പ്രധാനമന്ത്രി പദവിയില്‍ വാജ്്‌പേയിയെ
മറികടന്ന് നരേന്ദ്രമോദി

ന്യുദല്‍ഹി: ഇന്ത്യന്‍ പ്രധാനന്ത്രി കസേരയില്‍ ബി.ജെ.പിയുടെ ആദ്യത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്്‌പേയിയെ പിന്‍തള്ളി നരേന്ദ്രമോദി. പ്രധാനമന്ത്രി പദവിയില്‍ ഇരുന്ന ദിവസങ്ങളുടെ കാര്യത്തിനാണ് മോദി മുന്നിലെത്തിയത്. വാജ്്‌പേയി പ്രധാനമന്ത്രിയാത് 2272 ദിവസങ്ങളാണ്. എന്നാല്‍ മോദി വ്യാഴാഴ്ച അതിനെക്കാള്‍ ഒരു ദിവസം മുന്നിലെത്തി.പ്രധാനമന്ത്രി സ്ഥാനത്ത് ഏറ്റവും കൂടുതല്‍ ദിവസങ്ങള്‍ ഇരുന്ന ഇന്ത്യയിലെ നാലാമെത്ത പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. ജവഹര്‍ലാന്‍ Read More …

കോവിഡ് കാലത്തും നേര്‍ച്ച കാണാം

തിരൂരങ്ങാടി: ഖുഥ്ബുസ്സമാന്‍ സയ്യിദ് അലവി മൗലദ്ദവീല തങ്ങളുടെ 182-ാമത് ആണ്ടുനേര്‍ച്ചക്ക് അന്തിമ രൂപമായി. കോവിഡ് വ്യാപന ഭീതിയും നിയന്ത്രണങ്ങളും നിലനില്‍ക്കുന്നതിനാല്‍ മുഴുവന്‍ ചടങ്ങുകളും ഓണ്‍ലൈന്‍ വഴി സംപ്രേഷണം ചെയ്യാനാണ് മഖാം നടത്തിപ്പുകാരായ ദാറുല്‍ഹുദാ മാനേജിങ് കമ്മിറ്റിയുടെ തീരുമാനം.ഈ മാസം 20 (വ്യാഴം) മുതല്‍ 27 (വ്യാഴം) വരെയാണ് ആണ്ടുനേര്‍ച്ച.20 ന് വ്യാഴാഴ്ച് സിയാറത്ത്, കൊടികയറ്റം, മമ്പുറം Read More …

മുസ്‌ലിം യൂത്ത് ലീഗ്‌ അണുനശീകരണം നടത്തി

മലപ്പുറം: മുസ്‌ലിം യൂത്ത് ലീഗ്‌ വലിയാട് ടൗണ്‍ കമ്മിറ്റി അണുനാശിനി സ്പ്രേയര്‍, ഫോഗിങ് മെഷീന്‍ എന്നിവ ഉപയോഗിച്ച് അണുനശീകരണം നടത്തി. പ്രദേശത്ത് കോവിഡ് പോസറ്റീവായവരുടെ സമ്പര്‍ക്കമുണ്ടായ സ്ഥാപനങ്ങളിലും സ്ഥലങ്ങളിലുമാണ് യൂത്ത്ലീഗ് കമ്മിറ്റിക്ക് കീഴില്‍ പ്രത്യേകം രൂപീകരിച്ച ടീം അണുനശീകരണം നടത്തിയത്.അണുനശീകരണ പ്രവര്‍ത്തനം മേലേവലിയാട് പള്ളി പരിസരത്ത് പഞ്ചായത്ത് പ്രസിഡന്റ് സി.പി. ഷാജി ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ പഞ്ചായത്ത് Read More …

അമലയില്‍ കോവിഡ് പോസിറ്റീവ്: തൃശൂരില്‍ സ്വകാര്യ
ആശുപത്രികള്‍ക്ക് കടുത്ത നിയന്ത്രണം

തൃശൂര്‍:തൃശൂരിലെ പ്രമുഖ ആശുപത്രിയായ അമല ആശുപത്രിയില്‍ കോവിഡ് പോസിറ്റീവ് കേസ് കണ്ടെത്തിയതിനെ തുടര്‍ന്ന് നഗരത്തിലെ സ്വകാര്യ ആശുപത്രികളില്‍ ജാഗ്രതയുടെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ കൊണ്ടു വരുന്നു. അമലയില്‍ സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എ.സി. മൊയ്തീന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.അമല ആശുപത്രിയില്‍ ജനറല്‍ ഒ.പി ഒരാഴ്ചത്തേക്ക് നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശം നല്‍കി. Read More …

കരിപ്പൂര്‍ ദുരന്തം:അന്വേഷണ റിപ്പോര്‍ട്ട് വരും മുമ്പ് വിധി പറയരുത്: സാദിഖലി തങ്ങള്‍

മലപ്പുറം: കരിപ്പൂര്‍ ദുരന്തത്തിന്റെ നൊമ്പരങ്ങള്‍ നീങ്ങിയിട്ടില്ലാത്ത ഈ സമയത്ത് ദുരന്ത കാരണങ്ങളെ കുറിച്ച് യുക്തി രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കരുതെന്നും വിമാനതാവളത്തിന്റെ നില നില്‍പ്പിനെ തന്നെ ചോദ്യം ചെയ്യുന്ന രീതിയില്‍ ചില ഭാഗങ്ങളില്‍ നിന്നുയര്‍ന്നു വരുന്ന ആരോപണങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്നും മുസ്്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. ടേബിള്‍ ടോപ്പ്‌റണ്‍വേ Read More …

മേരേ ദേശ് വാസിയോം….

ന്യുദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ പുതിയൊരു പ്രഖ്യാപനത്തിനായി രംഗത്തു വരികയാണ്. രാജ്യത്തെ നികുതി നിരക്കുകള്‍ സംബന്ധിച്ച സുപ്രധാനമായ പ്രഖ്യാപനത്തിനാണ് പ്രധാനമന്ത്രി ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.രാജ്യത്ത് നികുതി പരിഷ്‌കരണത്തിനായി കേന്ദ്രസര്‍ക്കാര്‍ നടത്തി വരുന്ന ഇടപെടലുകളെ കുറിച്ചുള്ള പ്രഖ്യാപനമായിരിക്കും പ്രധാനമന്ത്രി നടത്തുക.നികുതിയില്‍ കൂടുതല്‍ സുതാര്യത വരുത്തുകയും നികുതി ദായകര്‍ക്ക് അനുകൂലമായ രീതിയില്‍ നടപടികള്‍ ലഘുകരിക്കുകയും ചെയ്യുന്നതിന് കേന്ദ്രസര്‍ക്കാര്‍ പ്രാമുഖ്യം നല്‍കിയേക്കും.നികുതി Read More …

വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്തു

മലപ്പുറം:എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് താമരക്കുഴി റസിഡന്റ്സ് അസോസിയേഷന്‍ വിദ്യാഭ്യാസ അവാര്‍ഡ് നല്‍കി. പൂര്‍ണ്ണമായും കോവിഡ് പ്രൊട്ടോകോള്‍ പാലിച്ച് നടത്തിയ ചടങ്ങില്‍ വിജയിച്ച വിദ്യാര്‍ത്ഥികളും സംഘാടകരും മാത്രമാണ് പങ്കെടുത്തത്. മലപ്പുറം ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഉമ്മര്‍ അറക്കല്‍ അവാര്‍ഡ് വിതരണം ചെയ്തു. മുനിസിപ്പല്‍ കൗണ്‍സിലര്‍ ഹാരിസ് ആമിയന്‍, അസോസിയേഷന്‍ Read More …

കോവിഡ് വാക്‌സിന്‍ പരീക്ഷണത്തിന് സ്വന്തം ശരീരം നല്‍കി മലയാളി ദമ്പതികള്‍

ദുബായ്: യു.എ.ഇയില്‍ നടക്കുന്ന കോവിഡ് വാക്‌സിന്‍ പരീക്ഷണത്തിന് സ്വയം സന്നദ്ധരായ മലയാളി ദമ്പതികള്‍ മാതൃകയാകുന്നു. ദാബായില്‍ ബിസിനസുകാരനായ പാലക്കാട് ജില്ലയിലെ പട്ടാമ്പ് സ്വദേശി വിനോദ് (39), ഭാര്യ തൃശൂര്‍ ആവണൂര്‍ സ്വദേശിനി വനിത എന്നിവരാണ് ഷാര്‍ജയില്‍ നടക്കുന്ന കോവിഡ് പരീക്ഷണത്തിന് സ്വന്തം ശരീരം വിട്ടുകൊടുത്തത്. പരിചയക്കാരായ മൂന്നു പേര്‍ കോവിഡ് ബാധിച്ച് മരിച്ചതാണ് ഈ പരീക്ഷണത്തില്‍ Read More …