ലക്ഷ്യമിടുന്നത് 35 ദശലക്ഷം വനിതാവോട്ടര്‍മാരെ ; തൃണമൂല്‍ കോണ്‍ഗ്രസില്‍ 40 ശതമാനം സീറ്റുകള്‍ സ്ത്രീകള്‍ക്ക്
കൊല്‍ക്കത്ത: ബിജെപിയുമായി ശക്തമായി കൊമ്ബുകോര്‍ത്തിരിക്കുന്ന ബംഗാള്‍ തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്ക് ശക്തമായ പ്രാതിനിധ്യവുമായി തൃണമൂല്‍ കോണ്‍ഗ്രസും മമതാബാനര്‍ജിയും. വരുന്ന പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിത്വത്തില്‍ 40 ശതമാനം സീറ്റുകള്‍ സ്ത്രീകള്‍ക്ക് നല്‍കാനാണ് മമതയുടെ തീരുമാനം. ഇതോടെ 100 നടുത്ത് പേര്‍ക്ക് മത്സരിക്കാന്‍ അവസരം കിട്ടും. വിരമിച്ച ഉന്നതോദ്യോഗസ്ഥര്‍ മുതല്‍ സിനിമാ കായിക മേഖലകളിലെ താരങ്ങള്‍ക്ക് അവസരം Read More …
