സം​സ്ഥാ​ന​ത്ത് അ​പ്ര​ഖ്യാ​പി​ത അ​ടി​യ​ന്ത​രാ​വ​സ്ഥ​യെ​ന്ന് കെ.​സു​രേ​ന്ദ്ര​ന്‍

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​പ്ര​ഖ്യാ​പി​ത അ​ടി​യ​ന്ത​രാ​വ​സ്ഥ​യാ​ണ് നി​ല​നി​ല്‍​ക്കു​ന്ന​തെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ.​സു​രേ​ന്ദ്ര​ന്‍. പോ​ലീ​സി​നെ ദു​രു​പ​യോ​ഗം ചെ​യ്യാ​നാ​ണ് പു​തി​യ ആ​ക്‌ട് വ​ഴി​യൊ​രു​ക്കു​ക. ഇ​തു അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​ത്തി​നു മേ​ലു​ള്ള ക​ട​ന്നു ക​യ​റ്റ​മാ​ണ്. തി​ക​ച്ചും ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​മാ​യ ന​ട​പ​ടി​യാ​ണി​തെ​ന്നും അ​ദ്ദേ​ഹം വാ​ര്‍​ത്താ​സ​മ്മേ​ള​ത്തി​ല്‍ പ​റ​ഞ്ഞു. സ​ര്‍​ക്കാ​ര്‍ ഇ​പ്പോ​ള്‍ ത​ന്നെ പോ​ലീ​സി​നെ വ്യാ​പ​ക​മാ​യി ദു​രു​പ​യോ​ഗം ചെ​യ്യു​ക​യാ​ണ്. സ്ത്രീ​ക​ള്‍​ക്കെ​തി​രാ​യ അ​തി​ക്ര​മം ത​ട​യാ​ന്‍ നി​ല​വി​ല്‍ ഉ​ള്ള Read More …

ഹാഥറസ്​ ബലാത്സംഗക്കൊല; ആക്രമണം നേരിട്ടവരെ യു.പി സര്‍ക്കാര്‍ ചൂഷണം ചെയ്യുന്നുവെന്ന്​ രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഹാഥറസ്​ പെണ്‍കുട്ടിയുടെ കുടുംബത്തിന്​ ഉത്തര്‍ പ്രദേശ്​ സര്‍ക്കാര്‍ സംരക്ഷണം നല്‍കാത്തതിനെതിരെ കോണ്‍ഗ്രസ്​ നേതാവ്​ രാഹുല്‍ ഗാന്ധി. യു.പിയില്‍ ഗുണ്ടാരാജാണ്​ നടക്കുന്നതെന്നതില്‍ പുതിയ ഉദാഹരണമാണിതെന്ന്​ രാഹു​ല്‍ പീ​പ്​​ള്‍​സ്​ യൂ​നി​യ​ന്‍ ഫോ​ര്‍ സി​വി​ല്‍ ലി​ബ​ര്‍​ട്ടീ​സി​െന്‍റ​ (പി.​യു.​സി.​എ​ല്‍) റി​േപ്പാര്‍ട്ട്​ പങ്കുവെച്ച്‌​ കുറിച്ചു. ആക്രമണം നേരിട്ടവരെ യു.പി സര്‍ക്കാര്‍ നിരന്തരം ചൂഷണം ചെയ്യുകയാണ്​. ഹാഥറസ്​ ബലാത്സംഗ കൊലപാതകത്തില്‍ രാജ്യം മുഴുവന്‍ Read More …

മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങാനുള്ള ശ്രമത്തിനിടയില്‍ ഭര്‍ത്താവ് പിടിച്ചു തള്ളി; ചുമരില്‍ തലയിടിച്ച്‌ യുവതി മരിച്ചു

മലപ്പുറം : മഞ്ചേരി കൂമങ്കുളത്ത് ചുമരില്‍ തലയിടിച്ച്‌ യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കൂമങ്കുളം തച്ചൂര്‍ വിനിഷ മരിച്ചതിലാണ് ഭര്‍ത്താവ് പ്രസാദിനെ മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രി ഭര്‍തൃവീട്ടില്‍ വച്ചാണ് ചുമരില്‍ തലയിടിച്ചു വീണ നിലയില്‍ വിനിഷയെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. വിനിഷയുടെ കയ്യിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങാനുള്ള ശ്രമത്തിനിടയില്‍ Read More …

സ​ര്‍​ക്കാ​രി​നെ അ​ട്ടി​മ​റി​ക്കാ​ന്‍ ഇ​ഡി​യു​ടെ ഗൂ​ഢ​ശ്ര​മ​മെ​ന്ന് ധ​ന​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: കി​ഫ്ബി മ​സാ​ല​ബോ​ണ്ടി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്താ​നു​ള്ള ഇ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്‌ട്രേ​റ്റ് (ഇ​ഡി) ന​ട​പ​ടി​ക്കെ​തി​രേ വി​മ​ര്‍​ശ​ന​വു​മാ​യി ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്ക്. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നെ അ​ട്ടി​മ​റി​ക്കാ​നാ​ണ് ഇ​ഡി​യു​ടെ നീ​ക്കം. ബി​ജെ​പി​യു​ടെ ഇം​ഗി​തം അ​നു​സ​രി​ച്ച്‌ ഇ​ഡി പ്ര​വ​ര്‍​ത്തി​ക്കു​ക​യാ​ണെ​ന്നും ധ​ന​മ​ന്ത്രി വി​മ​ര്‍​ശി​ച്ചു. കേ​ര​ള​ത്തി​ല്‍ ഭ​ര​ണ​സ്തം​ഭ​ന​ത്തി​നു​ള്ള ബോ​ധ​പൂ​ര്‍​വ​മാ​യ ശ്ര​മ​മാ​ണ് ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ലേ​ത് അ​സാ​ധാ​ര​ണ സാ​ഹ​ച​ര്യ​മാ​ണ്. ഇ​ഡി​യു​ടെ ജോ​ലി ഭ​ര​ണ​ഘ​ട​ന വ്യാ​ഖ്യാ​നം ചെ​യ്യ​ല​ല്ല. സ​ര്‍​ക്കാ​രി​നെ Read More …

ബാര്‍ കോഴ: ചെന്നിത്തലക്ക് എതിരായ കേസില്‍ ഗവര്‍ണര്‍ നിയമ പരിശോധന നടത്തും

തിരുവനന്തപുരം : ബാര്‍ കോഴയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് എതിരായ കേസില്‍ ഗവര്‍ണര്‍ നിയമ പരിശോധന നടത്തും. ബാറുടമാ അസോസിയേഷന്‍ നേതാവ് ബിജു രമേശ് നടത്തിയ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ ലഭിച്ച പരാതിയിലാണ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുള്ളത്. ചെന്നിത്തലക്ക് പുറമെ മുന്‍ മന്ത്രിമാരായ വി എസ് ശിവകുമാര്‍, കെ ബാബു എന്നിവര്‍ക്കെതിരെയും അന്വേഷണം നടത്താനാണ് Read More …

യുപിയില്‍ അധ്യാപികയെ സഹപ്രവര്‍ത്തകന്‍ വെടിവച്ചു കൊന്നു

ഉത്തര്‍പ്രദേശിലെ സീതാപൂര്‍ ജില്ലയിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലെ വനിതാ അധ്യാപികയെ (35) ശനിയാഴ്ച സ്‌കൂള്‍ വളപ്പില്‍ വെച്ച്‌ സഹപ്രവര്‍ത്തകന്‍ വെടിവച്ചു കൊന്നു. ആശുപത്രിയിലെത്തിക്കുന്നതിനുമുമ്ബ് 35 കാരിയായ യുവതി മരിച്ചു. അസിസ്റ്റന്റ് ടീച്ചറായ ആരാധന റോയിയെ അവരുടെ സഹപ്രവര്‍ത്തകന്‍ കൗശല്‍ രണ്ടുതവണ വെടിവച്ചതായി സീതാപൂരിലെ പോലീസ് സൂപ്രണ്ട് ആര്‍‌പി സിംഗ് പറഞ്ഞു. സ്‌കൂള്‍ രജിസ്റ്ററിലെ കാഷ്വല്‍ ലീവുകളെ Read More …

അണ്ണാ ഡിഎംകെയുമായി സഖ്യം തുടരും; അമിത് ഷാ

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പായി തമിഴ്‌നാട്ടിലെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കി ബിജെപി. അണ്ണാ ഡിഎംകെയുമായി സഖ്യം തുടരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. ചെന്നൈയില്‍ തുടരുന്ന അമിത് ഷാ ഇന്ന് നിര്‍ണായക രാഷ്ട്രീയ കൂടിക്കാഴ്ചകള്‍ നടത്തും. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടായിരുന്നു കേന്ദ്രമന്ത്രിയായത്തിന് ശേഷം ആദ്യമായി അമിത് ഷാ ചെന്നൈയിലെത്തിയത്. ഇന്നലെ രാത്രി ഏറെ Read More …

സ​ര്‍​ക്കാ​രി​നെ പൂ​ട്ടി​ക്കെ​ട്ടാ​ന്‍ ഇ​ഡി; കി​ഫ്ബി മ​സാ​ല​ബോ​ണ്ടി​ലും അ​ന്വേ​ഷ​ണം

തി​രു​വ​ന​ന്ത​പു​രം: കി​ഫ്ബി മ​സാ​ല​ബോ​ണ്ടി​ല്‍ എ​ന്‍​ഫോ​ഴ്സ​മെ​ന്‍റ് ഡ​യ​റ​ക്‌ട്രേ​റ്റ് (ഇ​ഡി) അ​ന്വേ​ഷ​ണം തു​ട​ങ്ങി. സി​എ​ജി റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ഡി​യു​ടെ ന​ട​പ​ടി. മ​സാ​ല ബോ​ണ്ടി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ള്‍ തേ​ടി ആ​ര്‍​ബി​ഐ​യ്ക്ക് ഇ​ഡി ക​ത്ത​യ​ക്കു​ക​യും ചെ​യ്തു. കി​ഫ്ബി​യ്ക്ക് വി​ദേ​ശ​ത്ത് നി​ന്ന് മ​സാ​ല​ബോ​ണ്ട് വ​ഴി പ​ണം സ​മാ​ഹ​രി​ക്കാ​നാ​യി ന​ല്‍​കി​യ അ​നു​മ​തി​യെ​യും സി​എ​ജി അ​ന്തി​മ റി​പ്പോ​ര്‍​ട്ടി​ല്‍ ചോ​ദ്യം ചെ​യ്യു​ന്നു​ണ്ട്. നേ​ര​ത്തേ ബോ​ണ്ടി​ന് ആ​ര്‍​ബി​ഐ അ​നു​മ​തി​യു​ണ്ടെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ Read More …