ദേശീയ പണിമുടക്ക്; വ്യാപാര സ്ഥാപനങ്ങളും പൊതു ഗതാഗതവും സ്തംഭിക്കും

തിരുവനന്തപുരം :  കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ നവംബര്‍ 26ന് നടക്കുന്ന ദേശീയ പണിമുടക്കില്‍ വ്യാപാര സ്ഥാപനങ്ങളും പൊതു ഗതാഗതവും സ്തംഭിക്കുമെന്ന് സംയുക്ത സമരസമിതി. എന്നാല്‍, പാല്, പത്രം തുടങ്ങിയ അവശ്യ സേവനങ്ങളെ പണിമുടക്ക് ബാധിക്കില്ല. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങളും തടസ്സപ്പെടുത്തില്ല. ഐ എന്‍ ടി യു സി, സി ഐ ടി യു Read More …

ഉത്തര്‍പ്രദേശില്‍ വിഷമദ്യം കഴിച്ച്‌ ആറ് പേര്‍ മരിച്ചു; 15 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ലക്‌നൗ:  ഉത്തര്‍പ്രദേശില്‍ പ്രയാഗ്രാജില്‍ വിഷമദ്യദുരന്തം. അനധികൃതമായി നടത്തിയിരുന്ന മദ്യശാലയില്‍ നിന്നും മദ്യം കഴിച്ച്‌ ആറ് പേര്‍ മരിച്ചു. 15 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ മദ്യശാല നടത്തിയിരുന്ന ദമ്ബതികളെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമേ കൃത്യമായ ഉത്തരം ലഭിക്കുകയുള്ളുവെന്ന് പ്രയാഗ്രാജ് ജില്ലാ മജിസ്ട്രേറ്റ് ഭാനു ചന്ദ്രഗോസ്വാമി വ്യക്തമാക്കി. മദ്യത്തിന്റെ സാംപിള്‍ Read More …

യു.പിയില്‍ വനിതാ ഡോക്ടറെ കഴുത്തറുത്ത് കൊന്നു

ആഗ്ര: യു.പിലെ ആഗ്രഹിയില്‍ വനിതാ ഡോക്ടറെ വീട്ടില്‍ അതിക്രമിച്ചുകയറി കഴുത്തറുത്ത് കൊലപ്പെടുത്തി. 38കാരിയായ ഡോ. നിഷ സിങ്കലാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച ഉച്ചയോടെ സെറ്റ് ടോപ്പ് ബോക്‌സ് റീചാര്‍ജ് ചെയ്യാനെന്ന വ്യാജേന വീട്ടിലെത്തിയ ആളാണ് കൃത്യം നടത്തിയത്.കൊലപാതകം നടക്കുമ്ബോള്‍ വീട്ടിലെ മറ്റൊരു മുറിയില്‍ നിഷയുടെ എട്ടും നാലും വയസുള്ള കുട്ടികളും ഉണ്ടായിരുന്നു. കൊലപാതകിയുടെ ആക്രമണത്തില്‍ കുട്ടികള്‍ക്കു പരുക്കേറ്റു. Read More …

‘എന്റെ കൈകള്‍ ശുദ്ധം, ഏത് അന്വേഷണത്തെയും നേരിടും’: രമേശ് ചെന്നിത്തല

ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് അന്വേഷണത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തങ്ങളാരും കോഴ വാങ്ങിയില്ലെന്നും തന്റെ കൈകള്‍ ശുദ്ധമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അത് അന്വേഷണത്തെയും നേരിടാന്‍ തയാറാണെന്നും ഇതുകൊണ്ടൊന്നും പ്രതിപക്ഷ നേതാവിനെ നിശബ്ദനാക്കാന്‍ മുഖ്യമന്ത്രിക്ക് കഴിയില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ബിജു രമേശിനെതിരെ മാനനഷ്ട കേസ് പരിഗണനയിലുണ്ടെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷ Read More …

യുഡിഎഫ് സ്ഥാനാര്‍ത്ഥി കുഴഞ്ഞു വീണു മരിച്ചു

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു. കോഴിക്കോട് മാവൂര്‍ ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡായ താത്തൂര്‍ പൊയില്‍ വാര്‍ഡിലേക്ക് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച പൈപ്പ് ലൈന്‍ റോഡിന് സമീപം പാറപ്പുറത്ത് അനില്‍കുമാര്‍ (54) ആണ് മരിച്ചിരിക്കുന്നത്. വെള്ളിയാഴ്ച രാത്രി മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം സംഭവിച്ചത്. നാടക കലാകാരനായിരുന്നു Read More …

പി​ണ​റാ​യി വി​ജ​യ​ന് സ​മ​നി​ല തെ​റ്റി​യി​രി​ക്കു​ക​യാ​ണെ​ന്ന് മു​ല്ല​പ്പ​ള്ളി

തി​രു​വ​ന​ന്ത​പു​രം: അ​ഴി​മ​തി​യു​ടെ ശ​ര​ശ​യ്യ​യി​ല്‍ കി​ട​ക്കു​ന്ന കേ​ര​ള​ത്തി​ലെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് സ​മ​നി​ല തെ​റ്റി​യി​രി​ക്കു​ക​യാ​ണെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍. ഏ​ത് നി​മി​ഷ​വും താ​ന്‍ ജ​യി​ലി​ലേ​ക്ക് പോ​കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന തി​രി​ച്ച​റി​വ് മു​ഖ്യ​മ​ന്ത്രി​ക്ക് വ​ന്നി​രി​ക്കു​ന്നു. അ​തി​നാ​ലാ​ണ് അ​ദ്ദേ​ഹം പ്ര​തി​കാ​ര ബു​ദ്ധി​യോ​ടെ പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളെ തി​ര​ഞ്ഞു​പി​ടി​ച്ച്‌ പൊ​തു​സ​മൂ​ഹ​ത്തി​ന് മു​മ്ബി​ല്‍ വ്യ​ക്തി​ഹ​ത്യ ന​ട​ത്തു​ന്ന​ത്. ഇ​തി​നെ കോ​ണ്‍​ഗ്ര​സും യു​ഡി​എ​ഫും ഒ​റ്റ​ക്കെ​ട്ടാ​യി നി​ന്ന് പ​രാ​ജ​യ​പ്പെ​ടു​ത്തു​മെ​ന്നും Read More …

സൈബര്‍ ആക്രമണം തടയല്‍; പൊലിസിന് കൂടുതല്‍ അധികാരം നല്‍കുന്ന ഭേദഗതിയ്ക്ക് അംഗീകാരം

തിരുവനന്തപും: സാമൂഹ്യമാധ്യമങ്ങള്‍ വഴിയുള്ള കുറ്റകൃത്യം തടയാനുള്ള പൊലിസ് ആക്ടിലെ ഭേദഗതിക്ക് അംഗീകാരം. പൊലീസ് നിയമ ഭേദഗതിയില്‍ ചട്ട ഭേദഗതിയില്‍ ഗവര്‍ണര്‍ ഒപ്പിട്ടു. സൈബര്‍ അധിക്ഷേപം തടയാന്‍ പൊലീസിന് കൂടുതല്‍ അധികാരം നല്‍കുന്നതാണ് ഭേദഗതി. അധിക്ഷേപം തടയാന്‍ വാറന്റ് ഇല്ലാതെ തന്നെ പൊലീസിന് ഇനി അറസ്റ്റ് ചെയ്യാം. വ്യാജ വാര്‍ത്തകള്‍ തടയാന്‍ നടപടിയുണ്ടാകുമെന്ന മുഖ്യമന്ത്രിയുടെ ആവര്‍ത്തിച്ചുള്ള പ്രഖ്യാപനത്തിന് Read More …

കോണ്‍ഗ്രസ്​ തകര്‍ന്നു, നാഥനില്ല; ദേശീയ തലത്തില്‍ പുതിയ ബദല്‍ വേണം -കെജ്​രിവാള്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ്​ തകര്‍ന്നുകൊണ്ടിരിക്കുകയാണെന്നും ദേശീയ തലത്തില്‍ പുതിയ ബദല്‍ വേണമെന്നും ആവശ്യപ്പെട്ട്​ എ.എ.പി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ്​ കെജ്​രിവാള്‍. ”കോണ്‍ഗ്രസ്​ തകര്‍ന്നുകൊണ്ടിരിക്കുകയോ തകര്‍ന്നിരിക്കുകയോ ചെയ്​തിരിക്കുന്നു. കോണ്‍ഗ്രസിന്​ നാഥനില്ല. ബി.ജെ.പിയില്‍ അസംതൃപ്​തിയുള്ളവര്‍ കോണ്‍ഗ്രസിന്​ വോട്ട്​ ചെയ്യും. പക്ഷേ കോണ്‍​ഗ്രസ്​ നേതാക്കള്‍ ബി.ജെ.പിയുമായി സഹകരിച്ച്‌​ സര്‍ക്കാറുണ്ടാക്കും. നമുക്ക്​ കോണ്‍​ഗ്രസിന്​ പകരം ദേശീയ തലത്തില്‍ പുതിയ ബദല്‍ വേണം” Read More …