തിരുവനന്തപുരത്ത് 14 മണ്ഡലങ്ങളും ബി.ജെ.പിക്കെന്ന് കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം : തിരുവനന്തപുരത്തെ 14 മണ്ഡലങ്ങളിലും ബി.ജെ.പി വിജയം അനായാസമെന്ന് ബി.ജെ.പി. നേതാവ് കുമ്മനം രാജശേഖരന്‍. 30,000ല്‍ പരം വോട്ടുകള്‍ ഈ 14 മണ്ഡലങ്ങളിലും കിട്ടിയിട്ടുണ്ട്. ഇവിടെയെല്ലാം ജയിക്കാനാവും- കുമ്മനം രാജശേഖരന്‍ പറഞ്ഞു. തിരുവനന്തപുരത്ത് ഒരു പ്രമുഖമാധ്യമത്തിനനുവദിച്ച അഭിമുഖത്തിലാണ് കുമ്മനം രാജശേഖരന്‍ ഇങ്ങിനെ പ്രതികരിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കണോയെന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ്. തിരഞ്ഞെടുപ്പ് കമ്മിറ്റി Read More …

ദുബായില്‍ കാണാതായ പ്രവാസി വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി

ദുബായില്‍ കാണാതായ പ്രവാസി വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി. പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന് മാതാപിതാക്കള്‍ ഫോണ്‍ എടുത്തുവെച്ചതിന് പിന്നാലെയാണ് വിദ്യാര്‍ത്ഥിനിയെ കാണാതായത്. വ്യാഴാഴ്ച രാവിലെ നടക്കാന്‍ പോയ ഹരിനി കരാനിയെ ആണ് കാണാതായത് . എന്നാല്‍ വിദ്യാര്‍ത്ഥിനിയെ വീടിന്റെ മേല്‍ക്കൂരയില്‍ ഒളിച്ചിരിക്കുന്ന നിലയില്‍ പിന്നീട് കണ്ടെത്തുകയായിരുന്നു. ദുബായ് പൊലീസ് ഉദ്യോഗസ്ഥന്‍ പറയുന്നതനുസരിച്ച്‌, 15 വയസുകാരി ഉമ്മ് സുകീമിലെ വീടിന്റെ Read More …

ഓണ്‍ലൈന്‍ ഗെയിം ടാസ്​ക്, ‘ഒരാളെ കൊല്ലുക, അല്ലെങ്കില്‍ ആത്​മഹത്യ ചെയ്യുക, അതുമല്ലെങ്കില്‍ അപ്രത്യക്ഷനാകുക’; ഒടുവില്‍ സ്​ത്രീയെ കത്തികൊണ്ട്​ കുത്തി 17കാരന്‍ മുങ്ങി

ഓണ്‍ലൈനായി കിട്ടിയ ടാസ്​ക്​ പൂര്‍ത്തിയാക്കാന്‍ അയല്‍വാസി സ്​​ത്രീയെ കത്തികൊണ്ട്​ കുത്തി മാരകമായി പരിക്കേല്‍പിച്ച്‌​ 17കാരന്‍ .12ാം ക്ലാസില്‍ പഠിക്കുന്ന പയ്യനെയാണ് അപരിചിതന്‍ ടാസ്​കായി സ്​ത്രീയെ കത്തികൊണ്ടു കുത്താന്‍ ഏല്‍പിച്ചത്​. ​ ഡെറാഡൂണിലെ പ​ട്ടേല്‍ നഗറില്‍ നെഹ്​റു കോളനിയിലായിരുന്നു സംഭവം. കൃത്യം നടത്തിയ ശേഷം മുങ്ങിയ പയ്യനെ കണ്ടെത്തിയിട്ടില്ല . കഴുത്തിലും താഴെയുമായി ഒന്നിലേറെ കുത്തേറ്റ സ്​ത്രീ Read More …

ലീഗിനെ ബി ജെ പിയിലേക്ക് ക്ഷണിക്കാനുള്ള ശോഭാ സുരേന്ദ്രന്റെ നീക്കം വിലപോകില്ലെന്ന് കെ മുരളീധരന്‍

മലപ്പുറം : ലീഗിനെ ബി ജെ പിയിലേക്ക് ക്ഷണിക്കാനുള്ള ശോഭാ സുരേന്ദ്രന്റെ നീക്കം വിലപോകില്ലെന്ന് കെ മുരളീധരന്‍ എം പി. ക്ഷണിക്കാന്‍ മാത്രം അവര്‍ക്ക് പാര്‍ട്ടിയില്‍ പോലും അംഗീകാരമില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയില്‍ അംഗീകാരം ഇല്ലാത്തവര്‍ എന്തെങ്കിലും പറഞ്ഞാല്‍ മറുപടി പറയേണ്ടതില്ല. ലീഗിനെ ക്ഷണിച്ചത് ലീഗിനെ സംശയത്തിന്റെ നിഴലിലാക്കാന്‍ വേണ്ടിയാണ്. 50 വര്‍ഷമായി യു ഡി Read More …

“കു​റ്റി​ച്ചൂ​ലി​നെ നി​ര്‍​ത്തി​യാ​ലും ജ​യി​ക്കു​ന്ന കാ​ലം ക​ഴി​ഞ്ഞു’; കോ​ണ്‍​ഗ്ര​സി​ന് മു​ന്ന​റി​യി​പ്പു​മാ​യി എ.​കെ. ആ​ന്‍റ​ണി

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ കോ​ണ്‍​ഗ്ര​സി​ന്‍റെ സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​ത്തി​ല്‍ മു​ന്ന​റി​യി​പ്പു​മാ​യി മു​തി​ര്‍​ന്ന കോണ്‍ഗ്രസ് നേ​താ​വ് എ.​കെ. ആ​ന്‍റ​ണി. കു​റ്റി​ച്ചൂ​ലി​നെ നി​ര്‍​ത്തി​യാ​ലും കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി ജ​യി​ക്കു​ന്ന കാ​ലം ക​ഴി​ഞ്ഞു​വെ​ന്ന് ആ​ന്‍റ​ണി പ​റ​ഞ്ഞു. സ്ഥാ​നാ​ര്‍​ഥി​ക​ള്‍ പു​തു​മു​ഖ​ങ്ങ​ള്‍ ആ​യാ​ല്‍ മാ​ത്രം പോ​രാ, വി​ശ്വാ​സ്യ​ത​യും വേ​ണം. ജ​ന​ങ്ങ​ള്‍​ക്ക് സ്വീ​കാ​ര്യ​മാ​യ സ്ഥാ​നാ​ര്‍​ഥി​ക​ളെ നി​ര്‍​ത്ത​ണ​മെ​ന്നും ആ​ന്‍റ​ണി ആ​വ​ശ്യ​പ്പെ​ട്ടു. ആഴക്കടല്‍ വിവാദവും പിഎസ്‌സി സമരവും ഇടതു സര്‍ക്കാരിന് കനത്ത Read More …

ക്രൈസ്തവ വിഭാഗങ്ങളോട് പാണക്കാട് കുടുംബത്തിന് എന്നും ആദരവും സ്‌നേഹവും; ഹാഗിയ സോഫിയ തെറ്റിദ്ധരിക്കപ്പെട്ടു: ശിഹാബ് തങ്ങള്‍

തെരഞ്ഞെടുപ്പ് അടുത്തതോടെ ഹാഗിയ സോഫിയ പ്രസ്താവനയില്‍ വിശദീകരണവുമായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. ചന്ദ്രികയില്‍ താന്‍ എഴുതിയ ലേഖനം തെറ്റിദ്ധരിക്കപ്പെട്ടതാണെന്ന് അദ്ദേഹം ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ ആഭിമുഖത്തില്‍ വ്യക്തമാക്കി. ക്രൈസ്തവ വിഭാഗങ്ങളെ വേദനിപ്പിക്കാന്‍ ഉദ്ദേശമുണ്ടായിരുന്നില്ല. ഹാഗിയ സോഫിയ ലേഖനം തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു. ക്രൈസ്തവ വിഭാഗങ്ങളോട് ആദരവും സ്‌നേഹവുമാണ് പാണക്കാട് കുടുംബത്തിന്. മലപ്പുറം ടൗണില്‍ ക്രിസ്ത്യന്‍ പള്ളി Read More …

മാദ്ധ്യമ പ്രവര്‍ത്തകര്‍, മില്‍മ, റെയില്‍വെ ഉള്‍പ്പടെ കൂടുതല്‍ വിഭാഗങ്ങള്‍ക്ക് പോസ്‌റ്റല്‍ വോട്ട് സൗകര്യം

തിരുവനന്തപുരം: ഇത്തവണ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ വിഭാഗങ്ങള്‍ക്ക് പോസ്‌റ്റല്‍ വോട്ട് സൗകര്യം ഒരുക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മാണ അറിയിച്ചു. വിവിധ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പുറമേ ഇത്തവണ മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കും,​ മില്‍മ,​ റെയില്‍വെ ജീവനക്കാര്‍ക്കും ഇത്തവണ പോസ്‌റ്റല്‍ വോട്ട് അനുവദിക്കും. കൊവിഡ് മാനദണ്ഡമനുസരിച്ച്‌ കൊട്ടിക്കലാശമാകാമെന്നും ഇതില്‍ കൂടുതല്‍ വ്യക്തത വരുത്താനുണ്ടെന്നും അദ്ദേഹം പറഞ്ഞു. കമ്മീഷന്‍ അനുവദിക്കുന്ന Read More …

പി.​സി. ജോ​ര്‍​ജി​ന് മ​റു​പ​ടി പ​റ​യാ​ന്‍ സ​മ​യ​മി​ല്ലെ​ന്ന് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍

തി​രു​വ​ന​ന്ത​പു​രം: യു​ഡി​എ​ഫി​നെ​തി​രേ രം​ഗ​ത്തു​വ​ന്ന പി.​സി. ജോ​ര്‍​ജി​ന് മ​റു​പ​ടി പ​റ​യാ​ന്‍ സ​മ​യ​മി​ല്ലെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍. ജോ​ര്‍​ജ് പ​ല​തും പ​റ​യും, ഇ​തി​നൊ​ന്നും മ​റ​പ​ടി പ​റ​യേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും മു​ല്ല​പ്പ​ള്ളി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. യു​ഡി​എ​ഫി​ല്‍ പി.ജെ. ജോസഫ്. സീറ്റിനായി കടുത്ത നിലപാെടടുക്കില്ല. യു‍ഡിഎഫിലെ സീറ്റ് വിഭജനം കീറാമുട്ടി അല്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. ജിഹാദികള്‍ക്ക് ബന്ധമുള്ള യുഡിഎഫുമായി ഒരു ബന്ധവും Read More …