കൈ കുഞ്ഞിനെ ഉപേക്ഷിച്ച്‌ യുവതി മുങ്ങി

കൊണ്ടോട്ടി: ഒന്നര വയസുള്ള മകളെ ഉപേക്ഷിച്ച്‌ യുവതി ഒളിച്ചോടി. നീറാട് മൂളപ്പുറത്ത് റിയാസിന്റെ ഭാര്യ റഫ്ന(21)യാണ് കൈ കുഞ്ഞിനെ ഉപേക്ഷിച്ച്‌ ഒളിച്ചോടിയത്. വ്യാഴാഴ്ച രാത്രി 12 മണിക്കും രണ്ട് മണിക്കും ഇടയിലായാണ് റഫ്‌നയെ കാണാതാകുന്നത്. രാത്രി 12 മണിക്ക് കിടക്കുന്നത് വരെ ഭാര്യ വീട്ടിലുണ്ടായിരുന്നതായി റിയാസ് പറയുകയുണ്ടായി. രണ്ട് മണിക്ക് കുഞ്ഞ് കരഞ്ഞപ്പോള്‍ ഭാര്യയെ വിളിച്ചുണര്‍ത്താന്‍ Read More …

ഇന്ധനവില വര്‍ധനവ്; ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രം തയാറെന്ന് ധനമന്ത്രി

ന്യൂഡല്‍ഹി: ഇന്ധനവില വര്‍ധനവ് അലട്ടുന്ന പ്രശ്‌നമെന്ന് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍. വില തീരുമാനിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിന് നിയന്ത്രണമില്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചര്‍ച്ചചെയ്ത് പരിഹരിക്കേണ്ട പ്രശ്‌നമെന്നും അവര്‍ പറഞ്ഞു. രാജ്യത്ത് പെട്രോള്‍ വില ലിറ്ററിന് 100 രൂപ കടന്നിരുന്നു. പെട്രോള്‍ ജിഎസ്ടി പരിധിയിലാക്കണമെന്നും ധനമന്ത്രി പറഞ്ഞു. ഇന്ധനവില ജിഎസ്ടി പരിധിയില്‍ കൊണ്ടുവരാന്‍ കേന്ദ്രം തയാറാണ്. ജിഎസ്ടി പരിധിയില്‍ Read More …

ജനങ്ങളുടെ സ്വപ്നസാക്ഷാത്കരമാണ് ഇടുക്കി മെഡിക്കല്‍കോളേജ് : മന്ത്രി എം.എം മണി

ഇടുക്കിയിലെ ജനങ്ങളുടെ സ്വപ്ന സാക്ഷാത്കരമാണ് ഇടുക്കി മെഡിക്കല്‍ കോളേജെന്ന് മന്ത്രി എംഎം മണി. വൈദ്യുതി വകുപ്പില്‍ നിന്നും അനുവദിച്ച 10 കോടി രൂപയില്‍ നിന്നും 3.5 കോടി രൂപ ചിലവില്‍ ഉപകരണങ്ങള്‍ സജ്ജീകരിച്ച അത്യാധുനിക റേഡിയോളജി വിഭാഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം പൂര്‍ണതയിലേക്ക് എത്തിയിരിക്കുകയാണ്. സാങ്കേതികമായി വേണ്ട എല്ലാ സൗകര്യങ്ങളും Read More …

പിഎസ്‌സി പ്രാഥമിക പരീക്ഷയ്‌ക്ക്‌ 17 ലക്ഷം പേര്‍ ; രണ്ടാംഘട്ട പരീക്ഷ തസ്‌തിക അടിസ്ഥാനമാക്കി

തിരുവനന്തപുരം > ഫെബ്രുവരിയിലും മാര്‍ച്ചിലുമായി പിഎസ്സി നടത്തുന്ന പൊതുപ്രാഥമിക പരീക്ഷ എഴുതുന്നത് 17 ലക്ഷം ഉദ്യോഗാര്‍ഥികള്‍. എസ്‌എസ്‌എല്‍സി അടിസ്ഥാന യോഗ്യതയുള്ള പരീക്ഷ 20, 25, മാര്‍ച്ച്‌ ആറ്, 13 തീയതികളിലാണ് നടത്തുക. ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്സ് മുതലുള്ള 163 തസ്തികയിലേക്കുള്ള നിയമനം ഈ പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും. 23 ലക്ഷം പേര്‍ അപേക്ഷിച്ചതില്‍ കണ്‍ഫര്‍മേഷന്‍ നല്‍കിയ 17 Read More …

സര്‍ക്കാര്‍ ഭൂമിയെന്ന് തെറ്റിദ്ധരിച്ച്‌ ​സ്വകാര്യ ഭൂമി കൈയേറി

കോ​ന്നി: കൂ​ട​ല്‍ പു​ന്ന​മൂ​ട്ടി​ല്‍ അ​ഞ്ചു​വ​ര്‍​ഷം മു​മ്ബ്​ സ്വ​കാ​ര്യ വ്യ​ക്തി​ക്ക് വി​റ്റ ഭൂ​മി​യി​ല്‍ സ​ര്‍​ക്കാ​ര്‍ ഭൂ​മി​യെ​ന്ന് തെ​റ്റി​ദ്ധ​രി​ച്ച്‌ ആ​ളു​ക​ള്‍ കൈ​യേ​റാ​ന്‍ ശ്ര​മി​ച്ച​ത് അ​ധി​കൃ​ത​ര്‍ ത​ട​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. പു​ന്ന​മൂ​ട്ടി​ല്‍ എ.​വി.​ടി​യു​ടെ റ​ബ​ര്‍ എ​സ്​​റ്റേ​റ്റി​നോ​ട് ചേ​ര്‍​ന്ന സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ ഭൂ​മി​യി​ലാ​ണ് കൊ​ല്ലം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ല്‍​നി​ന്നു​ള്ള സ്ത്രീ​ക​ളും പു​രു​ഷ​ന്മാ​രും അ​ട​ങ്ങു​ന്ന 14 അം​ഗ സം​ഘം ​ൈക​യേ​റാ​ന്‍ ശ്ര​മി​ച്ച​ത്. Read More …

രേഷ്മയെ അവസാനം കണ്ടത് അനുവിനൊപ്പം; സിസിടിവി ദൃശ്യം പുറത്ത്

ഇടുക്കി : പള്ളിവാസലില്‍ പ്ലസ്ടു വിദ്യാര്‍ഥിനി രേഷ്മ കുത്തേറ്റ് മരിച്ച കേസില്‍ ബന്ധുവായ നീണ്ടപ്പാറ സ്വദേശി അനുവിന് വേണ്ടി പൊലീസ് അന്വേഷണം. ഇന്നലെ വൈകിട്ട് നാലേമുക്കാലോടെ രേഷ്മ അനുവിന് ഒപ്പം നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. അനുവിന് കൊലപാതകത്തില്‍ പങ്കുണ്ടെന്നാണ് പൊലീസ് സംശയം. ബൈസണ്‍വാലി ഹയര്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ഥിനിയായ പതിനേഴുവയസുകാരിയെ ഇന്നലെ Read More …

കേ​ളി ഇ​ട​പെ​ട​ല്‍: ശ​മ്ബ​ള​വും ഭ​ക്ഷ​ണ​വു​മി​ല്ലാ​തെ ദു​രി​ത​ത്തി​ലാ​യ തൊ​ഴി​ലാ​ളി​ക​ളെ നാ​ട്ടി​ലെ​ത്തി​ച്ചു

റി​യാ​ദ്: മാ​സ​ങ്ങ​ളാ​യി ജോ​ലി​യോ ചെ​യ്ത ജോ​ലി​ക്ക് ശ​മ്ബ​ള​മോ ഭ​ക്ഷ​ണ​മോ ല​ഭി​ക്കാ​തെ ക​ഷ്​​ട​പ്പെ​ടു​ക​യാ​യി​രു​ന്ന മ​ല​യാ​ളി​ക​ളെ നാ​ട്ടി​ലേ​ക്ക്​ ക​യ​റ്റി​യ​യ​ച്ചു. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി സു​ഭാ​ഷ്, തൃ​ശൂ​ര്‍ സ്വ​ദേ​ശി സു​രേ​ഷ് എ​ന്നി​വ​രാ​ണ്​ കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ ജീ​വ​കാ​രു​ണ്യ വി​ഭാ​ഗ​ത്തി​െന്‍റ സ​ഹാ​യ​ത്തോ​ടെ നാ​ട​ണ​ഞ്ഞ​ത്. റി​യാ​ദ് സു​ലൈ​യി​ലെ സ്വ​കാ​ര്യ ക​മ്ബ​നി​യി​ല്‍ തൊ​ഴി​ലാ​ളി​ക​ളാ​യ ഇ​വ​ര്‍​ക്ക് ജോ​ലി ചെ​യ്ത നാ​ലു മാ​സ​ത്തെ ശ​മ്ബ​ളം ല​ഭി​ച്ചി​രു​ന്നി​ല്ല. ജോ​ലി​യും ശ​മ്ബ​ള​വു​മി​ല്ലാ​തെ Read More …

“ഇ​എം​സി​സി വി​വാ​ദ​ത്തി​ന് പി​ന്നി​ല്‍ ബ്ലാ​ക്ക് മെ​യി​ല്‍ രാ​ഷ്ട്രീ​യം’: മ​ന്ത്രി ജ​യ​രാ​ജ​ന്‍

തി​രു​വ​ന​ന്ത​പു​രം: ഇ​എം​സി​സി വി​വാ​ദ​ത്തി​ന് പി​ന്നി​ല്‍ പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ബ്ലാ​ക്ക് മെ​യി​ല്‍ രാ​ഷ്ട്രീ​യ​മെ​ന്ന് മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ന്‍. ഇ​തി​നെ​തി​രേ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം വേ​ണം. പു​റ​ത്തു​വ​ന്ന​തെ​ല്ലാം ക​മ്ബ​നി​യു​ടെ വാ​ദ​ങ്ങ​ളാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഒ​രു ക​ട​ലാ​സി​ലും സ​ര്‍​ക്കാ​ര്‍ ഒ​പ്പി​ട്ടി​ട്ടി​ല്ല. ആ​രു​മാ​യും ധാ​ര​ണാ​പ​ത്ര​വു​മി​ല്ല. മ​ന്ത്രി​മാ​ര്‍ വി​ദേ​ശ​ത്ത് എ​ത്തു​മ്ബോ​ള്‍ മ​ല​യാ​ളി​ക​ള്‍ സം​സാ​രി​ക്കാ​റു​ണ്ട്. ഇ​തു സാ​ധാ​ര​ണ​മാ​ണ്. മ​ന്ത്രി മേ​ഴ്സി​ക്കു​ട്ടി​യ​മ്മ ഇ​എം​സി​സി പ്ര​തി​നി​ധി​ക​ളെ ക​ണ്ട​ത് അ​ത്ത​ര​ത്തി​ലാ​ണെ​ന്നും ജ​യ​രാ​ജ​ന്‍ Read More …