അഞ്ച് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി ; യുവാവ് അറസ്റ്റില്‍

സൂറത്ത്: ഗുജറാത്തിലെ സൂറത്തില്‍ അഞ്ച് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. മധ്യപ്രദശ് റേവാ സ്വദേശി സുജിത് സകേത് (27) ആണ് പിടിയിലായത് . കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവിനോടുള്ള പ്രതികാരമായാണ് കുറ്റ കൃത്യം ചെയ്തതെന്നാണ് പ്രതി പോലീസിന് നല്‍കിയ മൊഴി. ഏപ്രില്‍ 30-നായിരുന്നു കേസിനാസ്പദമായ സംഭവം. പ്രാഥമികകൃത്യം നിര്‍വഹിക്കാന്‍ പോയ പെണ്‍കുട്ടിയെ ചോക്ലേറ്റ് നല്‍കിയാണ് Read More …

‘യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് ഉണ്ടായ വിഷമത്തില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു’: ഫിറോസ് കുന്നംപറമ്ബില്‍

മലപ്പുറം: താന്‍ യുഡിഎഫിനെ ഒരിക്കലും തള്ളിപറഞ്ഞിട്ടില്ലെന്ന് തവനൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച ഫിറോസ് കുന്നംപറമ്ബില്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഫിറോസിന്റെ പ്രതികരണം.ചില ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖം അവര്‍ക്ക് താത്പര്യമുള്ള രീതിയില്‍ പ്രചരിപ്പിക്കുകയാണ്. കേരളത്തിലെ എല്‍ ഡി എഫ് വിജയം കിറ്റും പെന്‍ഷനും നല്‍കിയത് കൊണ്ടാണ് എന്നാണ് രാഷ്ട്രീയത്തില്‍ വലിയ പരിചയം ഇല്ലാത്ത ഒരാള്‍ എന്ന നിലക്ക് ഞാന്‍ Read More …

കാമുകിയെ കൊന്ന് കുഴിച്ചുമൂടിയ ശേഷം കാമുകന്‍ ആത്മഹത്യ ചെയ്തു

മധുര: കാമുകിയെ കൊന്ന് കുഴിച്ചുമൂടിയ ശേഷം കാമുകന്‍ ആത്മഹത്യ ചെയ്തു. മധുരയില്‍ താമസിക്കുന്ന ഹരികൃഷ്ണനാണ്(40) കാമുകി ചിത്രാദേവി(36)യെ കൊലപ്പെടുത്തിയതായി ആത്മഹത്യാക്കുറിപ്പില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ഒരു മാസത്തോളമായി ചിത്രാദേവിയെ കാണാനില്ലായിരുന്നു. ഇന്നലെ രാവിലെയാണ് ഹരികൃഷ്ണനെ മധുരയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വീട്ടില്‍ നടത്തിയ പരിശോധനയില്‍ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. ഇതിലാണ് ചിത്രാദേവിയെ താന്‍ കൊലപ്പെടുത്തിയതാണെന്ന് ഹരികൃഷ്ണന്‍ വെളിപ്പെടുത്തിയത്. Read More …

10 വര്‍ഷം പ്രതിപക്ഷത്ത് ഇരുന്നാലും തളരുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസെന്ന് കെ.മുരളീധരന്‍

കേരളത്തില്‍ ഒരിക്കലും കോണ്‍ഗ്രസ് തകരാന്‍ പോകുന്നില്ലെന്ന് കെ.മുരളീധരന്‍. 10 വര്‍ഷം പ്രതിപക്ഷത്ത് ഇരുന്നാല്‍ തകരുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ്. കോണ്‍ഗ്രസിന് ഒന്നും സംഭവിക്കില്ല. ഇതിലും വലിയ പരീക്ഷണം കോണ്‍ഗ്രസ് പല സംസ്ഥാനങ്ങളിലും നേരിട്ടിട്ടുണ്ട്. ഇതിലും വലിയ വീഴ്ചകളില്‍നിന്ന് കോണ്‍ഗ്രസ് കരകയറിയിട്ടുണ്ട്. കേരളത്തിലെ പരാജയം അംഗീകരിക്കുന്നു. പക്ഷേ അതുകൊണ്ടൊന്നും കോണ്‍ഗ്രസ് തകരുമെന്ന് വിചാരിക്കേണ്ടെന്നും മുരളീധരന്‍ പറഞ്ഞു. ലോട്ടറി അടിച്ചെന്നു Read More …

നഷ്​ടം സഹിച്ച്‌ ബസ് ഉടമകള്‍; ഇ​ന്ധ​ന​ച്ചെ​ല​വു​പോ​ലും ല​ഭി​ക്കു​ന്നി​ല്ലെ​ന്ന്​

കോ​വി​ഡ് നി​യ​ന്ത്ര​ണം കാ​ര്യ​മാ​യി ബാ​ധി​ച്ച​ത് സ്വ​കാ​ര്യ ബ​സ് ഉ​ട​മ​ക​ളെ. ദീ​ര്‍​ഘ​ദൂ​ര ബ​സു​ക​ള്‍​ക്കു​പു​റ​മെ ചി​ല റൂ​ട്ടു​ക​ളി​ല്‍ ലോ​ക്ക​ല്‍ സ​ര്‍​വി​സു​ക​ള്‍ ഉ​ണ്ടാ​യെ​ങ്കി​ലും യാ​ത്ര​ക്കാ​ര്‍ ന​ന്നേ കു​റ​വാ​യി​രു​ന്നു. ബ​സ് സ്​​റ്റാ​ന്‍​ഡി​ല്‍​നി​ന്ന്​ പു​റ​പ്പെ​ടു​ന്ന ബ​സു​ക​ളി​ലെ ജീ​വ​ന​ക്കാ​ര്‍ പൊ​രി​വെ​യി​ല​ത്തും യാ​ത്ര​ക്കാ​രെ​യും കാ​ത്ത് മ​ണി​ക്കൂ​റു​ക​ളോ​ളം അ​ക്ഷ​മ​രാ​യി നി​ല്‍​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ഇ​ന്ധ​ന​ത്തി​നു​ള്ള ചെ​ല​വു​പോ​ലും ഓ​ടി​യ​തി​ല്‍​നി​ന്ന് ല​ഭി​ച്ചി​ല്ലെ​ന്നാ​ണ് സ്വ​കാ​ര്യ ബ​സു​ട​മ​ക​ളി​ല്‍ ചി​ല​രു​ടെ അ​നു​ഭ​വം. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ബു​ധ​നാ​ഴ്​​ച മു​ത​ല്‍ Read More …

സൗദിയിലെ അന്താരാഷ്ട്ര വിലക്ക് അവസാനിക്കുന്നു , മാനദണ്ഡങ്ങള്‍ ഇവ

ജി​ദ്ദ: കോ​വി​ഡ് 19 ന്റെ പശ്ചാത്തലത്തില്‍ സൗ​ദി​യി​ല്‍ നി​ല​നി​ല്‍​ക്കു​ന്ന താ​ല്‍​ക്കാ​ലി​ക അ​ന്താ​രാ​ഷ്​​ട്ര യാ​ത്ര​വി​ല​ക്ക് മേ​യ് 17ന് ​ത​ന്നെ പി​ന്‍​വ​ലി​ക്കു​മെ​ന്ന് സൗ​ദി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ആ​വ​ര്‍​ത്തി​ച്ചു. 17ന് ​തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ ഒ​രു മ​ണി​യോ​ടെ രാ​ജ്യ​ത്തി​‍െന്‍റ ക​ര, ജ​ല, വ്യോമ ഗ​താ​ഗ​തം സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് തി​രി​ച്ചു​വ​രും. ഇ​തോ​ടെ സ്വ​ദേ​ശി​ക​ള്‍​ക്ക് രാ​ജ്യ​ത്തി​ന് പു​റ​ത്തു യാ​ത്ര ചെ​യ്യു​ന്ന​തി​ന് അ​നു​മ​തി​യു​ണ്ടാ​വും. എ​ന്നാ​ല്‍ ഇ​ത്ത​ര​ത്തി​ല്‍ Read More …

ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചത് എല്‍ഡിഎഫ് അല്ല യുഡിഎഫ് ആണെന്ന് രമേശ് ചെന്നിത്തല

നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ അക്കൗണ്ട് പൂട്ടിക്കുകയും, സി.പി.എം- ബി.ജെ.പി ഡീല്‍ തകര്‍ത്ത് ബി.ജെ.പി മുന്നേറ്റത്തെ കേരളത്തില്‍ തടഞ്ഞു നിര്‍ത്തുകയും ചെയ്തത് കോണ്‍ഗ്രസും യു.ഡി.എഫുമാണെന്ന് രമേശ് ചെന്നിത്തല. “നേമം, പാലക്കാട്, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളാണ് ബി.ജെ.പി ജയിക്കാന്‍ സാധ്യതയുള്ളതായി അവര്‍ തന്നെ കണ്ടിരുന്ന മണ്ഡലങ്ങള്‍. ഇവിടെ ബി ജെ പിയുടെ മുന്നേറ്റത്തെ തടഞ്ഞത് യുഡിഎഫ് സ്ഥാനാര്‍ത്ഥികളാണെന്ന് വോട്ടുകളുടെ Read More …

തിരക്കിട്ട നേതൃമാറ്റം വേണ്ട; കെ. സുധാകരന്‍

നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ കനത്ത തോല്‍വി സംബന്ധിച്ച്‌​ നേതൃത്വം ചര്‍ച്ച ചെയ്യുമെന്ന്​ കെ. സുധാകരന്‍. തിരക്കിട്ട്​ നേതൃമാറ്റം വേണമെന്ന്​ തനിക്ക്​ അഭിപ്രായമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട്​ പറഞ്ഞു. വളരെ ആലോചിച്ച്‌​ ബുദ്ധിപൂര്‍വം തീരുമാനമെടുക്കാനുള്ള സാവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്​ഥാന നേതൃത്വം പരാജയം ചര്‍ച്ച ചെയ്യാന്‍ ചേരുന്നുണ്ടെന്നും അടിയന്തര സാഹചര്യമൊന്നും മുന്നി​ലില്ലെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ്​ തോല്‍വിയെ തുടര്‍ന്നുള്ള Read More …