കുഞ്ഞാലികുട്ടിക്കെതിരെ റബ്ബ് ; ‘തെറ്റു തിരുത്തല്‍ അനിവാര്യം ‘

നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വി പാര്‍ട്ടിയില്‍ വന്‍ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിരിക്കുകയാണ്. മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലുക്കുട്ടിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന പാര്‍ട്ടി നേതാവും മുന്‍ വിദ്യാഭ്യാസ മന്ത്രിയുമായ പികെ അബ്ദുറബ്ബ്. ‘നിയമനിര്‍മാണ സഭകളിലേക്ക് ജനം തെരഞ്ഞെടുത്ത് അയക്കുന്നത് അഞ്ചു വര്‍ഷത്തേക്ക് അവരുടെ ശബ്ദം അവിടെ മുഴങ്ങാനാണ് എന്നും യുദ്ധമുഖത്ത് നിന്ന് പിന്തിരിഞ്ഞോടുന്നവരെ കുറിച്ച്‌ Read More …

ഫി​ലി​പ്പോ​സ് മാ​ര്‍ ക്രി​സോ​സ്റ്റം വ​ലി​യ മെ​ത്രാ​പ്പോ​ലി​ത്ത കാ​ലം ചെ​യ്തു

പ​ത്ത​നം​തി​ട്ട: മാ​ര്‍​ത്തോ​മ്മാ സ​ഭാ വ​ലി​യ മെ​ത്രാ​പ്പൊ​ലിത്ത പ​ത്മ​ഭൂ​ഷ​ണ്‍ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം (103) കാ​ലം ചെ​യ്തു. തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. വാ​ര്‍​ദ്ധ​ക്യ സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ര്‍​ന്ന് കു​മ്ബ​നാ​ട്ടു​ള്ള മി​ഷ​ന്‍ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു വ​ലി​യ മെ​ത്രാ​പ്പോ​ലി​ത്ത വി​ശ്ര​മി​ച്ചി​രു​ന്ന​ത്. ഭൗ​തി​ക ശ​രീ​രം അ​ല്‍​പ സ​മ​യ​ത്തി​ന​കം തി​രു​വ​ല്ല അ​ല​ക്സാ​ണ്ട​ര്‍ മാ​ര്‍​ത്തോ​മ്മാ സ്മാ​ര​ക ഹാ​ളി​ലേ​ക്കു മാ​റ്റും. ക​ബ​റ​ട​ക്കം നാ​ളെ.​ ശാ​രീ​രി​ക Read More …

ഇതരസംസ്ഥാനക്കാരിയായ 17കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി; യുവാവ് അറസ്റ്റില്‍

വടകര:  ഇതരസംസ്ഥാനക്കാരിയായ 17കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. വടകര ബീച്ച്‌ റോഡ് ആട് മുക്കില്‍ തയ്യില്‍ വളപ്പില്‍ അര്‍ഷാദി(22)നെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്. ഏപ്രില്‍ 27ന് ഉച്ച 12 മണിയോടെയാണ് സംഭവം. പെണ്‍കുട്ടി താമസിക്കുന്ന വീട്ടിനുള്ളില്‍ കയറിയ പ്രതി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്നാണ് പരാതി. സംഭവത്തിനുശേഷം മുങ്ങി നടന്ന പ്രതിയെ പൊലീസ് Read More …

69 സീറ്റുകളില്‍ ബി.ജെ.പി സി.പി.എമ്മിന് പ്രകടമായി തന്നെ വോട്ടുമറിച്ച്‌ നല്‍കിയെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ അക്കൗണ്ട് പൂട്ടിക്കുകയും, സി.പി.എം ബി.ജെ.പി ഡീല്‍ തകര്‍ത്ത് ബി.ജെ.പി മുന്നേറ്റത്തെ കേരളത്തില്‍ തടഞ്ഞു നിര്‍ത്തുകയും ചെയ്തത് കോണ്‍ഗ്രസും യു.ഡി.എഫുമാണെന്ന് രമേശ് ചെന്നിത്തല. ബി ജെപി, യു.ഡി.എഫിന് വോട്ടുമറിച്ചു നല്‍കി എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണം. എന്നാല്‍ ബി.ജെ.പിയും സിപിഎമ്മും തമ്മില്‍ നടത്തിയ വോട്ടുകച്ചവടം പുറത്തുവരുമെന്ന് കണ്ടപ്പോള്‍ രക്ഷപെടാനായി Read More …

ബംഗാളിലെ ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ ഉടന്‍ നടപടിയെടുക്കണം ;പ്രധാനമന്ത്രി

കൊല്‍ക്കത്ത: തെരഞ്ഞെടുപ്പിനു പിന്നാലെ ബംഗാളിലുണ്ടായ അക്രമ സംഭവങ്ങളില്‍ കടുത്ത ആശങ്ക അറിയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. അക്രമങ്ങള്‍, കൊള്ള, കൊലപാതകങ്ങള്‍ എന്നിവ അവസാനമില്ലാതെ തുടരുന്നതിനെതിരെ, എത്രയും വേഗം നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജിയെ ടാഗ് ചെയ്ത ട്വീറ്റില്‍ അദ്ദേഹം ആവശ്യപ്പെട്ടു. ബംഗാളില്‍ തെരഞ്ഞെടുപ്പ് വിജയാഘോഷങ്ങളുടെ മറവില്‍ തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ ബി.ജെ.പി പ്രവര്‍ത്തകരെ തിരഞ്ഞു പിടിച്ച്‌ ആക്രമിക്കുകയാണ്. Read More …

സി.എസ്.എല്‍.ടി.സിക്കു വേണ്ടി സിലിണ്ടര്‍ ചാലഞ്ചുമായി ടി.വി. ഇബ്രാഹിം

കൊണ്ടോട്ടി: കോവിഡ് ഭീതിതമായ പുതിയ സാഹചര്യത്തില്‍ രോഗികള്‍ക്ക് ഏറെ ആശ്വാസമായി ഓക്‌സിജന്‍ സിലിണ്ടര്‍ ചാലഞ്ചുമായി ടി.വി. ഇബ്രാഹിം എം.എല്‍.എ. കൊണ്ടോട്ടി നഗരസഭക്ക് കീഴില്‍ വിണ്ടും കരിപ്പൂര്‍ ഹജജ് ഹൗസില്‍ പ്രവര്‍ത്തനം ആരംഭിച്ച കോവിഡ് സെക്കന്‍ററി ലെവല്‍ ട്രീറ്റ്‌മെന്‍റ് സെന്‍ററിനു (സി.എസ്.എല്‍.ടി.സി) വേണ്ടിയാണ് ടി.വി. ഇബ്രാഹിം സിലിണ്ടര്‍ ചാലഞ്ചുമായി രംഗത്തെത്തിയത്. ഓക്‌സിജന്‍ സിലിണ്ടറിന്‍റെ നിലവിലെ അപര്യാപ്തത അടിയന്തരമായി Read More …

സഞ്ചാരികളുടെ പറുദീസയാക്കി മാറ്റും; സ്റ്റാലിന്‍

ചെന്നൈ: മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന തമിഴ്‌നാട്ടിലെ നീലഗിരിക്ക് നിരവധി വാഗ്ദാനങ്ങള്‍ നല്‍കി നിയുക്ത മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. നീലഗിരിയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കടുത്ത നിയന്ത്രണങ്ങള്‍ ലഘൂകരിക്കുമെന്നും നീലഗിരിയെ സഞ്ചാരികളുടെ പറുദീസയാക്കുമെന്നും സ്റ്റാലിന്‍ പറഞ്ഞു. ഡി.എം.കെ നേതാവും നിയുക്ത തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിന്റെ വാക്കുകളില്‍ ആശ്വാസം കൊണ്ടിരിക്കുകയയാണ് വയനാട്ടില്‍ കേരള അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന തമിഴ്‌നാട് നീലഗിരി ജില്ലയിലെ Read More …

മെയ് ഏഴിന് എല്‍.ഡി.എഫ് വിജയാഹ്ലാദ ദിനം; വീടുകളില്‍ ദീപം തെളിയിച്ച്‌ ആഘോഷം

തിരുവനന്തപുരം: കേരളത്തിലെ ഇടതുപക്ഷ വിജയത്തിന്‌ ദേശീയ പ്രസക്തിയുണ്ടെന്ന്‌ സി.പി.എം സംസ്ഥാനസെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവന്‍ പറഞ്ഞു. വളര്‍ന്നുവരുന്ന ജനകീയ മുന്നേറ്റത്തിന്റെ വലിയ ചുവടുവയ്‌പ്പാണ്‌ ഈ തെരഞ്ഞെടുപ്പ്‌ വിജയം. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളിലെ ജനസ്വീകാര്യതയാണ്‌ ഇപ്പോള്‍ വ്യക്തമായതെന്നും വിജയരാഘവന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മെയ്‌ ഏഴിന്‌ കേരളത്തില്‍ എല്‍.ഡി.എഫ്‌ വിജയത്തില്‍ ആഘോഷങ്ങള്‍ നടത്തും. തെരുവുകളില്‍ ഇറങ്ങിയുള്ള ആഘോഷം ആയിരിക്കില്ല അത്‌. Read More …