പെട്രോള്‍ വില: ഒഴികഴിവ്​ പറയാതെ പരിഹാരം കാണണം -മോദിയോട്​ സോണിയ

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവില അടിക്കടി വര്‍ധിപ്പിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച്‌​ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. അനിയന്ത്രിതമായി കുതിച്ചുയരുന്ന ഇന്ധന വില കുറക്കണം. ജനങ്ങളുടെ ദുരിതത്തില്‍ നിന്ന്​ സര്‍ക്കാര്‍ ലാഭമുണ്ടാക്കുകയാണെന്നും​ അവര്‍ കുറ്റപ്പെടുത്തി. എണ്ണ-പാചക വാതക വില വര്‍ധന മൂലം ജനങ്ങള്‍ കടുത്ത ദുരിതത്തിലാണെന്നും ഇത്തവണയെങ്കിലും ഒഴികഴിവ്​ പറയാതെ പരിഹാരം കണ്ടെത്തണമെന്നും Read More …

മരുഭൂമിയില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 3 പേര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ

മരുഭൂമിയില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 3 പേര്‍ക്ക് അബുദാബി ക്രിമിനല്‍ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. കൂടാതെ ഒന്നാം പ്രതിക്കു ലഹരി ഉപയോഗിച്ചതിനു 3 വര്‍ഷം തടവും 50,000 ദിര്‍ഹം പിഴയും പൊലീസ് വാഹനം കേടുവരുത്തിയതിന് 1 വര്‍ഷം തടവും ലഹരി ഉപയോഗിച്ചു വാഹനമോടിച്ചതിന് 6 മാസം തടവും 30,000 ദിര്‍ഹം പിഴയുമുണ്ട്. ശിഷ്ട Read More …

എ വിജയരാഘവന്റെ മനോനില പരിശോധിക്കണം: മുല്ലപ്പള്ളി

തിരുവനന്തപുരം :  സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന പിഎസ്സി ഉദ്യോഗാര്‍ഥികളെ ആവര്‍ത്തിച്ച്‌ പരിഹസിക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ മനോനില പരിശോധിക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ജനവികാരത്തിന് മുന്നില്‍ വഴങ്ങേണ്ടി വന്ന സിപിഎമ്മിന്റെ ജാള്യതയാണ് വിജയരാഘവന്റെ പ്രസ്താവനകളിലൂടെ പുറത്ത് വരുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു. ഉദ്യോഗാര്‍ഥികളുമായി തുടക്കം മുതല്‍ ചര്‍ച്ചക്ക് തയാറാകാതെ അവഹേളിക്കാനാണ് സിപിഎം Read More …

ലവ്​ ജിഹാദ്​ കേരളത്തെ ഇസ്​ലാമിക രാജ്യമാക്കാനുള്ള ഗൂഢാലോചന ​-യോഗി ആദിത്യനാഥ്​

കേരളത്തെ ഇസ്​ലാമിക രാജ്യമാക്കാനുള്ള ഗൂഢാലോചനയാണ്​ ലവ്​ ജിഹാദെ​ന്ന്​​ ഉത്തര്‍പ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​. ബി.​ജെ.​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​ന്‍ ന​യി​ക്കു​ന്ന വി​ജ​യ​യാ​ത്ര​ കാസര്‍കോട്ട്​ ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ലവ്​ ജിഹാദിനെതിരേ നിയമമില്ല. എന്നാല്‍ യു.പിയില്‍ ഞങ്ങള്‍ ഇതിനായി ശക്​തമായ നിയമം നിര്‍മിച്ചു. ലവ്​ ജിഹാദ്​ ഉണ്ടെന്ന്​ കോടതിയാണ്​ പറഞ്ഞത്​. എന്നിട്ടും ഇവിടത്തെ സര്‍ക്കാറുകള്‍ Read More …

കോ വിഡ് ബാധിച്ച യുവതിക്ക് ആബുലന്‍സില്‍ പ്രസവം

മലപ്പുറം: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കോവിഡ് ബാധിതയ്ക്ക് കനിവ് 108 ആംബുലന്‍സിനുള്ളില്‍ സുഖപ്രസവം. തമിഴ്‌നാട് സേലം സ്വദേശിനിയായ 26 കാരിയാണ് കനിവ് 108 ആംബുലന്‍സിനുള്ളില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. കനിവ് 108 ആംബുലന്‍സില്‍ നടക്കുന്ന കോവിഡ് ബാധിച്ച അമ്മമാരുടെ മൂന്നാമത്തെ പ്രസവമാണിത്. ഇതിന് മുമ്പ് കാസര്‍ഗോഡും, മലപ്പുറത്തും ഇത്തരത്തില്‍ കോവിഡ് ബാധിതര്‍ 108 Read More …

ഗര്‍ഭിണിയായ മകളെ പരിചരിക്കാന്‍ വന്ന അമ്മ മരുമകനുമായി പ്രണയത്തിലായി, ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച്‌ അമ്മായിയമ്മയെ വിവാഹം ചെയ്ത് 29കാരന്‍.!

സ്വന്തം മകളെ പ്രസവ സമയത്ത് പരിചരിക്കാന്‍ എത്തിയ 44 കാരി മരുമകനെ പ്രണയിച്ചു വിവാഹം കഴിച്ചു. ജോര്‍ജീന എന്ന അമ്മായിയമ്മയാണ് റയാന്‍ ഷെല്‍ട്ടന്‍ എന്ന മരുമകനെ സ്വന്തമാക്കിയത്. ഇയാളുടെ പങ്കാളി ജോര്‍ജ്‌ജീനയുടെ ഇരുപത്തിനാലുകാരിയായ മകള്‍ ജിസ് ആല്‍ഡ്രിഡ്ജ് എന്ന യുവതിയാണ്. പിറന്നു വീണ തന്റെ കുഞ്ഞിനെ പരിചരിക്കുന്നതിനു പകരം തന്റെ ഭര്‍ത്താവിനെ അമ്മ തട്ടിയെടുക്കുകയായിരുന്നു എന്നാണു Read More …

കെ സിഫ്റ്റ് പദ്ധതി; ജോലി നഷ്ടപെട്ട എംപാനല്‍ ജീവനക്കാരെ പരിഗണിക്കും; എ കെ ശശീന്ദ്രന്‍

കെഎസ്‌ആര്‍ടിസിയില്‍ കെ സിഫ്റ്റ് പദ്ധതി നടപ്പാക്കുമ്ബോള്‍ ജോലി നഷ്ടപെട്ട എംപാനല്‍ ജീവനക്കാരെ പരിഗണിക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍.കെ എസ് ആര്‍ ടി സിയിലെ അഴിമതിയില്‍ പ്രാഥമിക അന്വേഷണത്തില്‍ കഴമ്ബുണ്ടെന്നും ഉടന്‍ നിയമ നടപടികളിലേക്ക് പോകുമെന്നും മന്ത്രി അറിയിച്ചു. കെ എസ് ആര്‍ ടിസിയെ ലാഭത്തിലാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് അതിനാണ് കെ സിഫ്റ്റ് പദ്ധതി Read More …

ദിനംപ്രതി സംസ്ഥാനത്ത് കോവിഡ് കണക്കുകള്‍ കുറയുകയാണ് : കെ.കെ ശൈലജ

തിരുവനന്തപുരം : കോവിഡ് കേസുകള്‍ കൂടിയ സംസ്ഥാനമാണ് കേരളമെന്നു പറയുന്നത് ശരിയല്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ദിനംപ്രതി കോവിഡ് കണക്കുകള്‍ സംസ്ഥാനത്ത് കുറയുകയാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കോവിഡ് വ്യാപനം ഇനി എത്ര ശക്തമായാലും ലോക്ക്ഡൗണ്‍ പോലുള്ള കാര്യങ്ങളിലേക്ക് നീങ്ങാന്‍ സാധിക്കില്ല. ജീവനൊപ്പം, ജീവനോപാധിയും പ്രധാനമാണ്. സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ ലഘൂകരിച്ചിട്ടും കേസുകളും മരണവും പിടിച്ചു നിര്‍ത്താനായി. Read More …