‘കപടവാഗ്ദാനങ്ങള്‍ ഭക്ഷിച്ച്‌ ജീവിക്കൂ ‘ ; പാചകവാതക വിലവര്‍ധനക്കെതിരെ രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി: രാജ്യത്ത് കുതിച്ചുയരുന്ന പാചകവാതക വിലയില്‍ കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. ‘കപടവാഗ്ദാനങ്ങള്‍ ഭക്ഷിച്ച്‌ കഴിയുക ‘എന്നതാണ് മോദി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മുന്നില്‍ വെക്കുന്ന പ്രതിവിധിയെന്ന് അദ്ദേഹം ട്വീറ്റില്‍ കുറിച്ചു . പാചകവാതകത്തിന്റെ വില വീണ്ടും വര്‍ധിച്ചിരിക്കുന്നു. ജനങ്ങള്‍ക്കായി മോദി സര്‍ക്കാരിന് മുന്നോട്ടുവെക്കാനുള്ള നിര്‍ദേശങ്ങള്‍ ഇവയാണ്- കച്ചവടങ്ങള്‍ അടച്ചുപൂട്ടുക, സ്റ്റൗവുകള്‍ വലിച്ചെറിയുക, കപടവാഗ്ദാനങ്ങള്‍ ഭക്ഷിച്ച്‌ Read More …

പ്രധാനമന്ത്രി വാക്‌സിന്‍ സ്വീകരിച്ചതില്‍ സന്തോഷം; മുഖ്യമന്ത്രി ഉടന്‍ വാക്‌സിനെടുക്കുമെന്ന് ആരോഗ്യമന്ത്രി

മുഖ്യമന്ത്രിയും മന്ത്രിമാരും എം.എല്‍.എമാരും ഉടന്‍ കോവിഡ് വാക്‌സിനെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. മുഖ്യമന്ത്രി വാക്സിന്‍ എടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. താനും വാക്സിനെടുക്കും. പ്രധാനമന്ത്രി വാക്സിന്‍ സ്വീകരിച്ചത് വളരെ സന്തോഷകരമായ കാര്യമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. വാക്‌സിനേഷന് സംസ്ഥാനം സുസജ്ജമാണെന്നും കൂടുതല്‍ കേന്ദ്രങ്ങള്‍ വേണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു. വാക്‌സിനേഷന്‍ പ്രക്രിയയില്‍ സ്വകാര്യ മേഖലയെക്കൂടി ഉപയോഗപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. വാക്‌സിന്‍ സ്വീകരിക്കാന്‍ നേരത്തെ Read More …

ആഴക്കടല്‍ മത്സ്യബന്ധനം: വിവരങ്ങള്‍ നല്‍കിയത് ജാക്സണെന്ന് ചെന്നിത്തല

തിരുവനന്തപുരം: കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തകന്‍ ജാക്സണ്‍ പൊള്ളയിലാണ് ആഴക്കടല്‍ മത്സ്യബന്ധന വിഷയം തന്നോട് പറഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഐശ്വര്യ കേരള യാത്രക്കിടെ ആലപ്പുഴയില്‍ വെച്ചായിരുന്നു ഇദ്ദേഹം ഇതേക്കുറിച്ച്‌ പറഞ്ഞതെന്നും ചെന്നിത്തല. 400 ട്രോളറുകള്‍ക്കും അഞ്ച് മദര്‍ ഷിപ്പുകള്‍ക്കും വേണ്ടി കരാര്‍ ഒപ്പിട്ടെന്ന് അദ്ദേഹം പറഞ്ഞു. അതിന് ശേഷം ഇതേക്കുറിച്ച്‌ താന്‍ Read More …

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്; വി​ചാ​ര​ണ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ആ​റ് മാസം കൂടി സ​മ​യം അനുവദിച്ചു

ന്യൂ​ഡ​ല്‍​ഹി: കൊ​ച്ചി​യി​ല്‍ ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ വി​ചാ​ര​ണ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ആ​റ് മാ​സ​ത്തെ സ​മ​യം അ​നു​വ​ദി​ച്ചു. പ്ര​ത്യേ​ക കോ​ട​തി ജ​ഡ്ജി​യു​ടെ ക​ത്തു പ​രി​ഗ​ണി​ച്ച്‌ സു​പ്രീം കോ​ട​തി​യാ​ണ് സ​മ​യം നീ​ട്ടി ന​ല്‍​കി​യ​ത്. ജ​സ്റ്റ​സ് എ.​എം. ഖാ​ന്‍​വി​ല്‍​ക്ക​ര്‍ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച​ത്.പ്രോ​സി​ക്യൂ​ഷ​ന്‍റെ ട്രാ​ന്‍​സ്ഫ​ര്‍ പെ​റ്റീ​ഷ​നു​ക​ളും പ്രോ​സി​ക്യൂ​ട്ട​ര്‍ ഹാ​ജ​രാ​കാ​ത്ത​തി​നാ​ലു​മാ​ണ് നി​ര്‍​ദേ​ശി​ച്ച സ​മ​യ​ത്തി​നു​ള്ളി​ല്‍ വി​ചാ​ര​ണ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത​തെ​ന്ന് സു​പ്രീം​കോ​ട​തി​ക്ക് കൈ​മാ​റി​യ ക​ത്തി​ല്‍ Read More …

നാഷണല്‍ എഡ്യൂക്കേഷന്‍ സൊസൈറ്റി ഫോര്‍ ട്രൈബല്‍ സ്റ്റുഡന്റ്സില്‍ അവസരങ്ങള്‍

ഡല്‍ഹി : കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള നാഷണല്‍ എഡ്യൂക്കേഷന്‍ സൊസൈറ്റി ഫോര്‍ ട്രൈബല്‍ സ്റ്റുഡന്‍സില്‍ നിരവധി അവസരങ്ങള്‍. പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് മുതല്‍ അപേക്ഷിക്കാവുന്ന തസ്‌തികകളാണുള്ളത്. അപേക്ഷകള്‍ മാര്‍ച്ച്‌ 2 ന് മുമ്ബ് ഓണ്‍ലൈനായി അയക്കണം. ആകെ 16 ഒഴിവുകളാണുള്ളത്. ശമ്ബളം:18,000 – 1,51,100 രൂപ. അസിസ്റ്റന്‍ഡ് കമ്മീഷണര്‍ (അഡ്മിനിസ്ട്രേറ്റീവ്), അസിസ്റ്റന്‍ഡ് കമ്മീഷണര്‍ (ധനകാര്യം),ഓഫീസ് സൂപ്രണ്ട് (ഫിനാന്‍സ്), Read More …

വാഹന പണിമുടക്ക്: നാളത്തെ ഹയര്‍ സെക്കന്‍ഡറി മോഡല്‍ പരീക്ഷകള്‍ മാറ്റി

തിരുവനന്തപുരം: ചൊവ്വാഴ്ച നടക്കാനിരുന്ന ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി മാതൃകാ പരീക്ഷകള്‍ മാര്‍ച്ച്‌ എട്ടിലേക്കു മാറ്റി. എസ്‌എസ്‌എല്‍സി പരീക്ഷയും മാറ്റി. എട്ടാം തീയതി നടത്തിയേക്കും. മറ്റു തീയതികളിലെ പരീക്ഷകള്‍ക്കു മാറ്റമില്ല. ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച്‌ സംയുക്ത സമരസമിതിയുടെ വാഹന പണിമുടക്കായതിനാലാണു പരീക്ഷകള്‍ മാറ്റിയത്. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് പണിമുടക്ക്. സംസ്ഥാനത്ത് Read More …

2 മാസത്തെ ഇടവേളയ്ക്ക് ശേഷം അന്‍വര്‍ മടങ്ങിയെത്തുന്നു

തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം നാഥനില്ലാക്കളരിയായി മാറിയിരുന്നു നിലമ്ബൂര്‍. വിദേശത്തായിരുന്ന നിലമ്ബൂര്‍ എംഎല്‍എ പി.വി.അന്‍വര്‍ ഈ ആഴ്ച തന്നെ സ്വന്തം തട്ടകത്തില്‍ തിരിച്ചെത്തും. സിപിഎം മലപ്പുറം ജില്ലാ നേതൃത്വമാണ് ഇതുസംബന്ധിച്ച്‌ വ്യക്തത വരുത്തിയത്. കോണ്‍ഗ്രസും ലീഗും ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് അന്‍വര്‍ തന്നെ മറുപടി നല്‍കുമെന്നും നേതൃത്വം വ്യക്തമാക്കി. കിട്ടേണ്ടവര്‍ക്കിട്ട് അന്‍വര്‍ വരുമ്ബോള്‍ നല്ലത് കിട്ടുമെന്നാണ് പാര്‍ട്ടിക്കുള്ളിലുള്ളവര്‍ പറയുന്നത്. Read More …

സ​ര്‍​ക്കാ​രി​ന്‍റെ ഉ​ദ്ദേ​ശ​ ശു​ദ്ധി​ കര്‍ഷകര്‍ സംശയിക്കരുത് : പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ല്‍​ഹി: കാ​ര്‍​ഷി​ക മേ​ഖ​ല​യി​ലെ മാ​റ്റ​ങ്ങ​ള്‍ ക​ര്‍​ഷ​ക​ര്‍ ഉ​ള്‍​ക്കൊ​ള്ള​ണ​മെ​ന്നും സ​ര്‍​ക്കാ​രി​ന്‍റെ ഉ​ദ്ദേ​ശ​ശു​ദ്ധി​യി​ല്‍ ആ​ര്‍​ക്കും സം​ശ​യം വേ​ണ്ടെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. കാ​ര്‍​ഷി​ക പ​രി​ഷ്ക്കാ​ര​ങ്ങ​ളു​മാ​യി മു​ന്നോ​ട്ട് തന്നെയെന്നാവര്‍ത്തിക്കുകയാണ് അദ്ദേഹം . “കാ​ര്‍​ഷി​ക ഗ​വേ​ഷ​ണ​ങ്ങ​ളി​ല​ട​ക്കം സ്വ​കാ​ര്യ​മേ​ഖ​ല​യ്ക്കും സു​പ്ര​ധാ​ന​മാ​യ പ​ങ്കു​ണ്ട്. ചെ​റു​കി​ട ക​ര്‍​ഷ​ക​രെ ശാ​ക്തീ​ക​രി​ക്കു​ക​യാ​ണ് കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ ദൗ​ത്യം. കാ​ര്‍​ഷി​ക മേ​ഖ​ല​ക്ക് വ​ലി​യ പ്രാ​ധാ​ന്യ​മാ​ണ് ബ​ജ​റ്റി​ല്‍ ന​ല്‍​കി​യ​ത് .” പ്ര​ധാ​ന​മ​ന്ത്രി പറഞ്ഞു Read More …