍, കാപിറ്റല്‍ ആന്‍ഡ് ഡെബ്റ്റ് മാര്‍ക്കറ്റ് സര്‍വീസുകള്‍ക്കും കോപറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റികള്‍ക്കും തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ പ്രവര്‍ത്തിക്കാം. രോഗികളുടെ Read More …

കൊവിഡ് രണ്ടാംതരംഗം ;റമദാന്‍ പ്രാര്‍ഥന പോലും ത്യജിച്ച്‌ തൃശ്ശൂരില്‍ മുസ്ലീം പള്ളി കൊവിഡ് സെന്ററാക്കി

സംസ്ഥാനത്ത് കൊവിഡ് രണ്ടാംതരംഗം ശക്തിയാര്‍ജിക്കുന്ന സാഹചര്യത്തില്‍ മുസ്ലീം പള്ളി കൊവിഡ് കെയര്‍ സെന്ററാക്കി മാറ്റി ഇസ്ലാമിക് സര്‍വ്വീസ് ട്രസ്റ്റ് ജുമാ മസ്ജിദ്. തൃശ്ശൂര്‍ മാളയിലെ മുസ്ലീം പള്ളിയാണ് കൊവിഡ് പ്രതിസന്ധി മുന്നില്‍ക്കണ്ട് കൊവിഡ് കെയര്‍ സെന്ററാക്കിയത്. മാള പഞ്ചായത്തില്‍ മാത്രം 300 പേര്‍ക്കാണ് കൊവിഡ് രോഗം സ്ഥീരീകരിച്ചിരിക്കുന്നത്. പലര്‍ക്കും ക്വാറന്റൈന്‍ സൗകര്യം വീട്ടിലില്ലാത്തതിനാലാണ് പള്ളി കൊവീഡ് Read More …

മഅദിന്‍ റമളാന്‍ പ്രാര്‍ത്ഥനാ സമ്മേളന പരിപാടികള്‍ക്ക് തുടക്കമായി

മലപ്പുറം: മഅദിന്‍ അക്കാദമി റമളാന്‍ ഇരുപത്തിയേഴാം രാവില്‍ സംഘടിപ്പിക്കുന്ന പ്രാര്‍ത്ഥനാ സമ്മേളനത്തിന്റെ ഭാഗമായുള്ള പരിപാടികള്‍ക്ക് തുടക്കമായി. ഓണ്‍ലൈനായി നടക്കുന്ന പരിപാടി സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്്‌ലിയാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ലൈലത്തുല്‍ ഖദ്ര്‍ (ആയിരം മാസങ്ങളേക്കാള്‍ പുണ്യമുള്ള രാത്രി) ഏറ്റവും കൂടുതല്‍ പ്രതീക്ഷിക്കപ്പെടുന്ന ദിവസമാണ് റമളാന്‍ 27-ാം രാവെന്നും പ്രസ്തുത ദിവസം വിശ്വാസികള്‍ സുകൃതങ്ങളില്‍ Read More …

സ്‌കൂളിനുള്ളില്‍ വിദ്യാര്‍ത്ഥിനി വെടിയുതിര്‍ത്തു; മൂന്ന് പേര്‍ക്ക് പരിക്ക്

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി സ്‌കൂള്‍ കോമ്ബൗണ്ടിനുള്ളില്‍ സഹപാഠികള്‍ക്കും ജീവനക്കാര്‍ക്കും നേരെ വെടിയുതിര്‍ത്തതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വെടിവെപ്പില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റുവെന്നും അദ്ധ്യാപകന്‍ പെണ്‍കുട്ടിയില്‍ നിന്ന് തോക്ക് പിടിച്ചുവാങ്ങിയെന്നും പൊലീസ് അറിയിച്ചു. വടക്കുപടിഞ്ഞാറന്‍ യുഎസ് സംസ്ഥാനമായ ഐഡഹോയിലെ റിഗ്‌ബി മിഡില്‍ സ്‌കൂളിലാണ് സംഭവം. ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് വെടിയുതിര്‍ത്തത്. 12 വയസ്സ് പ്രായമുള്ള പെണ്‍കുട്ടിയുടെ Read More …

തൊഴിലിടങ്ങളില്‍ ജീവനക്കാര്‍ക്ക് കോവിഡ് വാക്സിന്‍ നിര്‍ബന്ധമാക്കുമെന്ന് സൗദി

യാംബു : സൗദിയില്‍ തൊഴിലിടങ്ങളില്‍ ജോലിക്കെത്തുന്ന എല്ലാ ജീവനക്കാര്‍ക്കും കോവിഡ് വാക്സിന്‍ നിര്‍ന്ധമാക്കനൊരുങ്ങുന്നു. സര്‍ക്കാര്‍ മേഖലയിലും സ്വകാര്യ മേഖലയിലുമുള്ള എല്ലാ തൊഴില്‍ സ്ഥലത്തും ജോലിക്കാര്‍ക്ക് കോവിഡ് വാക്സിനേഷന്‍ നിര്‍ബ ന്ധമാണെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം (എച്ച്‌.ആര്‍.എസ്.ഡി ) വെള്ളിയാഴ്ചയാണ് പ്രസ്താവനയിറക്കിയത്. എല്ലാ ജീവനക്കാര്‍ക്കും അവര്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലും ഇടങ്ങളിലുംസുരക്ഷിതവും ആരോഗ്യകരവുമായ രീതിയില്‍ Read More …

അധോലോക കുറ്റവാളി ഛോട്ടാ രാജന്‍ കൊവിഡ് ബാധിച്ചു മരിച്ചു

എയിംസില്‍ കൊവിഡ് -19 മൂലം അധോലോക ഡോണ്‍ ഛോട്ടാ രാജന്‍ മരിച്ചു. കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് കഴിഞ്ഞ മാസം മുതല്‍ രാജനെ പ്രീമിയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദില്ലിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) ചികിത്സയിലായിരുന്ന അധോലോക കുറ്റവാളി രാജേന്ദ്ര നിക്കാല്‍ജെ എന്ന ഛോട്ടാ രാജന്‍ മരിച്ചു. കൊറോണ വൈറസ് ബാധയുണ്ടെന്ന് സ്ഥിരീകരിച്ചതിനെ Read More …

തെരഞ്ഞെടുപ്പ് തോല്‍വി; ഉത്തരവാദിത്തം ഏറ്റെടുത്ത് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: കോണ്‍ഗ്രസിന് നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് നേതൃത്വം. തിരഞ്ഞെടുപ്പിലെ ദയനീയ തോല്‍വി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയില്‍ തിരഞ്ഞെടുപ്പ് കമ്മിറ്റി അധ്യക്ഷനെന്ന നിലയ്ക്ക് തോല്‍വിയുടെ ഒന്നാമത്തെ ഉത്തരവാദി താനാണെന്ന് ഉമ്മന്‍ ചാണ്ടി കെ.പി.സി.സി. രാഷ്ട്രീയകാര്യ സമിതിയില്‍ പറഞ്ഞു. തോല്‍വിയുടെ ഉത്തരവാദി താന്‍ മാത്രമെന്ന് വരുത്താന്‍ ശ്രമം നടക്കുന്നു. തോല്‍വിയില്‍ എല്ലാവര്‍ക്കും Read More …

യൂറോപ്യന്‍ യൂണിയന്‍ കൗണ്‍സില്‍ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേക ക്ഷണിതാവ്

ന്യൂഡല്‍ഹി : കോവിഡ് മഹാമാരിക്കിടെ മെയ് 08 ന് നടക്കുന്ന യൂറോപ്യന്‍ കൗണ്‍സില്‍ യോഗത്തില്‍ പ്രത്യേക ക്ഷണിതാവായി പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ശ്രീ ചാള്‍സ് മിഷേലിന്റെ ക്ഷണപ്രകാരമാണ് മോദി യോഗത്തില്‍ പങ്കെടുക്കുന്നത്. ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ നേതാക്കളുടെ യോഗത്തിന് ആതിഥേയത്വം വഹിക്കുന്നത് പോര്‍ച്ചുഗല്‍ പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റയാണ്. നിലവില്‍ പോര്‍ച്ചുഗലാണ് യൂറോപ്യന്‍ Read More …