ഏഴു ജില്ലകളില്‍ കനത്ത മഴക്ക് സാധ്യത
തിരുവനന്തപുരം: കേരളത്തില്‍ ഏഴ് ജില്ലകളില്‍ കനത്ത മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇടുക്കി,ആലപ്പുഴ,കണ്ണൂര്‍,കോഴിക്കോട്, വയനാട്,മലപ്പുറം, കാസര്‍കോഡ് ജില്ലകളിലാണ് പ്രധാനമായും മുന്നറിയിപ്പുള്ളത്. ഈ ജില്ലകളില്‍ അതിതീവ്ര മഴയുണ്ടാകും. 24 മണിക്കൂറില്‍ 205 മില്ലിലിറ്ററില്‍ കൂടുതലെന്നാണ് കാലാവസ്ഥാ പ്രവചനം. മറ്റു ജില്ലകളിലും തുടര്‍ച്ചയായ മഴയുണ്ടാകും.തമിഴ്്‌നാട്ടില്‍ നിന്നുള്ള മഴ പശ്ചിമഘട്ട നിരകളിലേക്ക് നീങ്ങുന്നതായി തമിഴ്്‌നാട്ടില്‍ നിന്നുള്ള കാലാവസ്ഥാ Read More …
