സമാജ്​വാദി പാര്‍ട്ടിയെ പരാജയപ്പെടുത്താന്‍ ബി.ജെ.പിക്ക്​ വോട്ട്​ ചെയ്യും -മായാവതി

ലഖ്​നൗ: സമാജ്​വാദി പാര്‍ട്ടിക്കും അഖിലേഷ്​ യാദവിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.എസ്​.പി നേതാവ്​ മായാവതി. എം.എല്‍.സി-രാജ്യസഭ തെരഞ്ഞെടുപ്പുകളില്‍ അഖിലേഷ്​ യാദവി​െന്‍റ സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്താന്‍ ബി.ജെ.പിക്ക്​ വോട്ട്​ ചെയ്യാനും തയ്യാറാണെന്ന്​ മായാവതി പ്രതികരിച്ചു. ”അടുത്ത എം.എല്‍.സി തെരഞ്ഞെടുപ്പില്‍ എസ്​.പിയെ പരാജയപ്പെടുത്താന്‍ ഞങ്ങള്‍ തീരുമാനിച്ചു. അവരെ തോല്‍പിക്കാന്‍ ബി.ജെ.പിക്കോ മറ്റേതെങ്കിലും പാര്‍ട്ടിക്കോ ഞങ്ങള്‍ വോട്ട്​​ ചെയ്യും. എസ്​.പിക്ക്​ മേല്‍ വിജയസാധ്യതയുള്ള Read More …

ബി​നീ​ഷ് കോ​ടി​യേ​രി അ​റ​സ്റ്റി​ല്‍

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു മ​യ​ക്കു​മ​രു​ന്നു കേ​സി​ല്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ മ​ക​ന്‍ ബി​നീ​ഷ് കോ​ടി​യേ​രി​യെ അ​റ​സ്റ്റ് ചെ​യ്തു. ഇ​ന്ന് ബം​ഗ​ളൂ​രു​വി​ലെ ഓ​ഫീ​സി​ല്‍ വി​ളി​ച്ചു​വ​രു​ത്തി മൂ​ന്ന് മ​ണി​ക്കൂ​ര്‍ ചോ​ദ്യം ചെ​യ്ത​തി​നു​ശേ​ഷ​മാ​ണ് ബി​നീ​ഷി​ന്‍റെ അ​റ​സ്റ്റു രേ​ഖ​പ്പെ​ടു​ത്തി​യ​ത്. അ​റ​സ്റ്റി​നു പി​ന്നാ​ലെ ബി​നീ​ഷി​നെ ബം​ഗ​ളൂ​രു കോ​ട​തി​യി​ലെ​ത്തി​ച്ചു. കോ​ട​തി​ക്ക് പു​റ​ത്ത് ബി​നീ​ഷി​ന്‍റെ സ​ഹോ​ദ​ര​ന്‍ ബി​നോ​യി കോ​ടി​യേ​രി​യും അ​ഭി​ഭാ​ഷ​ക​നും Read More …

കേരളം ഭരിക്കുന്നത് കൊള്ള സംഘം: ചെന്നിത്തല

തിരുവനന്തപുരം : കൊള്ള സംഘമാണ് കേരളം ഭരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് സ്വര്‍ണക്കടത്തു മുതല്‍ മനുഷ്യക്കടത്തു വരെ നടക്കുകയാണ്. എം ശിവശങ്കറിനെയും ബിനീഷ് കോടിയേരിയെയും ഇ ഡി അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ മുഖ്യമന്ത്രിക്കും സര്‍ക്കാറിനും ഒരു നിമിഷം അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ല. യഥാര്‍ഥത്തില്‍ സംസ്ഥാന സര്‍ക്കാറും സി പി എമ്മുമാണ് അറസ്റ്റിലായിരിക്കുന്നതെന്നും പ്രതിപക്ഷ Read More …

സ്വ​ര്‍​ണ​ക്ക​ട​ത്തി​ല്‍ ര​ണ്ട് മ​ന്ത്രി​മാ​ര്‍​ക്ക് ബ​ന്ധ​മു​ണ്ടെ​ന്ന് കെ. ​സു​രേ​ന്ദ്ര​ന്‍

തി​രു​വ​ന​ന്ത​പു​രം: സ്വ​ര്‍​ണ​ക്ക​ട​ത്തി​ല്‍ ശി​വ​ശ​ങ്ക​റി​നു മാ​ത്ര​മ​ല്ല ര​ണ്ടു മ​ന്ത്രി​മാ​രും മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലെ ര​ണ്ടു ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും ബ​ന്ധ​മു​ണ്ടെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​ന്‍. വ​ള​രെ ഉ​ത്ത​ര​വാ​ദി​ത്ത​ത്തോ​ടു​കൂ​ടി​യാ​ണ് താ​ന്‍ ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്ന​തെ​ന്നും സു​രേ​ന്ദ്ര​ന്‍ പ​റ​ഞ്ഞു. ശി​വ​ശ​ങ്ക​റി​ല്‍​നി​ന്ന് വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ഈ ​വി​വ​ര​ങ്ങ​ള്‍ വെ​ളി​ച്ച​ത്തു​വ​രും. അ​ന്വേ​ഷ​ണ സം​ഘ​ങ്ങ​ള്‍​ക്ക് വി​വ​ര​ങ്ങ​ള്‍ അ​റി​യാം അ​ത് കൊ​ണ്ട് താ​ന്‍ തെ​ളി​വ് ന​ല്‍​കേ​ണ്ട​തി​ല്ലെ​ന്നും അ​ദ്ദേ​ഹം Read More …

മുന്നാക്ക സംവരണത്തോട് കോണ്‍ഗ്രസിന് യോജിപ്പ്, ലീഗിന്‍റെ നിലപാടില്‍ ഇടപെടില്ല: മുല്ലപ്പള്ളി

മുന്നാക്ക സംവരണ വിഷയത്തില്‍ മുസ്‌ലിം ലീഗിന് അവരുടെ നിലപാട് ഉണ്ടെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കോണ്‍ഗ്രസിന് കോണ്‍ഗ്രസിന്‍റേതായ നിലപാടുണ്ട്. മറ്റൊരു പാര്‍ട്ടിയുടെ നിലപാടില്‍ ഇടപെടില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. മുന്നാക്ക സംവരണത്തോട് കോണ്‍ഗ്രസിന് യോജിപ്പാണെന്ന് മുല്ലപ്പള്ളി ഇന്നലെ പറയുകയുണ്ടായി‍. കോണ്‍ഗ്രസിന് സംവരണ വിഷയത്തില്‍ നിലപാടില്ലെന്ന സിറോ മലബാര്‍ സഭയുടെ വിമര്‍ശനത്തിനാണ് മുല്ലപ്പള്ളി മറുപടി നല്‍കിയത്. സ്വര്‍ണക്കടത്ത് Read More …

സമ്മര്‍ദം ഫലം കണ്ടു; പത്തനംതിട്ട യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനം വീണ്ടും കേരള കോണ്‍ഗ്രസിന്

പത്തനംതിട്ട :  കോണ്‍ഗ്രസ് ഏറ്റെടുത്ത പത്തനംതിട്ട യുഡിഎഫ് ജില്ലാകമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം വീണ്ടും കേരള കോണ്‍ഗ്രസിന്. കേരള കോണ്‍ഗ്രസിലെ വിക്ടര്‍ ടി തോമസ് ചെയര്‍മാന്‍ ആകും. ജോസ് കെ മാണി വിഭാഗം യുഡിഎഫ് വിട്ടതിന് പിന്നാലെ പിജെ ജോസഫ് പക്ഷം കൈയാളിയിരുന്ന പത്തനംതിട്ടയിലെ ചെയര്‍മാന്‍ സ്ഥാനം കോണ്‍ഗ്രസ് ഏറ്റെടുത്തിരുന്നു. കോണ്‍ഗ്രസിലെ എം ഷംസുദ്ദീനെ ചെയര്‍മാനായി പ്രഖ്യാപിക്കുകയും Read More …

നബിദിനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ ദുരന്തനിവാരണ അതോറിറ്റി ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി.

മലപ്പുറം: നബിദിനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ ദുരന്തനിവാരണ അതോറിറ്റി ക്രമീകകണങ്ങള്‍ ഏര്‍പ്പെടുത്തി. നേരത്തെ ഓണം പെരുന്നാള്‍ തുടങ്ങിയ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഇളവുകള്‍ നല്‍കിയത് രോഗ വ്യാപന തോത് വര്‍ധിക്കാന്‍ ഇടയായതായി കണ്ടത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്ന് ജില്ലാ കലക്ട്രര്‍ .നബിദിനാഘോഷത്തിന്റെ ഭാഗമായി നടത്താറുള്ള ഘോഷയാത്രകള്‍ അനുവദനീയമല്ല. കണ്ടയ്‌മെന്റ് സോണുകളല്ലാത്ത പ്രദേശങ്ങളില്‍ നബിദിനാഘോഷവുമായി ബമന്ധപ്പെട്ട പ്രത്യേകപ്രാര്‍ത്ഥന പരമാവധി 40പേരെ പങ്കെടുപ്പിച്ച് Read More …

ഭിന്നശേഷിക്കാരെ കേന്ദ്ര സര്‍ക്കാര്‍ ദ്രോഹിക്കുകയാണെന്ന് മാണി സി കാപ്പന്‍

പാലാ : ഭിന്നശേഷിക്കാരെ വഴിയാധാരമാക്കി ദ്രോഹിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നതെന്നും ഈ നീക്കത്തെ ചെറുക്കാന്‍ പൊതുസമൂഹത്തിന്റെ പിന്തുണയുണ്ടാകുമെന്നും മാണി സി കാപ്പന്‍ എം.എല്‍.എ പറയുകയുണ്ടായി. പാലാ ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കല്‍ ഭിന്നശേഷിക്കാരുടെ മാതാപിതാക്കള്‍ നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷയം നിയമസഭയില്‍ ഉന്നയിക്കും. കാരുണ്യമര്‍ഹിക്കുന്ന ഭിന്നശേഷിക്കാരെ ചേര്‍ത്ത് നിറുത്തുന്നതിന് Read More …