കോ​ടി​യേ​രി സെ​ക്ര​ട്ട​റി സ്ഥാ​നം ഒ​ഴി​യേ​ണ്ടെ​ന്ന് സി​പി​എം

കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍ സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ്ഥാ​നം ഒ​ഴി​യേ​ണ്ടെ​ന്ന് സി​പി​എം. കോ​ടി​യേ​രി​യു​ടെ മ​ക​ന്‍ ബി​നീ​ഷി​ന്‍റെ പേ​രി​ലു​ള്ള കേ​സ് വ്യ​ക്തി​പ​ര​മാ​യി നേ​രി​ട​ണ​മെ​ന്ന് സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി നി​ര്‍​ദേ​ശി​ച്ചു. മ​യ​ക്കു​മ​രു​ന്നു കേ​സി​ല്‍ നി​ര​പ​രാ​ധി​ത്വം തെ​ളി​യി​ക്കേ​ണ്ട​ത് ബി​നീ​ഷാ​ണ്. കേ​സി​ന്‍റെ പേ​രി​ല്‍ സെ​ക്ര​ട്ട​റി സ്ഥാ​നം ഒ​ഴി​യു​ന്ന​ത് എ​തി​രാ​ളി​ക​ളെ സ​ഹാ​യി​ക്കുമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി വിലയിരുത്തി. കോ​ടി​യേ​രി​ക്കെ​തി​രാ​യ പ്ര​ചാ​ര​വേ​ല ചെ​റു​ക്കു​മെ​ന്നും സി​പി​എം വ്യ​ക്ത​മാ​ക്കി. കേ​ന്ദ്ര Read More …

ദര്‍ശനത്തിനെത്തുന്നവര്‍ 24 മണിക്കൂറിനകം ലഭിച്ച കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

ശബരിമല ദര്‍ശനത്തിനെത്തുന്നവര്‍ 24 മണിക്കൂറിനകം കിട്ടിയ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കുടി കയ്യില്‍ കരുതണം. ആന്റിജന്‍ ടെസ്റ്റ് നടത്തിയാല്‍ മതി. തീര്‍ഥാടനത്തിന് എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കൂടുതല്‍ കോവിഡ് പരിശോധന കിയോസ്കുകള്‍ സ്ഥാപിക്കുന്നതിനു തീരുമാനിക്കുകയുണ്ടായി. മറ്റു സംസ്ഥാനങ്ങളില്‍ നിന്നു എത്തുന്നവര്‍ എവിടെയാണോ ട്രെയിന്‍ ഇറങ്ങുന്നത് അതിന് അടുത്തുള്ള പരിശോധനാ കേന്ദ്രത്തിലെത്തി Read More …

മക്കയിലെ ഹറം പള്ളിയിലേക്ക് കാര്‍ ഇടിച്ചുകയറി; ഒരാള്‍ അറസ്റ്റില്‍, ആളപായമില്ല

റിയാദ്: മക്കയിലെ മസ്ജിദുല്‍ ഹറാമിലേക്ക് കാര്‍ ഇടിച്ചുകയറ്റിയ യുവാവ് അറസ്റ്റില്‍.കഅ്ബ ഉള്‍ക്കൊള്ളുന്ന ഹറം പള്ളിയുടെ ഒരു വാതിലിലേക്കാണ് വെള്ളിയാഴ്ച രാത്രി കാര്‍ പാഞ്ഞുകയറിയതെന്ന് സൗദി അറേബ്യന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. കാറോടിച്ച യുവാവ് മാനസി വിഭ്രാന്തി പ്രകടിപ്പിക്കുന്നതായി അധികൃതര്‍ പറഞ്ഞു. പള്ളിയുടെ തെക്ക് ഭാഗത്തുള്ള റോഡിലൂടെ അതിവേഗത്തില്‍ എത്തിയ കാര്‍ നിയന്ത്രണം വിട്ട് ഹറമിന്റെ Read More …

പെണ്‍കുട്ടിയോട് ലൈംഗിക അതിക്രമം: മധ്യവയസ്കന് മൂന്നുവര്‍ഷം തടവ്

കല്‍പറ്റ: പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ കേസില്‍ മധ്യവയസ്കന് മൂന്നു വര്‍ഷം തടവ്. തൃശ്ശിലേരി കാട്ടിക്കുളം രണ്ടാംഗേറ്റ് കണ്ടോത്ത്കണ്ടിയില്‍ സജീവനെയാണ് (52) കല്‍പറ്റ പോക്സോ കോടതി ജഡ്ജി എം.വി. രാജകുമാര്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. 2017ലാണ് കേസിനാസ്പദമായ സംഭവം. േപ്രാസിക്യൂഷന് വേണ്ടി സ്​പെഷല്‍ പബ്ലിക് േപ്രാസിക്യൂട്ടര്‍ എം.ജി. സിന്ധു ഹാജരായി. കല്‍പറ്റ ഡിവൈ.എസ്​.പി ആയിരുന്ന Read More …

ദിവാകരന്‍നായരുടെ മരണം ക്വ​ട്ടേ​ഷ​ന്‍ കൊ​ല​പാ​ത​കം! ഹ​ണി ട്രാ​പ്പി​ലൂ​ടെ കൊ​ച്ചി​യി​ലേ​ക്കു വി​ളി​ച്ചു​വ​രു​ത്തി; കൊ​ല​പ്പെ​ടു​ത്തി

കാ​ക്ക​നാ​ട്: ഇ​ന്‍​ഫോ​പാ​ര്‍​ക്ക് ക​രി​മു​ക​ള്‍ റോ​ഡി​ല്‍ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ കൊ​ല്ലം സ്വ​ദേ​ശി ദി​വാ​ക​ര​ന്‍ നാ​യ​രു​ടെ (64) മ​ര​ണം ആ​സൂ​ത്രി​ത കൊ​ല​പാ​ത​ക​മെ​ന്നു പോ​ലീ​സ്. ഒ​രു സ്ത്രീ ​അ​ട​ക്കം നാ​ലു​പേ​രെ ഇ​ന്‍​ഫോ​പാ​ര്‍​ക്ക് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പൊ​ന്‍​കു​ന്നം കാ​യ​പ്പാ​ക്ക​ല്‍ ദി​വാ​ക​ര​ന്‍ നാ​യ​രു​ടെ മ​ക​ന്‍ അ​നി​ല്‍​കു​മാ​ര്‍ (45), പൊ​ന്‍​കു​ന്നം പ​ച്ചി​മ​ല പ​ന​മ​റ്റം​ക​ര​യി​ല്‍ ച​ര​ള​യി​ല്‍ രാ​ജ​പ്പ​ന്‍റെ മ​ക​ന്‍ രാ​ജേ​ഷ് (37), Read More …

‘ശിവശങ്കരന്റെ തലയില്‍ മുഴുവന്‍ കുറ്റവും കെട്ടിവെച്ച്‌ രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ് മുഖ്യമന്ത്രി’; രമേശ് ചെന്നിത്തല

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പാര്‍ട്ടിക്കാണോ അതോ ഭരണത്തിനാണോ കൂടുതല്‍ ദുര്‍ഗന്ധം എന്ന തര്‍ക്കം മാത്രമേ അവശേഷിക്കുന്നുളളൂവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. എല്ലാം ഒരു ഉദ്യോഗസ്ഥന്റെ തലയില്‍ കെട്ടിവെച്ച്‌ രക്ഷപ്പെടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ലാവലിന്‍ അഴിമതി നടന്നപ്പോഴും പിണറായി വിജയന്‍ ചെയ്തത് ഇതുതന്നെയാണ്. അഴിമതിക്ക് നേതൃത്വം Read More …

ശബരിമല തീര്‍ഥാടനം: ളാഹ മുതല്‍ സന്നിധാനം വരെ പ്ലാസ്റ്റിക്ക് ഉപയോഗിക്കുന്നത് നിരോധിച്ചു

പത്തനംതിട്ട: കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ നടത്തുന്ന ഇത്തവണത്തെ ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തോടനുബന്ധിച്ച്‌ പുണ്യം പൂങ്കാവനം പദ്ധതിയുടെ കീഴില്‍ വരുന്ന ളാഹ മുതല്‍ സന്നിധാനം വരെയുള്ള സ്ഥലങ്ങളില്‍ പ്ലാസ്റ്റിക്ക് കുപ്പികളും പ്ലാസ്റ്റിക്ക് സഞ്ചികളും ഉപയോഗിക്കുന്നതും പൊതുസ്ഥലങ്ങളില്‍ വലിച്ചെറിയുന്നതും നിരോധിച്ച്‌ ഉത്തരവായി. കേരള പോലീസ് ആക്ടിലെ വകുപ്പ് 80 പ്രകാരമാണ് ഉത്തരവ്. വിവിധ ഭാഷകളില്‍ വിലവിവരപട്ടിക പ്രദര്‍ശിപ്പിക്കണംശബരിമല മണ്ഡല-മകരവിളക്ക് Read More …

മലപ്പുറം : മുന്നോക്ക സംവരണ വിഷയത്തില് യുഡിഎഫില് വ്യത്യസ്ത നിലപാടുണ്ടെന്ന് ദേശീയ ജനറല് സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംപി വാര്ത്താസമ്മേളനത്തില് പറഞ്ഞു. സംവരണ കാര്യത്തില് ലീഗിന് ലീഗിന്റെതായ നിലപാടുണ്ട്. കോണ്ഗ്രസിന് അവരുടെതായ നിലപാടുണ്ടാകും. ലീഗ് നേരത്തെയും വ്യത്യസ്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. ഇത് യുഡിഎഫിനെ ബാധിക്കില്ല. സംവരണവുമായി ബന്ധപ്പെട്ട കൂടുതല് ചോദ്യങ്ങള്ക്ക് മറുപടി പറയാന് അദ്ദേഹം Read More …