കല്‍പ്പറ്റയില്‍ മുല്ലപ്പള്ളിയും സിദ്ധിഖും വേണ്ട ; രഹസ്യയോഗം ചേര്‍ന്ന് ഐ ഗ്രൂപ്പ്
കല്‍പ്പറ്റ: ഡിസിസി ജനറല്‍ സെക്രട്ടറി പി കെ അനില്‍കുമാറിന്റെ രാജിക്ക് പിന്നാലെ കോണ്‍ഗ്രസ് പുകയുന്നു. ഞായറാഴ്ച ഐ ഗ്രൂപ്പ് നേതാക്കള്‍ കല്‍പ്പറ്റയില്‍ രഹസ്യയോഗം ചേര്‍ന്നു. പ്രമുഖ നേതാക്കളെല്ലാം പങ്കെടുത്തു. നിയമസഭാ തെരഞ്ഞെടുപ്പില്‍ കല്‍പ്പറ്റ മണ്ഡലത്തില്‍ ജില്ലയ്ക്ക് പുറത്തുനിന്നുള്ളവരെ അംഗീകരിക്കേണ്ടെന്ന് തീരുമാനിച്ചു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും വേണ്ടെന്ന നിലപാടെടുത്തു. കല്‍പ്പറ്റ ലക്ഷ്യമിടുന്ന കെപിസിസി വൈസ് പ്രസിഡന്റ് Read More …
