ബംഗാളില്‍ മമത തന്നെ മുഖ്യമന്ത്രി; സത്യപ്രതിജ്ഞ ബുധനാഴ്ച്ച

കൊല്‍ക്കത്ത: സംസ്ഥാനം പിടിച്ചടക്കാനുള്ള മോദി- ഷാ കൂട്ടുകെട്ടിന്റെ മുഴുവന്‍ പരിശ്രമങ്ങളേയും തൂത്തെറിഞ്ഞ ബംഗാളിനെ മമത തന്നെ നയിക്കും. തുടര്‍ച്ചയായി മൂന്നാം തവണയും മുഖ്യമന്ത്രിയാവുന്ന മമത ബുധനാഴ്ച്ച സത്യപ്രതിജ്ഞ ചെയ്യും. തൃണമൂല്‍ മുതിര്‍ന്ന നേതാവ് പാര്‍ഥ ചാറ്റര്‍ജിയാണ് ഇക്കാര്യം അറിയിച്ചത്. ബംഗാളില്‍ വന്‍ വിജയം നേടിയെങ്കിലും നന്ദിഗ്രാമില്‍ സുവേന്ദു അധികാരിയോട് 1956 വോട്ടിന് ആണ് മമത ബാനര്‍ജി Read More …

സംസ്ഥാനത്ത് നാളെ മുതല്‍ കര്‍ശനനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് നാളെ മുതല്‍ കര്‍ശനനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗവ്യാപനം ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. കൂടുതല്‍ കടുത്ത നിയന്ത്രണങ്ങളിലേക്ക് നാളെ മുതല്‍ കടക്കും. ശനി, ഞായര്‍ ദിവസങ്ങളില്‍ ഉണ്ടായിരുന്നതില്‍ ഒരു പടി കൂടി മുന്നിലുള്ള നിയന്ത്രണങ്ങളിലേക്ക് കടക്കേണ്ടി വരും. ആ രീതിയിലേ ഇതിനെ തടയാന്‍ കഴിയൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘കൊവിഡ് മാനദണ്ഡം പാലിക്കലാണ് ഏറ്റവും പ്രധാനം. Read More …

തിരഞ്ഞെടുപ്പ് പരാജയത്തില്‍ പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ വിമര്‍ശനമുയരുന്നു

നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനുണ്ടായ പരാജയം അപ്രതീക്ഷ തിരിച്ചടിയാണെന്നും തോല്‍വിയുടെ ഉത്തരവാദിത്വം കൂട്ടായി ഏറ്റെടുക്കണമെന്നും ലീഗ് അറിയിച്ചു. എന്നാല്‍ ഇപ്പോള്‍ തിരഞ്ഞെടുപ്പ് പരാജയത്തില്‍ പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ അണികളുടെ അതൃപ്തി പുറത്തുവന്നിരിക്കുകയാണ്. എംഎസ്‌എഫ് മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറി വിപി അഹ്മദ് സഹീര്‍ പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തി. ലീഗ് സാധ്യതകള്‍ ഇല്ലാതാക്കിയത് കുഞ്ഞാലിക്കുട്ടിയുടെ അധികാര മോഹമാണെന്ന് അദ്ദേഹം Read More …

യുഡിഎഫിന്റേത് ഒരിക്കലും പ്രതീക്ഷിക്കാത്ത പരാജയം: ആര്യാടന്‍ മുഹമ്മദ്

സംസ്ഥാനത്ത് ഒരിക്കലും പ്രതീക്ഷിക്കാത്ത പരാജയമാണ് യു.ഡി.എഫിനുണ്ടായതെന്ന് മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ആര്യാന്‍ മുഹമ്മദ്. എക്സിറ്റ് പോളുകള്‍ ഉള്‍പ്പെടെ പല പ്രവചനങ്ങളും നടത്തിയിരുന്നുവെങ്കിലും അതൊന്നും വിശ്വസിച്ചിരുന്നില്ല. ഈ റിസള്‍ട്ട് പ്രതീക്ഷിച്ചതിന് വിരുദ്ധമാണെന്നും ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. മുന്‍പും ഇതുപോലെ സംഭവിച്ചിട്ടുണ്ട്. അതില്‍ നിന്ന് തിരിച്ചു വരാനും യു.ഡി.എഫിന് സാധിച്ചിട്ടുണ്ട്. ഈ ഒരു സാഹചര്യം എങ്ങനെ ഉണ്ടായി Read More …

മഹാനായ മാരാര്‍ജി പോലും പല തവണ തോറ്റിട്ടുണ്ട്, നാം മുന്നോട്ട് തന്നെ: എം ടി രമേശ്

കോഴിക്കോട്: ആകെയുണ്ടായിരുന്ന നേമം മണ്ഡലം കൈവിട്ട പോയതിന്റെ വിഷമത്തിലാണ് ബിജെപി. ഇതോടെ കേരളത്തില്‍ സംപൂജ്യരായിരിക്കുകയാണ് ബജെപി. തോല്‍വിയില്‍ പ്രതികരിച്ച്‌ ബിജെപി നേതാവ് എംടി രമേശ്. കോഴിക്കോട് സൌത്ത് മണ്ഡലത്തില്‍ നിന്നാണ് എംടി രമേശ് തോറ്റത്. തോല്‍വി വിജയത്തിലേക്കുള്ള ചവിട്ടുപടിയാണെന്നാണ് ബിജെപി പറയുന്നത്. എം ടി രമേശിന്റെ പോസ്റ്റ് കാണാം: ‘പ്രിയപ്പെട്ടവരെ, നാം മുന്നോട്ടു തന്നെയാണ്, ജാഗ്രതയോടെ ചുവടുകള്‍ Read More …

മുഖ്യമന്ത്രി രാജിക്കത്ത്​ നല്‍കി; സത്യപ്രതിജ്​ഞ ഉടന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിക്കത്ത്​ നല്‍കി. തിങ്കളാഴ്ച രാവിലെ മന്ത്രിസഭാ യോഗത്തിനുശേഷം രാജ്​ഭവനില്‍ എത്തിയാണ്​ ഗവര്‍ണര്‍ മുമ്ബാകെ രാജിക്കത്ത്​ നല്‍കിയത്​. നിലവിലെ സര്‍ക്കാറിന്‍റെ കാലാവധി ഇന്ന്​ അവസാനിക്കും​. കോവിഡ​ിന്‍റെ പശ്ചാത്തലത്തില്‍ പുതിയ സര്‍ക്കാര്‍ ഉടന്‍ തന്നെ അധികാരമേല്‍ക്കുമെന്നാണ്​ സൂചന. സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുമതി തേടിയുള്ള കത്ത്​ വൈകാതെ തന്നെ ഗവര്‍ണര്‍ക്ക്​ നല്‍കും. സത്യപ്രതിജ്​ഞയുടെ കാര്യത്തില്‍ Read More …

തെരഞ്ഞെടുപ്പിലുണ്ടായത് ജനകീയ കോടതിയുടെ വിജയം: ജലീല്‍

മലപ്പുറം: തെരഞ്ഞെടുപ്പിലുണ്ടായത് ജനകീയ കോടതിയുടെ വിജയമാണെന്ന് കെ ടി ജലീല്. തവനൂരില് എല്ലാ രാഷ്ട്രീയ അവിശുദ്ധ ബാന്ധവവും അരങ്ങേറിയ തെരഞ്ഞെടുപ്പാണിത്. ജമാഅത്തെ ഇസ്ലാമി, ബിജെപി, എസ്ഡിപിഐ എന്നിവരെ കൂട്ടുപിടിച്ചാണ് യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. കഴിഞ്ഞ തവണ 16,000ത്തിന് അടുത്ത് വോട്ടുണ്ടായിരുന്ന ബിജെപിക്ക് ഇത്തവണ ആറായിരത്തിനടുത്ത് വോട്ടുകള് മാത്രമാണ് ലഭിച്ചത്. എസ്ഡിപിഐക്കും വെല്ഫെയര് പാര്ടിക്കും വോട്ട് കുറഞ്ഞു. Read More …

പ്ര​തീ​ക്ഷി​ച്ച സീ​റ്റു​ക​ളി​ല്‍ ജ​യി​ക്കാ​നാ​യി​ല്ല: കെ. ​സു​രേ​ന്ദ്ര​ന്‍

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ജ​ന​വി​ധി​യെ ത​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും അം​ഗീ​ക​രി​ക്കു​ന്നു​വെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ.​സു​രേ​ന്ദ്ര​ന്‍. നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ല്‍ ഏ​ക സീ​റ്റ് ന​ഷ്ട​മാ​യെ​ങ്കി​ലും ജ​ന​ങ്ങ​ളു​ടെ പ്ര​തി​പ​ക്ഷ​മാ​യി തു​ട​ര്‍​ന്നും മു​മ്ബോ​ട്ട് പോ​കും. എ​ന്നാ​ല്‍ എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലും മു​സ്‌​ലിം വോ​ട്ട​ര്‍​മാ​ര്‍​ക്കി​ട​യി​ല്‍ ധ്രു​വീ​ക​ര​ണ​ത്തി​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ന്ന​തെ​ന്നും സു​രേ​ന്ദ്ര​ന്‍ പ​റ​ഞ്ഞു. എ​ന്‍​ഡി​എ പ്ര​തീ​ക്ഷി​ച്ച സീ​റ്റു​ക​ളി​ല്‍ ജ​യി​ക്കാ​നാ​യി​ല്ല എ​ന്ന കാ​ര്യം അം​ഗീ​ക​രി​ക്കു​ന്നു. ഞ​ങ്ങ​ള്‍​ക്ക് വി​ജ​യ​സാ​ധ്യ​ത​യു​ള്ള Read More …