പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കെ.സുരേന്ദ്രന്‍

കോഴിക്കോട്: തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.എന്തും താങ്ങാന്‍ തയ്യാറാണ്. തീരുമാനം നേതൃത്വത്തിന് എടുക്കാമെന്നും കെ.സുരേന്ദ്രന്‍ കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അതേസമയം വോട്ടുകച്ചവട ആരോപണത്തില്‍ പിണറായി വിജയന് മറുപടി നല്‍കി.മുഖ്യമന്ത്രി സ്ഥാനത്തിന്റെ ഉത്തരവാദിത്തം മനസിലാക്കി വേണം പിണറായി സംസാരിക്കാന്‍. വോട്ട് കുറഞ്ഞത് എല്‍.ഡി.എഫിനെന്നും വര്‍ഗീയശക്തികളെ കൂട്ടുപിടിച്ചാണ് ഇടതുമുന്നണി വീണ്ടും ഭരണത്തിലെത്തിയതെന്നും Read More …

ഈ​ദു​ല്‍ ഫി​ത്ര്‍; സൗ​ദി​യി​ലെ താ​മ​സ​ക്കാ​ര്‍​ക്ക് മു​ന്ന​റി​യി​പ്പു​മാ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം

ചെ​റി​യ പെ​രു​ന്നാ​ളി​ന് (ഈ​ദു​ല്‍ ഫി​ത്ര്‍) ദി​വ​സ​ങ്ങ​ള്‍ മാ​ത്രം ബാ​ക്കി​നി​ല്‍​ക്കെ സൗ​ദി​യി​ലെ താ​മ​സ​ക്കാ​ര്‍​ക്ക് മു​ന്ന​റി​യി​പ്പു​മാ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം. പെ​രു​ന്നാ​ള്‍ അ​വ​ധി ദി​ന​ങ്ങ​ളി​ല്‍ കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ പാ​ല​ന​ത്തി​ല്‍ കൂ​ടു​ത​ല്‍ ജാ​ഗ്ര​ത കൈ​ക്കൊ​ള്ളാ​ന്‍ രാ​ജ്യ​ത്തെ പൗ​ര​ന്മാ​രോ​ടും താ​മ​സ​ക്കാ​രോ​ടും മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ് ന​ല്‍​കി. ലോ​ക​ത്ത് കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ ര​ണ്ടാം ത​രം​ഗം കൂ​ടു​ത​ല്‍ പ്ര​തി​സ​ന്ധി ഉ​ണ്ടാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ രോ​ഗ​വ്യാ​പ​നം ഇ​ല്ലാ​താ​ക്കാ​ന്‍ എ​ല്ലാ​വ​രും കൂ​ടു​ത​ല്‍ Read More …

യു.എസില്‍ പ്രവേശിക്കാവുന്ന അഭയാര്‍ഥികളുടെ എണ്ണം മൂന്നിരട്ടിയിലേറെ വര്‍ധിപ്പിച്ച്‌ ബൈഡന്‍

വാഷിങ്ടന്‍: ഓരോ വര്‍ഷവും അമേരിക്കയില്‍ പ്രവേശിപ്പിക്കുന്ന അഭയാര്‍ഥികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന വരുത്തുന്നതായി പ്രഖ്യാപിച്ച്‌ യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍. പ്രതിവര്‍ഷം 15,000 ത്തില്‍ നിന്നും 62,500 ആയി ഉയര്‍ത്തുന്നതിനാണു ബൈഡന്റെ തീരുമാനം. ട്രംപിന്റെ ഭരണത്തില്‍ അഭയാര്‍ഥികളെ പ്രവേശിപ്പിക്കുന്നതില്‍ കര്‍ശന നിയന്ത്രണവും എണ്ണത്തില്‍ കുറവും വരുത്തിയത് ഡമോക്രാറ്റിക് പാര്‍ട്ടിയുടെ ശക്തമായ വിമര്‍ശനങ്ങള്‍ക്കു കാരണമായിരുന്നു. 15,000 പേര്‍ക്കു മാത്രമേ Read More …

കോവിഡ്‌ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ ആള്‍ക്കൂട്ടം അനുവദിക്കാനാവില്ല: ഹൈക്കോടതി

കൊച്ചി : കോവിഡ് വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ ആള്‍ക്കൂട്ടം അനുവദിക്കാന്‍ ആവില്ലെന്ന് ഹൈക്കോടതി . തിരക്ക് നിയന്ത്രിക്കാന്‍ മതിയായ പൊലീസുകാരെ നിയോഗിക്കണമെന്ന് ഡിജിപിക്കു കോടതി നിര്‍ദേശം നല്‍കി. വാക്സിനേഷന്‍ ക്രമീകരണം സംബന്ധിച്ച്‌ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പാലിക്കുന്ന കാര്യത്തില്‍ കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. വാക്സിനേഷന്‍ കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കാന്‍ മുന്‍കൂട്ടി രജിസ്റ്റര്‍ Read More …

മലപ്പുറം ജില്ലയില്‍ കോവിഡ് 19 ബാധിതരുടെ എണ്ണത്തില്‍ റെക്കോർഡ് വര്‍ധന പ്രതിദിന രോഗികള്‍ 4,000 പിന്നിട്ടു

മലപ്പുറം ജില്ലയില്‍ 4,000 പിന്നിട്ട് പ്രതിദിന കോവിഡ് ബാധിതര്‍. ചൊവ്വാഴ്ച (മെയ് 04) 4,323 പേര്‍കൂടി കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 31.74 ശതമാനമാണ് കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. 4,161 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് Read More …

ട്രെയിനില്‍ യുവതിയെ ആക്രമിച്ചയാള്‍ പിടിയില്‍

ട്രെയിനില്‍ യുവതിയെ ആക്രമിച്ചയാള്‍ പിടിയില്‍. ബാബുക്കുട്ടന്‍ എന്നയാളാണ് പിടിയിലായത്. ചിറ്റാര്‍ ഈട്ടിച്ചുവട്ടില്‍ നിന്നാണ് ബാബുക്കുട്ടനെ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഏപ്രില്‍ 28 നായിരുന്നു പുനലൂര്‍ പാസഞ്ചറില്‍ യുവതിക്ക് നേരെ ആക്രമണം ഉണ്ടായത്. ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ മുളംതുരുത്തി സ്വദേശിനിയായ യുവതിയെ പ്രതി ആക്രമിക്കുകയായിരുന്നു. കവര്‍ച്ചയ്ക്ക് ശേഷമായിരുന്നു ആക്രമണം. ട്രെയിനില്‍ നിന്ന് എടുത്ത് ചാടിയ യുവതിയുടെ തലയ്ക്ക് Read More …

ഹൈദരാബാദ് മൃഗശാലയില്‍ എട്ട് സിംഹങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; മൃഗശാല അടച്ചു

ഹൈദരാബാദ്: കൊവിഡ് ബാധിച്ച്‌ ഹൈദരാബാദ് നെഹ്‌റു സുവോളജിക്കല്‍ പാര്‍ക്കില്‍ ചികിത്സയില്‍ കഴിയുന്ന എട്ട് ഏഷ്യന്‍ സിംഹങ്ങള്‍ സുഖംപ്രാപിച്ചു വരുന്നതായി കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം. ചൊവ്വാഴ്ച നടത്തിയ പരിശോധനയിലാണ് സിംഹങ്ങള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇതാദ്യമായാണ് ഇന്ത്യയില്‍ ഇത്തരത്തിലൊരു കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏറെ സഞ്ചാരികള്‍ എത്തുന്ന നെഹ്‌റു പാര്‍ക്ക് ഇന്ത്യയിലെത്തന്നെ ഏറ്റവും മികച്ച സുവോളജിക്കല്‍ പാര്‍ക്കുകളിലൊന്നാണ്. Read More …

വാ​ക്സി​ന്‍: കേ​ന്ദ്ര​ത്തി​ന് ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ല്‍​നി​ന്ന് ഒ​ഴി​ഞ്ഞു​മാ​റാ​നാ​വി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വാ​ക്സി​ന്‍ ന​ല്‍​കു​ന്ന ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ല്‍​നി​ന്ന് കേ​ന്ദ്ര​ത്തി​ന് ഒ​ഴി​ഞ്ഞു​മാ​റാ​നാ​വി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. എ​ല്ലാ വാ​ക്‌​സി​നും ന​ല്‍​കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്തം കേ​ന്ദ്ര​ത്തി​നാ​ണ്. ആ ​ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ല്‍​നി​ന്ന് ഒ​ഴി​ഞ്ഞു​മാ​റു​ന്ന​ത് ശ​രി​യാ​യ ന​ട​പ​ടി​യ​ല്ല. 18 വ​യ​സു​മു​ത​ല്‍ വാ​ക്‌​സി​ന്‍ ന​ല്‍​കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച​ത് പ്രാ​വ​ര്‍​ത്തി​ക​മാ​ക്കാ​നു​ള്ള ന​ട​പ​ടി​യാ​ണ് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ക്കേ​ണ്ട​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ഒ​ന്നു​കി​ല്‍ സൗ​ജ​ന്യ​മാ​യി വാ​ക്‌​സി​ന്‍ ന​ല്‍​കാ​ന്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ത​യാ​റാ​ക​ണം. അ​ല്ലെ​ങ്കി​ല്‍ സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് വാ​ങ്ങാ​ന്‍ ക​ഴി​യു​ന്ന Read More …