യോഗി കള്ളക്കാവിയിട്ട പൂച്ച സന്ന്യാസി ; വിമര്‍ശനവുമായി മന്ത്രി എം എം മണി

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് രാജ്യത്തിലെ ഏറ്റവും കഴിവുകെട്ട മുഖ്യമന്ത്രിയെന്ന് മന്ത്രി എംഎം മണി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്രയ്ക്ക് പതാക കൈമാറാനെത്തിയപ്പോള്‍ യോഗി പിണറായി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. വങ്കനും കഴിവുകെട്ടവനുമായ യോഗിക്ക് ശ്രീനാരായണ ഗുരുവിനെക്കുറിച്ച്‌ പറയാന്‍ എന്താണ് യോഗ്യതയെന്ന് മണി ചോദിച്ചു. യോഗി കള്ളക്കാവിയിട്ട Read More …

യുവതിയുടെ മൃതദേഹത്തിനൊപ്പം ചത്ത പട്ടിയേയും കുഴിച്ചിട്ടു, ദൃശ്യം മോഡല്‍ കൊലപാതകത്തിന്റെ ചുരുളഴിച്ച്‌ പൊലീസ്

ഭോപ്പാല്‍: മലയാളം സിനിമ ‘ദൃശ്യം’ മോഡല്‍ കൊലപാതകത്തിന്റെ ചുരുളഴിച്ച്‌ മധ്യപ്രദേശ് പൊലീസ്. മധ്യപ്രദേശ് സ്വദേശിയായ ദന്തഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു സ്ത്രീയെയാണ് ഇയാള്‍ കൊലപ്പെടുത്തി ആളൊഴിഞ്ഞ സ്ഥലത്ത് മൃതദേഹം കുഴിച്ചു മൂടിയത്. അഷുതോഷ് ത്രിപാഠി എന്ന ഡോക്ടറാണ് അറസ്റ്റിലായത്. അറസ്റ്റിന് ശേഷം ഇയാള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. വൈഭ കെവാത്ത് എന്ന സ്ത്രീയാണ് Read More …

കര്‍ഷകരെ പിന്തുണച്ച്‌ വയനാട്ടില്‍ രാഹുലിന്റെ ട്രാക്ടര്‍ റാലി

കല്‍പറ്റ: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുക എന്ന ആവശ്യമുന്നയിച്ച്‌ സമരം ചെയ്യുന്ന രാജ്യത്തെ കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി നയിക്കുന്ന ട്രാക്ടര്‍ റാലി കല്‍പറ്റയില്‍. പ്രധാനമന്ത്രി അദ്ദേഹത്തിന്റെ രണ്ടോ മൂന്നോ സുഹൃത്തുക്കള്‍ക്ക് വേണ്ടി പുതിയ നിയമങ്ങളുണ്ടാക്കി കര്‍ഷകരെ ബുദ്ധിമുട്ടിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ കര്‍ഷകരുടെ ബുദ്ധി മുട്ടുകള്‍ ലോകമെമ്ബാടുമുള്ളവര്‍ Read More …

മാന്നാറില്‍ നിന്ന് തട്ടികൊണ്ടുപോയ യുവതിയെ വടക്കാഞ്ചേരിയില്‍ നിന്ന് കണ്ടെത്തി

ആലപ്പുഴ മാന്നാറില്‍ നിന്ന് തട്ടിക്കൊണ്ടു പോയ യുവതിയെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് വടക്കാഞ്ചേരിയില്‍ നിന്നാണ് യുവതിയെ കണ്ടെത്തിയത്. സംഭവത്തിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘത്തിന് പങ്കുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു. 11 മണിയോടെയാണ് ആലത്തൂര്‍ വടക്കാഞ്ചേരി ദേശീയപാതയില്‍ യുവതിയെ കാണുന്നത്. ഈ സമയം യുവതി വീട്ടിലേക്ക് ഫോണ്‍ ചെയ്യാന്‍ ഒരാളോട് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് യുവതി നാട്ടുകാരോട് കാര്യങ്ങള്‍ തുറന്നു Read More …

ചൊ​വ്വാ​ഴ്ച കെ​എ​സ്‌ആ​ര്‍​ടി​സി പ​ണി​മു​ട​ക്ക്

തി​രു​വ​ന​ന്ത​പു​രം: ചൊ​വ്വാ​ഴ്ച ഒ​രു​വി​ഭാ​ഗം കെഎസ്‌ആര്‍ടിസി ജീ​വ​ന​ക്കാ​ര്‍ പ​ണി​മു​ട​ക്കും. കോ​ര്‍​പ്പ​റേ​ഷ​ന്‍ സ്വ​കാ​ര്യ​വ​ത്ക​ര​ണ​ത്തി​നെ​തി​രേ​യും ശ​മ്ബ​ള പ​രി​ഷ്ക​ര​ണം ന​ട​പ്പാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാണ് സമരം. ഐ​എ​ന്‍​ടി​യു​സി നേ​തൃ​ത്വം ന​ല്‍​കു​ന്ന ടി​ഡി​എ​ഫാ​ണ് പ​ണി​മു​ട​ക്കി​ന് ആ​ഹ്വാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.ട്രേ​ഡ് യൂ​ണി​യ​ന്‍ പ്ര​തി​നി​ധി​ക​ളു​മാ​യി സ​ര്‍​ക്കാ​ര്‍ ഇ​ന്ന് ന​ട​ത്തി​യ ച​ര്‍​ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.

ഉദ്യോഗാര്‍ഥികളെ കുറ്റബോധം വേട്ടയാടുന്നു; സങ്കടപ്പെടുത്തുന്ന ഒന്നും പറഞ്ഞിട്ടില്ലെന്ന് മന്ത്രി കടകംപള്ളി

തിരുവനന്തപുരം: ചര്‍ച്ചക്കെത്തിയ ഉദ്യോഗാര്‍ഥി പ്രതിനിധികളോട് പത്ത് വര്‍ഷം റാങ്ക് പട്ടിക നീട്ടിയാലും ജോലി ലഭിക്കില്ലെന്ന് പറഞ്ഞ സംഭവത്തില്‍ വിശദീകരണവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സംഘടനാ നേതാക്കളാണെന്ന് കരുതിയല്ല ഉദ്യോഗാര്‍ഥികളുമായി സംസാരിച്ചതെന്ന് മന്ത്രി കടകംപള്ളി പറഞ്ഞു. ഉദ്യോഗാര്‍ഥികളെന്ന ധാരണയില്‍ സ്വാഭാവിക പ്രതികരണമാണ് നടത്തിയതെന്നും മന്ത്രി വ്യക്തമാക്കി. നല്ലത് മാത്രം ചെയ്ത സര്‍ക്കാറിനെ മോശമാക്കാന്‍ വേണ്ടി ശത്രുക്കളുടെ കൈയിലെ Read More …

ഹിന്ദുത്വം എന്നത് അപകര്‍ഷതാ ബോധത്തോടെ ഉച്ചരിക്കേണ്ട വാക്കല്ല; മുരളീധരന്‍

കോഴിക്കോട്: കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ശബരിമലയും സ്വര്‍ണക്കടത്തും ഉള്‍പ്പടെയുളളവ ബി ജെ പി പ്രചാരണ ആയുധമാക്കുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. കേന്ദ്ര ഏജന്‍സികളുടെ കേരളത്തിലെ അന്വേഷണം അവസാനിച്ചിട്ടില്ല. അന്വേഷണം ശക്തമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു. യോഗി ആദിത്യനാഥിന് മാത്രമായി ഒരു ഹിന്ദുത്വ രാഷ്ട്രമില്ലെന്നും ബി ജെ പിയുടെ പൊതു രാഷ്ട്രീയ നിലപാട് തന്നെയാണ് അതെന്നും മുരളീധരന്‍ Read More …

കുറ്റിപ്പുറം വിഷമദ്യ ദുരന്തക്കേസിലെ പ്രതി 10 kg കഞ്ചാവുമായി പിടിയിൽ

മഞ്ചേരി: മലപ്പുറം ജില്ലയിലെ സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് വിതരണത്തിനായി കൊണ്ടുവന്ന 10 Kg കഞ്ചാവുമായി പാലക്കാട് കൈപ്പുറം സ്വദേശി ബാബു എന്ന പുളിക്കൽ ഫിറോസ് (38) നെ ജില്ലാ ആൻ്റി നർക്കോട്ടിക്ക് സ്ക്വോഡും മeഞ്ചരി പോലീസും ചേർന്ന് പിടികൂടി. മഞ്ചേരി മുട്ടിപ്പാലത്ത് വച്ചാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ മഞ്ചേരി സ്വദേശികളായ 6 പേരെയാണ് Read More …