വിനീഷിന് മറ്റൊരു സ്ത്രീയുമായി അവിഹിത ബന്ധം; മലപ്പുറത്തെ കൂട്ടമരണത്തില്‍ വഴിത്തിരിവ്
മലപ്പുറം: നിലമ്ബൂര്‍ ഞെട്ടിക്കുളത്ത് അമ്മയേയും മൂന്നു മക്കളേയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി രഹ്നയുടെ കുടുംബം രംഗത്ത്. ഭര്‍ത്താവ് വിനീഷിനെതിരെയാണ് രഹ്നയുടെ അച്ഛന്‍ രാജന്‍കുട്ടി പരാതിയുമായി എത്തിയത്. കഴിഞ്ഞ മൂന്നു വര്‍ഷമായി കുടുംബത്തിനുളളില്‍ പ്രശ്നങ്ങളുണ്ടെന്നും വിനീഷിന് മറ്റൊരു സ്ത്രീയുമായുളള ബന്ധമാണ് കുടുംബപ്രശ്നങ്ങളുടെ കാരണമെന്നും രഹ്നയുടെ പിതാവ് പറയുന്നു.വിനീഷിന്റെ ഭാര്യ രഹ്ന, മക്കളായ Read More …
