അടിയേറ്റ് ബോധംകെട്ടുവീണ ഭാര്യ മരിച്ചെന്നുകരുതി ഗൃഹനാഥന്‍ ജീവനൊടുക്കി; സംഭവം മലപ്പുറത്ത്

മലപ്പുറം: അടിയേറ്റ് വീണ ഭാര്യക്ക് ബോധം നഷ്ടപ്പെട്ടതോടെ മരിച്ചെന്നുകരുതി ഗൃഹനാഥന്‍ ജീവനൊടുക്കി. മലപ്പുറം ജില്ലയിലെ മൂത്തേടത്ത് ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു സംഭവം. കണ്ണന്‍ചിറ വീട്ടില്‍ ബിനോയ് എന്ന തോമസ് കുട്ടി (46) ആണ് തൂങ്ങിമരിച്ചത്.കുട‌ുംബ പ്രശ്നങ്ങളെത്തുടര്‍ന്ന് ഭാര്യ ശോബിയുമായി താേമസ് കുട്ടി പുലര്‍ച്ചെ വാക്കുതര്‍ക്കം ഉണ്ടാകുകയും മര്‍ദിക്കുകയും ചെയ്തിരുന്നു. മര്‍ദ്ദനമേറ്റ ശോബി ബോധംകെട്ടു വീണു. നിരവധി തവണ Read More …

ബിജെപി കേരളത്തിലും അധികാരം തുടരും; കെ സുരേന്ദ്രന്‍

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അസംബ്ലി തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേരളത്തിലും പശ്ചിമ ബംഗാളിലും അധികാരം നേടും. ബീഹാറിലും മറ്റു സംസ്ഥാനങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളിലും എല്ലാ പ്രവചനങ്ങളെയും മറികടന്ന് ബിജെപി നേട്ടമുണ്ടാക്കിയെന്നും സുരേന്ദ്രന്‍ പറഞ്ഞു കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം അതിന് സൂചനയാകും. കേരളത്തിലെ ഇടത് സര്‍ക്കാരിന്റെ നില പരുങ്ങലിലാണ്. കേരളത്തിലെ Read More …

‘ബിഹാറില്‍ പിന്നാക്ക വോട്ടുകള്‍ ഭിന്നിച്ചു; വരും കാലം ബിജെപിക്ക് സുഖകരമാകില്ല’: പി. കെ കുഞ്ഞാലിക്കുട്ടി

ബിഹാറില്‍ പിന്നാക്ക വോട്ടുകള്‍ ഭിന്നിച്ചെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി. കെ കുഞ്ഞാലിക്കുട്ടി. മഹാസഖ്യത്തിന് കൂടുതല്‍ നേട്ടം ഉണ്ടാക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ പ്രതീക്ഷിച്ച പോലെ വന്നില്ല. വരാന്‍ പോകുന്ന കാലം ബി.ജെ.പിക്ക് സുഖകരമല്ലെന്ന് ഫലം തെളിയിക്കുന്നതായും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. യുഡിഎഫ് നേതാക്കളെ ജയിലടക്കുമെന്ന് ഇടതു മുന്നണി കണ്‍വീനര്‍ എ. വിജയരാഘവന്റെ പ്രസ്താവന Read More …

മൂവായിരം രൂപയ്ക്ക് പ്രായപൂര്‍ത്തിയാകാത്ത 5 പെണ്‍മക്കളെ താറാവ് കച്ചവടക്കാരന്‌ വിറ്റു; നിരവധി പേര്‍ക്ക് കാഴ്ചവച്ചു, ആറ് പേര്‍ അറസ്റ്റില്‍

പുതുച്ചേരി: പ്രായ പൂര്‍ത്തിയാകാത്ത അഞ്ച് പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ആറ് പേര്‍ അറസ്റ്റില്‍. 9 വയസിനും പതിനാല് വയസിനും ഇടയിലുള്ളവരാണ് പീഡനത്തിന് ഇരയായത്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നവരാണ് അറസ്റ്റിലയത്. മൂവായിരം രൂപയ്ക്കാണ് അഞ്ച് പെണ്‍കുട്ടികളെ മാതാപിതാക്കള്‍ വിറ്റതെന്ന് പൊലീസ് പറയുന്നു. 52 കാരനായ താറാവ് കച്ചവടക്കാരാനാണ് രക്ഷിതാക്കളില്‍ കുട്ടികളെ വാങ്ങിയത്. താറാവ് Read More …

പ്ലസ് ടു കോഴക്കേസ്: കെ.എം ഷാജിയെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യുന്നു

കോഴിക്കോട്: പ്ലസ് ടു കോഴക്കേസില്‍ മുസ്ലീം ലീഗ് എംഎല്‍െ കെ.എം ഷാജിയെ എന്‍ഫോ‌ഴ്‌സ്മെന്റ് ചോദ്യം ചെയ്യുന്നു ചോദ്യം ചെയ്യലിനായി രാവിലെ പത്ത് മണിയോടെ കെ.എം. ഷാജി എംഎല്‍എ കോഴിക്കോട് ഇഡി ഓഫീസില്‍ ഹാജരായിയി. അഴീക്കോട് സ്കൂളില്‍ പ്ളസ്ടു അനുവദിക്കാന്‍ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയിലാണ് ചോദ്യം ചെയ്യല്‍. ഷാജി അടക്കം 30 പേര്‍ക്ക് Read More …

കാണാതായ ആറുവയസ്സുകാരിയുടെ മൃതദേഹം കരിമ്ബിന്‍ പാടത്ത് ; ബലാല്‍സംഗത്തിന് ശേഷം കഴുത്തുഞെരിച്ച്‌ കൊന്നു ; 25 കാരന്‍ പിടിയില്‍

ലഖ്‌നൗ : ആറു വയസ്സുകാരിയെ ബലാല്‍സംഗം ചെയ്ത് കൊന്ന് കരിമ്ബിന്‍ പാടത്ത് തള്ളി. ഉത്തര്‍പ്രദേശിലെ പിലിഭിത്തിലാണ് സംഭവം. വെള്ളിയാഴ്ച മുതല്‍ പെണ്‍കുട്ടിയെ കാണാനില്ലായിരുന്നു. വീടിന് സമീപത്തു നിന്നാണ് കുട്ടിയെ കാണാതായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കരിമ്ബിന്‍ പാടത്ത് കണ്ടെത്തിയത്. സമീപവാസിയായ 25 കാരനാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. Read More …

സ്വ​ര്‍​ണ വി​ല​യി​ല്‍ വ​ന്‍ ഇ​ടി​വ്

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല​യി​ല്‍ വ​ന്‍ ഇ​ടി​വ്. ഇ​ന്ന് വ്യാ​പാ​രം ആ​രം​ഭി​ച്ച​പ്പോ​ള്‍ പ​വ​ന് 1,200 രൂ​പ​യു​ടെ​യും ഗ്രാ​മി​ന് 150 രൂ​പ​യു​ടെ​യും ഇ​ടി​വു​ണ്ടാ​യി. ഇ​തോ​ടെ പ​വ​ന് 37,680 രൂ​പ​യും ഗ്രാ​മി​ന് 4,710 രൂ​പ​യു​മാ​യി. ശ​നി, തി​ങ്ക​ള്‍ ദി​വ​സ​ങ്ങ​ളി​ലാ​യി പ​വ​ന് 480 രൂ​പ വ​ര്‍​ധി​ച്ച ശേ​ഷ​മാ​ണ് ഇ​ന്ന് വ​ലി​യ വി​ല​യി​ടി​വു​ണ്ടാ​യ​ത്. ര​ണ്ട് മാ​സ​ത്തി​നി​ടെ​യു​ണ്ടാ​യ ഏ​റ്റ​വും വ​ലി​യ വി​ല​യി​ടി​വാ​ണി​ത്. അ​മേ​രി​ക്ക​യി​ല്‍ Read More …

ആംബുലന്‍സ് ഡ്രൈവറെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്​: മുഖ്യ പ്രതികള്‍ അറസ്​റ്റില്‍

തി​രു​വ​ല്ല: ആം​ബു​ല​ന്‍​സ് ഡ്രൈ​വ​റാ​യ കു​റ്റ​പ്പു​ഴ മ​ഞ്ഞാ​ടി കാ​ക്ക​തു​രു​ത്ത് വീ​ട്ടി​ല്‍ രാ​ജ​പ്പ​നെ സം​ഘം ചേ​ര്‍​ന്ന് ആ​ക്ര​മി​ച്ച്‌ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ മു​ഖ്യ​പ്ര​തി​ക​ള്‍ അ​റ​സ്​​റ്റി​ല്‍. ഒ​ന്നാം പ്ര​തി ക​ല്ലൂ​പ്പാ​റ ക​ട​മാ​ന്‍​കു​ളം ചാ​മ​ക്കു​ന്നി​ല്‍ വീ​ട്ടി​ല്‍ പ്ര​വീ​ണ്‍ എ​ന്ന ബ​സ​ലേ​ല്‍ മാ​ത്യു (32), ര​ണ്ടാം​പ്ര​തി ക​ട​മാ​ന്‍​കു​ളം ക​ല്ലി​ക്കു​ഴി​യി​ല്‍ വീ​ട്ടി​ല്‍ കാ​ര്‍​ത്തി ശ​ക്തി എ​ന്ന പ്ര​വീ​ണ്‍ (22) എ​ന്നി​വ​രാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. സെ​പ്റ്റം​ബ​ര്‍ 15ന്​ Read More …