ബി​ഹാ​റി​ല്‍ മൂ​ന്ന് മാ​വോ​യി​സ്റ്റു​ക​ളെ വ​ധി​ച്ചു

പാ​റ്റ്ന: ബി​ഹാ​റി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ സു​ര​ക്ഷാ​സേ​ന മൂ​ന്ന് മാ​വോ​യി​സ്റ്റു​ക​ളെ വ​ധി​ച്ചു. ബി​ഹാ​റി​ലെ ഗ​യ​യി​ല്‍ ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് മാ​വോ​യി​സ്റ്റു​ക​ളും സു​ര​ക്ഷാ​സേ​ന​യും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. മാ​വോ​യി​സ്റ്റ് സോ​ണ​ല്‍ ക​മാ​ന്‍​ഡ​ര്‍ അ​ലോ​ക് യാ​ദ​വാ​ണ് മ​രി​ച്ച​ത്. എ​കെ-47 തോ​ക്കു​ക​ള്‍ ഉ​ള്‍​പ്പെ​ടെ പ്ര​ദേ​ശ​ത്തു​നി​ന്നും സേ​ന പി​ടി​ച്ചെ​ടു​ത്തു. മാ​വോ​യി​സ്റ്റു​ക​ള്‍ പ്ര​ദേ​ശ​ത്ത് ക്യാ​ന്പ് ചെ​യ്യു​ന്ന​താ​യി സേ​ന​യ്ക്കു വി​വ​രം ല​ഭി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ്ര​ദേ​ശ് തെ​ര​ച്ചി​ല്‍ ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. പ്ര​ദേ​ശ​ത്ത് Read More …

ട്രം​പി​ന് തി​രി​ച്ച​ടി: മി​ഷി​ഗ​ണി​ല്‍ വീ​ണ്ടും വോ​ട്ടെ​ണ്ണ​ല്‍ ന​ട​ത്തില്ല

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യി​ല്‍ ഡോ​ണ​ള്‍​ഡ് ട്രം​പി​ന് വീ​ണ്ടും തി​രി​ച്ച​ടി. നി​യു​ക്ത പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ന്‍ വി​ജ​യി​ച്ച മി​ഷി​ഗ​ണി​ല്‍ വീ​ണ്ടും വോ​ട്ടെ​ണ്ണ​ല്‍ ന​ട​ത്തി​ല്ലെ​ന്ന് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. വോ​ട്ടെ​ണ്ണ​ലി​ല്‍ നി​ല​വി​ലെ രീ​തി തു​ട​ര്‍​ന്നാ​ല്‍ മ​തി​യെ​ന്നാ​ണ് തീ​രു​മാ​നം. നേ​ര​ത്തെ ജോ​ര്‍​ജി​യ​യി​ല്‍ ര​ണ്ടാ​മ​തും വോ​ട്ടെ​ണ്ണി​യ​പ്പോ​ഴും ഫ​ലം ബൈ​ഡ​ന് അ​നു​കൂ​ല​മാ​യി​രു​ന്നു. ഇ​തി​നി​ടെ അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റി​ന്‍റെ ഔ​ദ്യോ​ഗി​ക ട്വി​റ്റ​ര്‍ അ​ക്കൗ​ണ്ട് ജ​നു​വ​രി 20ന് ​ജോ Read More …

ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണം 5000 ആയി ഉയര്‍ത്തുന്നത് പരിഗണനയില്‍; കടകംപള്ളി

തിരുവനന്തപുരം: ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണം കൂട്ടുന്നത് പരിഗണനയിലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിക്കുകയുണ്ടായി. കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം വാരാന്ത്യങ്ങളില്‍ 2000 പേര്‍ക്കാണ് ശബരിമലയില്‍ ദര്‍ശനത്തിന് അനുമതി നല്‍കിയിരിക്കുന്നത്. ഇത് 5000 ആയി ഉയര്‍ത്തുന്നത് പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. വരുമാന പ്രതിസന്ധി കണക്കിലെടുത്ത് പ്രതിദിനം ദര്‍ശനത്തിന് അനുവദിച്ചിരിക്കുന്ന ഭക്തരുടെ എണ്ണം കൂട്ടണമെന്ന് ബോര്‍ഡ് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. Read More …

ജി 20: കോവിഡാനന്തര ലോകത്ത് പുതിയ ആഗോള സൂചിക ആവശ്യപ്പെട്ട് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കോവിഡ് -19 പാന്‍ഡെമിക് മനുഷ്യരാശിയുടെ ചരിത്രത്തിലെ ഒരു സുപ്രധാന വഴിത്തിരിവാണെന്നും രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ വെല്ലുവിളിയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. റിയാദില്‍ തുടങ്ങിയ പതിനഞ്ചാമത് ജി 20 ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഭരണത്തിലെ സുതാര്യതയിലും കഴിവുകള്‍ സൃഷ്ടിക്കുന്നതിലും അധിഷ്ഠിതമായ ഒരു പുതിയ ആഗോള സൂചികയ്ക്ക് അദ്ദേഹം ആഹ്വാനം ചെയ്തു. ഭൂമിയെ Read More …

കാമുകന്‍ വിവാഹാഭ്യര്‍ഥന നിരസിച്ചു; പെണ്‍കുട്ടി ജീവനൊടുക്കി

ചെന്നൈ: കാമുകന്‍ വിവാഹാഭ്യര്‍ഥന നിരസിച്ചതില്‍ മനംനൊന്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി തീകൊളുത്തി ആത്മഹത്യക്ക് ശ്രമിക്കുകയുണ്ടായി. തമിഴ്നാട്ടിലെ ചെന്നൈയിലാണ് സംഭവം നടന്നിരിക്കുന്നത്. പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ് കഴിയുന്നത്. ഫേസ്ബുക്കിലൂടെയാണ് ആരക്കോണം സ്വദേശിയായ യുവാവുമായി പെണ്‍കുട്ടി പ്രണയത്തിലായത്. പ്രണയം വീട്ടുകാര്‍ അറിഞ്ഞതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ വീട്ടില്‍ വാങ്ങിവെച്ചു. തുടര്‍ന്ന് പെണ്‍കുട്ടി യുവാവിനോട് വിവാഹാഭ്യര്‍ഥന നടത്തുകയുമായിരുന്നു ഉണ്ടായത്. Read More …

കാ​നം രാ​ജേ​ന്ദ്ര​ന്‍ ഞാ​യ​റാ​ഴ്ച ആ​ശു​പ​ത്രി വി​ടും

തി​രു​വ​ന​ന്ത​പു​രം: ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ തു​ട​ര്‍​ന്ന് തി​രു​വ​ന​ന്ത​പു​രം കിം​സ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍ ഞാ​യ​റാ​ഴ്ച ആ​ശു​പ​ത്രി വി​ടും. കാ​ന​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല​മെ​ച്ച​പ്പെ​ട്ട​താ​യും ഞാ​യ​റാ​ഴ്ച ഡി​സ്ചാ​ര്‍​ജ് ചെ​യ്യു​മെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. വെ​ള്ളി​യാ​ഴ്ച പാ​ര്‍​ട്ടി സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നി​ടെ ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി പ്പി​ക്കു​ക​യാ​യി​രു​ന്നു. വീ​ട്ടി​ല്‍ വി​ശ്ര​മി​ക്ക​ണ​മെ​ന്നും, സ​ന്ദ​ര്‍​ശ​ക​ര്‍ നി​യ​ന്ത്ര​ണം പാ​ലി​ക്ക​ണ​മെ​ന്നും Read More …

ആഭ്യന്തര സുരക്ഷയെ ബാധിക്കുന്ന ഏത് നീക്കത്തെയും രാജ്യം ശക്തമായി നേരിടും; പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി ഇന്ത്യ

ന്യൂഡല്‍ഹി : പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പ് നല്‍കി ഇന്ത്യ. പാകിസ്ഥാന്‍ ഹൈക്കമ്മീഷന്‍ ഉന്നത ഉദ്യോഗസ്ഥനെ വിളിച്ചു വരുത്തിയായിരുന്നു ഇന്ത്യയുടെ പ്രതികരണം. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റേതാണ് നടപടി. ഭീകരരെ സഹായിക്കുന്നത് പാകിസ്ഥാന്‍ അവസാനിപ്പിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. അതിര്‍ത്തിയിലൂടെയുള്ള ഭീകരരുടെ നുഴഞ്ഞു കയറ്റം, നിയന്ത്രണ രേഖയിലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം എന്നീ വിഷയങ്ങളില്‍ പാക് നയതന്ത്ര ഉദ്യോഗസ്ഥനോട് ഇന്ത്യ Read More …

പതിമൂന്നുകാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ സംഭവം; പിതാവ് അറസ്റ്റില്‍

കണ്ണൂര്‍ തളിപറമ്ബില്‍ പീഡനക്കേസില്‍ പിതാവ് പോലീസ് പിടിയില്‍. പതിമൂന്നുകാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. വിമാത്താവളത്തില്‍ നിന്നാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഖത്തറില്‍ നിന്ന് കണ്ണൂരില്‍ എത്തിയപ്പോഴാണ് അറസ്റ്റ്. ലോക്ഡൗണിന് തൊട്ടുമുമ്ബാണ് പ്രതി മകളെ പീഡിപ്പിച്ചത്. ഇതിന് ശേഷം ഇയാള്‍ വിദേശത്തേക്ക് കടന്നിരുന്നു. കഴിഞ്ഞ മാസം ശാരീരിക അസ്വസ്തകള്‍ പ്രകടിപ്പിച്ചപ്പോഴാണ് കുട്ടി Read More …