ഐ​എ​എ​സു​കാ​രു​ടെ ര​ഹ​സ്യ ഒ​ത്തു​ചേ​ര​ലി​ല്‍ മു​ഖ്യ​മ​ന്ത്രി​ക്ക് അ​തൃ​പ്തി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: പ്ര​​​​മു​​​​ഖ വ്യ​​​​വ​​​​സാ​​​​യി​​​​യു​​​​ടെ ഫ്ളാ​​​​റ്റി​​​​ല്‍ സം​​​​സ്ഥാ​​​​ന​​​​ത്തെ ഉ​​​​ന്ന​​​​ത ഐ​​​​എ​​​​എ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​ടെ ഒ​​​​ത്തുചേ​​​​ര​​​​ലി​​​​ല്‍ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​ക്ക് അ​​​​തൃ​​​​പ്തി. കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയിലെ ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തില്‍ ഉന്നത ഐഎഎസ് ഉദ്യോഗസ്ഥര്‍ പതിവായി തലസ്ഥാനത്തെ ഫ്ലാറ്റില്‍ ഒത്തുകൂടി ഭരണരഹസ്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതില്‍ മുഖ്യമന്ത്രി കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. പ്രമുഖ വ്യവസായിയുടെ വഴുതക്കാട്ടെ ഫ്ലാറ്റില്‍ ഐഎഎസുകാര്‍ ഒത്തുചേരുന്നുണ്ടെന്നും ഈ സംഗമത്തിലാണു സര്‍ക്കാര്‍ ഫയലുകളിലെ Read More …

ഭാര്യയ്ക്കും മക്കള്‍ക്കും പിന്നാലെ ഭര്‍ത്താവും തൂങ്ങിമരിച്ച നിലയില്‍

നിലമ്ബൂര്‍: നിലമ്ബൂര്‍ ഞെട്ടിക്കുളത്ത് ഭാര്യയും മക്കളും മരിച്ചതിന് പിന്നാലെ ഭര്‍ത്താവും തൂങ്ങിമരിച്ച നിലയില്‍. രഹനയുടെ ഭര്‍ത്താവ് മുതുപുരേടത്ത് വിനേഷ് ശ്രീധരനെ ആണ് റബര്‍ മരത്തില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്. അത്മഹത്യയാണെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. തുടിമുട്ടിയില്‍ വീടിന് പിന്നില്‍ ഉള്ള റബര്‍ എസ്റ്റേറ്റിലാണ് വിനേഷ് ജീവനൊടുക്കിയത്. കഴിഞ്ഞ ദിവസം രാത്രി മുതല്‍ വിനേഷിനെ കാണാനില്ലായിരുന്നു. മൊബൈല്‍ Read More …

13കാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയത് സ്വന്തം പിതാവ് : പത്താം ക്ലാസുകാരന്റെ പേര് ഭീഷണിപ്പെടുത്തി പറയിച്ചു

കണ്ണൂര്‍: പതിമൂന്നു കാരി പീഡനത്തിന് ഇരയായി ​ഗര്‍ഭിണിയായ സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. സ്വന്തം അച്ഛനാണ് പീ‍ഡനത്തിന് ഇരയാക്കിയതെന്ന് കുട്ടി പൊലീസിന് മൊഴി നല്‍കി. ബന്ധുവായ പത്താം ക്ലാസുകാരനാണ് പീഡിപ്പിച്ചത് എന്നായിരുന്നു കുട്ടി ആദ്യം പറഞ്ഞിരുന്നത്. അച്ഛന്റെ ഭീഷണിയെ തുടര്‍ന്നാണ് ഇത്തരത്തില്‍ മൊഴി നല്‍കിയത് എന്നും കുട്ടി വ്യക്തമാക്കി. തളിപ്പറമ്ബ് കുറുമാത്തൂരിലാണ് മകളെ പീഡിപ്പിച്ച്‌ കൗമാരക്കാരന്റെ തലയില്‍ Read More …

മന്ത്രി കെ ടി ജലീലിനോട് വിദേശയാത്രകളുടെ രേഖകള്‍ തേടി കസ്റ്റംസ്

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ മന്ത്രി കെ ടി ജലീലിനോട് വിദേശയാത്രകളുടെ രേഖകള്‍ തേടി കസ്റ്റംസ്. വിവിധ ചടങ്ങുകളില്‍ പങ്കെടുക്കാനായി ഷാര്‍ജയിലേക്കും ദുബായിലേക്കും നടത്തിയ യാത്രകളുടെ രേഖകള്‍ ഹാജരാക്കാനാണ് നിര്‍ദേശം. അതേസമയം മതഗ്രന്ഥം വിതരണം ചെയ്യാന്‍ സ്വീകരിച്ചതിന്റെ ഉത്തരവാദിത്തം മാത്രമേ തനിക്കുള്ളൂവെന്ന് മന്ത്രി ചോദ്യം ചെയ്യലില്‍ വീണ്ടും വ്യക്തമാക്കി. യുഎഇ കോണ്‍സുലേറ്റ് വഴി ഇറക്കുമതി ചെയ്ത മതഗ്രന്ഥങ്ങള്‍ Read More …

വാളയാര്‍ കേസ്: മാതാപിതാക്കള്‍ക്ക് മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് പാലിക്കുമെന്ന് മന്ത്രി ബാലന്‍

: വാളയാര്‍ കേസില്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്ക് മുഖ്യമന്ത്രി കൊടുത്ത ഉറപ്പുകള്‍ പാലിക്കുമെന്ന് മന്ത്രി എ കെ ബാലന്‍. കേസില്‍ വിചാരണ കോടതി വിധി റദ്ദാക്കി പുനര്‍ വിചാരണ നടത്തണമെന്ന നിലപാട് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. പിന്നെ എന്തിനാണ് ഇപ്പോള്‍ സമരം നടത്തുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും മന്ത്രി പ്രതികരിച്ചു. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായുള്ള ചിലരുടെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയാണ് കുടുംബം സമരവുമായി മുന്നോട്ടു Read More …

സര്‍ക്കാര്‍ കബളിപ്പിക്കുന്നു; കോതമംഗലം ചെറിയപള്ളി വിഷയത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: കോതമംഗലം മാര്‍ തോമ്മന്‍ ചെറിയപള്ളി ഏറ്റെടുക്കാനുള്ള ഉത്തരവ് നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ കോടതിയെ കബളിപ്പിക്കുകയാണന്ന് ഹൈക്കോടതി. ജില്ലാ കലക്ടര്‍ തല്‍സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലന്നും പൊലിസ് പരാജയമാണന്നും കോടതി വിമര്‍ശിച്ചു. കോടതിയലക്ഷ്യക്കേസ് വിധി പറയാനായി ജസ്റ്റീസ് പി.ബി.സുരേഷ് കുമാര്‍ മാറ്റി. രണ്ടു ദിവസത്തിനകം ഉത്തരവുണ്ടാവുമെന്നും അതിനു മുന്‍പ് സര്‍ക്കാരിന് എന്തെങ്കിലും ചെയ്യാന്‍ കഴിയുമെങ്കില്‍ ആവാമെന്നും കോടതി വ്യക്തമാക്കി. പൊലീസിനെ Read More …

വീട് വൃത്തികേടാക്കി; ഉക്രൈനില്‍ അഞ്ചു വയസ്സുള്ള മകനെ അമ്മ അടിച്ചുകൊന്നു

വീട് വൃത്തികേടാക്കിയ മകനെ സ്വന്തം അമ്മ തല്ലിക്കൊന്നു. ഉക്രൈനിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ആറ് വയസ്സുള്ള മകളുടെ മുന്നില്‍ വെച്ചാണ് മകനെ അമ്മ മാരകമായി മര്‍ദ്ദിച്ച്‌ കൊന്നത്. വീട് വൃത്തികേടാക്കിയതില്‍ ക്ഷുഭിതയായിട്ടായിരുന്നു സ്ത്രീയുടെ പ്രവര്‍ത്തി. ഉക്രൈനിലെ സോകോളിവ്കയില്‍ കഴിഞ്ഞ ആഴ്ച്ചയാണ് സംഭവം നടന്നത്. തറയില്‍ കുട്ടിയുടെ തല ശക്തിയായി ഇടിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ചു തന്നെ Read More …

മാവോവാദി വേല്‍മുരുകന്‍റെ മരണം: കലക്ടര്‍ അദീല അബ്ദുള്ള അന്വേഷിക്കും

കല്‍പ്പറ്റ: വയനാട്ടില്‍ പൊലീസ് വെടിവെപ്പില്‍ മാവോയിസ്റ്റ് കൊല്ലപ്പെട്ട സംഭവം വയനാട് ജില്ലാ കലക്ടര്‍ അദീല അബ്ദുള്ള അന്വേഷിക്കും. പടിഞ്ഞാറത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മീന്മുട്ടിക്കു സമീപം പൊലീസും മാവോയിസ്റ്റുകളും തമ്മില്‍ നടന്ന വെടിവെപ്പിലാണ് മാവോവാദി വേല്‍മുരുകന്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ ക്രിമിനല്‍ നടപടി ചട്ടം സെക്ഷന്‍ 176 പ്രകാരം മജിസ്‌ട്രേറ്റ്തല അന്വേഷണം നടത്തുന്നതിന് വയനാട് ജില്ലാ മജിസ്‌ട്രേറ്റ് Read More …