കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ ഒഴുക്കില്‍പെട്ട് കാണാതായി

തൃത്താല;- വെള്ളിയാങ്കല്ല് പാലത്തിനു താഴെ ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ ഒഴുക്കില്‍പെട്ട് കാണാതായി. സൗത്ത് തൃത്താല ആടുവളവ് മാടപ്പാട്ട് പട്ടിക്കര വളപ്പില്‍ താഹിര്‍ ഫൈസിയുടെ മകനും നടുവട്ടം ജനത സ്കൂളിലെ വിദ്യാര്‍ഥിയുമായ ഫര്‍സാന്‍ (11) ആണ് ഒഴുക്കില്‍പെട്ടിരിക്കുന്നത്. പൈതൃക പാര്‍ക്കിനു സമീപത്തെ കുളിക്കടവില്‍ ഇന്നലെ വൈകിട്ടാണ് സംഭവം നടന്നിരിക്കുന്നത്. പിതാവിനും സഹോദരന്മാരുമൊത്ത് കുളിക്കുന്നതിനിടയിലാണ് ഫര്‍സാനെ കാണാതായത്. പൊലീസും Read More …

സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കെത്തിയ 21കാരിയെ പീഡിപ്പിച്ചു; പ്രതി ആശുപത്രി ജീവനക്കാരനെന്ന് സംശയം

ഒക്ടോബര്‍ 21 നാണ് ഇരുപത്തൊന്നു വയസുകാരിയായ യുവതിയെ ശ്വാസതടസ്സം മൂലമുള്ള അസുഖത്തിന് ചികിത്സക്കായി സെക്ടര്‍ -44 ലെ ഫോര്‍ട്ടിസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒക്ടോബര്‍ 21 മുതല്‍ 27 വരെ ചികിത്സ നടന്ന ദിവസങ്ങളില്‍ അബോധാവസ്ഥയിലായ യുവതിയെ ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. ബോധം തിരിച്ചുകിട്ടിയ യുവതി സംഭവം പിതാവിനോട് പറഞ്ഞു. പിതാവാണ് പോലീസില്‍ പരാതി നല്‍കിയത്. മൂന്ന് Read More …

പാ​ര്‍​ട്ടി പു​ന​സം​ഘ​ട​ന​യി​ല്‍ അ​തൃ​പ്തി​യു​ണ്ട്; പാ​ര്‍​ട്ടി പ്ര​ശ്ന​ങ്ങ​ളി​ല്‍ പ​ര​സ്യ​മാ​യ വി​ഴു​പ്പ​ല​ക്ക​ലി​നി​ല്ല: ശോ​ഭ സു​രേ​ന്ദ്ര​ന്‍

പാ​ല​ക്കാ​ട്: ബി​ജെ​പി നേ​തൃ​ത്വ​ത്തി​നെ​തി​രേ പ​ര​സ്യ വി​മ​ര്‍​ശ​ന​വു​മാ​യി ശോ​ഭ സു​രേ​ന്ദ്ര​ന്‍. പാ​ര്‍​ട്ടി പു​ന​സം​ഘ​ട​ന​യി​ല്‍ അ​തൃ​പ്തി​യു​ണ്ടെ​ന്നും ഇ​ക്കാ​ര്യം ദേ​ശീ​യ നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചു​വെ​ന്നും ശോ​ഭ വ്യ​ക്ത​മാ​ക്കി. പാ​ര്‍​ട്ടി പ്ര​ശ്ന​ങ്ങ​ളി​ല്‍ പ​ര​സ്യ​മാ​യ വി​ഴു​പ്പ​ല​ക്ക​ലി​നി​ല്ല. ത​നി​ക്ക് ഒ​ന്നും ഒ​ളി​ച്ചു​വ​യ്ക്കാ​നി​ല്ല. ദേ​ശീ​യ ത​ല​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്ബോള്‍ ത​ന്‍റെ അ​നു​വാ​ദം ചോ​ദി​ക്കാ​തെ​യാ​ണ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റാ​ക്കി​യ​തെ​ന്നും ശോ​ഭ വ്യ​ക്ത​മാ​ക്കി. കെ.​സു​രേ​ന്ദ്ര​നെ സം​സ്ഥാ​ന അ​ധ്യ​ക്ഷ പ​ദി​വി​യി​ല്‍ എ​ത്തി​ച്ച പു​ന​സം​ഘ​ട​ന​യ്ക്ക് ശേ​ഷം Read More …

ഫ്രാന്‍സില്‍ ഭീകരാക്രമണം; യുവതിയുടെ തലയറുത്തു, രണ്ടുപേരെ കൊലപ്പെടുത്തി

ഫ്രഞ്ച് നഗരമായ നൈസിലെ പള്ളിയില്‍വെച്ച്‌ അക്രമി കത്തി ഉപയോഗിച്ച്‌ യുവതിയുടെ തലയറുത്തു. മറ്റു രണ്ടുപേരെ കൊലപ്പെടുത്തുകയും ചെയ്തു. അക്രമത്തില്‍ നിരവധിപ്പേര്‍ക്ക് പരുക്കേറ്റതായും പൊലീസ് അറിയിച്ചു. അതേസമയം, സംഭവം ഭീകരാക്രമണമാണെന്ന് സിറ്റി മേയര്‍ ക്രിസ്റ്റ്യന്‍ എറ്റോര്‍സി അറിയിച്ചു. നോത്രെ ദാം പള്ളിയിലോ സമീപത്തോ ആയാണ് കത്തി ആക്രമണം നടന്നതെന്നും ആക്രമണകാരിയെ പൊലീസ് കസ്റ്റഡിയിലെടുത്തതായും മേയര്‍ ട്വിറ്ററില്‍ വ്യക്തമാക്കി. Read More …

എല്ലാം കോടിയേരി പറഞ്ഞിട്ടുണ്ട്​; നിയമം നിയമത്തിന്‍െറ വഴിക്ക്​ പോക​ട്ടെ -യെച്ചൂരി

ന്യൂഡല്‍ഹി: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനീഷ് കോടിയേരി അറസ്റ്റിലായ സംഭവത്തില്‍ നിയമം നിയമത്തിന്‍െറ വഴിക്ക്​ പോക​ട്ടെയെന്ന്​ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചുരി. ‘ഈ വിഷയത്തില്‍ ഇപ്പോള്‍ ഒന്നും പറയാനില്ല.പറയാനുള്ളതെല്ലാം കോടിയേരി ബാലകൃഷ്ണന്‍ നേരത്തെ പറഞ്ഞിട്ടുണ്ട്​’ -യെച്ചൂരി മാധ്യമങ്ങളോട്​ പറഞ്ഞു. ലഹരിമരുന്നുമായി ബന്ധപ്പെട്ട പണമിടപാട് കേസിലാണ്​ ബിനീഷ് കോടിയേരിയെ ബംഗളൂരുവില്‍ Read More …

150 രാജ്യങ്ങള്‍ക്ക് കോവിഡ് സഹായം നല്‍കിയെന്ന് മോദി: തെറ്റെന്ന് വിവരാവകാശ രേഖ

കോവിഡ് പ്രതിരോധത്തിനായി 150 രാജ്യങ്ങളെ സഹായിച്ചെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന തെറ്റെന്ന് വിവരാവകാശ രേഖ. വിവരാവകാശ അപേക്ഷക്ക് മറുപടിയായി വിദേശകാര്യമന്ത്രാലയം നല്‍കിയത് 81 രാജ്യങ്ങളുടെ പട്ടിക. ചൈനക്ക് 1.87 കോടി രൂപയുടെ സഹായം നല്‍കിയതായും രേഖകളില്‍ പറയുന്നു. എന്നാല്‍ 2.11 കോടിയുടെ സഹായം നല്‍കി എന്നാണ് കേന്ദ്രമന്ത്രി വി മുരളീധരന്‍ ലോക്സഭയെ അറിച്ചിരുന്നത്. ജൂലൈ 17ന് UN Read More …

മൂന്നാഴ്‍ച്ചക്കിടെ ഉംറ നിര്‍വഹിച്ചത് 6,59,430 തീര്‍ഥാടകര്‍

റിയാദ്: കൊവിഡ് വ്യാപനത്തിന് ശേഷം ഉംറ തീര്‍ഥാടനം പുനഃരാരംഭിച്ച്‌ മൂന്നാഴ്ചക്കിടെ 6,59,430 തീര്‍ഥാടകര്‍ ഉംറ നിര്‍വഹിച്ചു. ഈ മാസം നാല് മുതല്‍ 27 വരെ 24 ദിവസത്തെ കണക്കാണിത്. ഉംറയ്ക്കും മദീന സന്ദര്‍ശനത്തിനും അനുമതി പത്രം നേടാനുള്ള ഇഅ്തമര്‍നാ ആപ്പില്‍ ഇക്കാലയളവില്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം 14,33,176 ആയതായും ഹജ്ജ് മന്ത്രാലയം അറിയിച്ചു. രജിസ്റ്റര്‍ ചെയ്തവരില്‍ Read More …

മുഖ്യമന്ത്രിക്ക് ധാര്‍മിക ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടാനാകില്ല; ഹസന്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ അറസ്റ്റിലായതോടെ മുഖ്യന്ത്രിക്ക് ധാര്‍മിക ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടാന്‍ സാധിക്കില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന്‍. നിയമത്തിന്റെ കരങ്ങള്‍ മുഖ്യമന്ത്രിയെ വലിഞ്ഞുമുറുക്കാന്‍ എത്ര സമയം വേണ്ടി വരുമെന്ന് അറിയില്ല. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും രാജിയാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. പ്രതിഷേധ സൂചകമായി കേരളപ്പിറവി ദിനം യുഡിഎഫ് വഞ്ചനാ ദിനമായി Read More …