തെ​ര​ഞ്ഞെ​ടു​പ്പ് എ​ട്ട് ഘ​ട്ടം ബി​ജെ​പി​യു​ടെ സൗ​ക​ര്യ​ത്തി​ന്; ആ​ഞ്ഞ​ടി​ച്ച്‌ മ​മ​ത

കോ​ല്‍​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ല്‍ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് എ​ട്ട് ഘ​ട്ട​മാ​യി ന​ട​ത്താ​നു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ തീ​രു​മാ​ന​ത്തി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച്‌ മു​ഖ്യ​മ​ന്ത്രി മ​മ​താ ബാ​ന​ര്‍​ജി. ബി​ജെ​പി​യു​ടെ സൗ​ക​ര്യ​ത്തി​ന് അ​നു​സ​രി​ച്ചാ​ണ് ക​മ്മീ​ഷ​ന്‍റെ തീ​രു​മാ​ന​മെ​ന്ന് മ​മ​ത തു​റ​ന്ന​ടി​ച്ചു. ബി​ജെ​പി​യു​ടെ ക​ണ്ണി​ലൂ​ടെ​യ​ല്ല, പ​ശ്ചി​മ ബം​ഗാ​ളി​നെ സം​സ്ഥാ​ന​മാ​യി ക​ണ​ക്കാ​ക്ക​ണ​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നോ​ട് അ​ഭ്യ​ര്‍​ഥി​ക്കു​ക​യാ​ണെ​ന്നും മ​മ​ത പ​റ​ഞ്ഞു. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​ദ്ദേ​ഹം രാ​ജ്യ​ത്തി​നാ​യി പ്ര​വ​ര്‍​ത്തി​ക്കു​ക. അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ധി​കാ​രം Read More …

പ്ര​വാ​സി​ക​ള്‍​ക്ക് ത​പാ​ല്‍ വോ​ട്ടി​നു​ള്ള സൗ​ക​ര്യം ഇ​ത്ത​വ​ണ​യി​ല്ല

ന്യൂ​ഡ​ല്‍​ഹി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ്ര​വാ​സി​ക​ള്‍​ക്ക് ത​പാ​ല്‍ വോ​ട്ടി​നു​ള്ള സൗ​ക​ര്യം ഇ​ത്ത​വ​ണ​യി​ല്ല. എ​ന്നാ​ല്‍ 80 വ​യ​സി​ന് മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍​ക്ക് ത​പാ​ല്‍ വ​ഴി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്കു​മെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍ സു​നി​ല്‍ അ​റോ​റ അ​റി​യി​ച്ചു. കോ​വി​ഡ് രോ​ഗി​ക​ള്‍​ക്ക് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ന്‍ സാ​ധി​ക്കും. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പോ​ളിം​ഗ് സ്‌​റ്റേ​ഷ​നു​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​പ്പി​ക്കു​മെ​ന്നും വോ​ട്ടിം​ഗ് സ​മ​യ​ത്തി​ന്‍റെ ദൈ​ര്‍​ഘ്യം നീ​ട്ടു​മെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് Read More …

യു ഡി എഫ് സീറ്റ് പ്രഖ്യാപനം മാര്‍ച്ച്‌ മൂന്നിന്: ചെന്നിത്തല

തിരുവനന്തപുരം |: യു ഡി എഫ് സീറ്റ് പ്രഖ്യാപനം മാര്‍ച്ച്‌ മൂന്നിനുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിങ്കളാഴ്ചയോടെ സീറ്റ് വിഭജനം പൂര്‍ത്തിയാകും. യു ഡി എഫ് തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങിക്കഴിഞ്ഞതായി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. എന്നാല്‍, സംസ്ഥാനത്ത് എല്‍ ഡി എഫ് തുടര്‍ ഭരണത്തിന് മികച്ച സാധ്യതയാണ് ഉള്ളതെന്ന് കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞു. യു Read More …

ആര്‍ ടി പി സി ആര്‍ ടെസ്റ്റ് സൗജന്യമാക്കിയ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹം: കാന്തപുരം

കോഴിക്കോട്: വിദേശത്തുനിന്നു വരുന്നവര്‍ക്ക് വിമാനത്താവളങ്ങളിലെ ആര്‍ ടി പി സി ആര്‍ ടെസ്റ്റ് സൗജന്യമാക്കിയ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്‌തി കാന്തപുരം എ പി അബുബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു വിദേശത്തു നിന്ന് ടെസ്റ്റ് പൂര്‍ത്തിയാക്കി, നാട്ടിലെത്തുമ്ബോള്‍ വീണ്ടും അത് ചെയ്യേണ്ടിവരുന്നത്, പ്രവാസികളില്‍ സാമ്ബത്തിക ബാധ്യത ഉണ്ടാകുമെന്നതിനാല്‍, ടെസ്റ്റ് സൗജന്യമാക്കണമെന്നു സംസ്ഥാന സര്‍ക്കാറിനോട് Read More …

മന്ത്രവാദം ഉപയോഗിച്ച്‌ സ്വര്‍ണത്തട്ടിപ്പ്: വ്യാജ സിദ്ധന്‍ അറസ്റ്റില്‍

പരപ്പനങ്ങാടി : തകിടുപയോഗിച്ച്‌ മാന്ത്രികവിദ്യകള്‍ കാണിച്ച്‌ സ്വര്‍ണ്ണാഭരണങ്ങള്‍ തട്ടിയെടുത്ത വ്യാജ സിദ്ധനെ പോലിസ് അറസ്റ്റ് ചെയ്തു. തിരൂര്‍ പുറത്തൂര്‍ പുതുപ്പള്ളിയില്‍ പാലക്ക വളപ്പില്‍ വീട്ടില്‍ ഷിഹാബുദ്ദീനെ (37) ആണ് പരപ്പനങ്ങാടി പോലിസ് അറസ്റ്റ് ചെയ്തത്. കൊടക്കാട് സ്വദേശിനി റാബിയയുടെ പരാതിയിലാണ് ഇയാള്‍ അറസ്റ്റിലായത്. ഇവരുടെ 25 പവന്‍ സ്വര്‍ണം ചതിപ്രയോഗത്തിലൂടെ ഷിഹാബുദ്ദീന്‍ തട്ടിയെടുത്തു എന്നാണ് പരാതി. ഇയാളുടെ Read More …

പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തിയ യാത്രാ നിബന്ധനകള്‍ക്കെതിരായ ഹര്‍ജി കേരള ഹൈക്കോടതി പരിഗണിക്കും

കുവൈറ്റ് : ഇന്ത്യയിലേക്കു യാത്രചെയ്യുന്ന പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തിയ യാത്രാ നിബന്ധനയെ ചോദ്യം ചെയ്തുകൊണ്ട് പ്രവാസി ലീഗല്‍ സെല്‍ കേരള ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി നാളെ പരിഗണിക്കും. ജസ്റ്റിസ് പി. വി. ആശ അധ്യക്ഷയായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. കോവിഡ് പരിശോധന നടത്തി നാട്ടിലേക്കെത്തുന്ന പ്രവാസികള്‍ ഇന്ത്യയില്‍ എത്തുമ്ബോള്‍ വീണ്ടും വന്‍തുക നല്‍കി കോവിഡ് പരിശോധന നടത്തണം Read More …

തെരഞ്ഞെടുപ്പ് : വേതനം വര്‍ധിപ്പിച്ച്‌ ബംഗാള്‍ ; തമിഴ്‌നാട് സ്വര്‍ണപ്പണയ വായ്പ എഴുതി തള്ളി

ചെന്നൈ/കൊല്‍ക്കത്ത: തിരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിക്കുന്നതിന് തൊട്ടു മുമ്ബ് ഭരണത്തുടര്‍ച്ചയ്ക്കായി അവസാന വട്ട ശ്രമങ്ങളുമായി തമിഴ്‌നാട് -പശ്ചിമ ബംഗാള്‍ സര്‍ക്കാരുകള്‍. തമിഴ്‌നാട് മുഖ്യമന്ത്രി സ്വര്‍ണപ്പണയ വായ്പകള്‍ എഴുതിതള്ളുന്നതായി പ്രഖ്യാപിച്ചപ്പോള്‍ അടിസ്ഥാന വേതനം വര്‍ദ്ധിപ്പിക്കുമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും പ്രഖ്യാപിച്ചു. കേരളം, തമിഴ്‌നാട്, ബംഗാള്‍, അസം പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് തീയ്യതി വെള്ളിയാഴ്ച നാലര Read More …

പ്രഖ്യാപനമായി; സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍ ആറിന്

തിരുവനന്തപുരം: കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍ ആറിന് നടക്കും. മെയ് രണ്ടിനാണ് വോട്ടെണ്ണല്‍.കേന്ദ്ര തിരഞ്ഞെടുപ്പ് മുഖ്യ കമ്മീഷണര്‍ സുനില്‍ അറോറ ഡല്‍ഹിയിലെ വിഗ്യാന്‍ ഭവനില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് തീയതി പ്രഖ്യാപിച്ചത്. മാതൃകാ പെരുമാറ്റച്ചട്ടം ഇന്ന് മുതല്‍ നിലവില്‍ വന്നു. രൂപദീപക് മിശ്ര ഐ പി എസ് ആയിരിക്കും കേരളത്തിലെ പോലീസ് നിരീക്ഷകന്‍. പ്രത്യേക കേന്ദ്ര Read More …