ഓണക്കാലത്തും വ്യാപാര മേഖല പ്രതിസന്ധിയില്‍

മലപ്പുറം: കോവിഡ് രോഗ വ്യാപനം വ്യാപാരമേഖലയെ ഓണസീസണിലും കടുത്ത പ്രതിസന്ധിയിലാക്കി. കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിരന്തരം ഏര്‍പ്പെടുത്തുന്ന വിലക്കുകള്‍ മൂലം വ്യാപാരം നടക്കാത്തതാണ് കച്ചവടക്കാരെ ദുരിതത്തിലാക്കുന്നത്. വരുമാനം ഏറെകുറെ പൂര്‍ണമായും നിലച്ചതോടെ മിക്ക വ്യാപാരസ്ഥാപനങ്ങളും അടച്ചു പൂട്ടലിന്റെ വക്കിലാണ്. മികച്ച രീതിയില്‍ വ്യാപാരം നടക്കുന്ന സീസണുകളെല്ലാം കോവിഡ് വ്യാപനത്തില്‍ ഇല്ലാതയത് വ്യാപാരികള്‍ക്ക് വന്‍സാമ്പത്തിക നഷ്ടമാണുണ്ടാക്കുന്നത്.സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന Read More …

കരിപ്പൂരില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക്
മുക്താറിന്റെ ഹരിതാഞ്ജലി

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ഇന്ത്യ വിമാനം തകര്‍ന്ന് ജീവന്‍നഷ്ടപ്പെട്ടവരുടെ സ്മരണകള്‍ക്ക് സ്മൃതിവൃക്ഷം നട്ട് പൊതുപ്രവര്‍ത്തകനായ മുക്താര്‍ നിഹാസിമിന്റെ ഹരിതാഞ്ജലി. അപകടത്തില്‍ മരണപെട്ട പൈലറ്റ് ദീപക് ബസന്ത് സാത്തെ, സഹ പൈലറ്റ് അഖിലേഷ് കുമാര്‍ എന്നിവരടക്കം 18 പേരുടെ ഓര്‍മ്മകള്‍ക്കായാണ് പാണ്ടിക്കാട് സ്വദേശിയായ മുക്താര്‍ സ്മൃതി വൃക്ഷം നട്ട് മാതൃകയായത്. പാണ്ടിക്കാട് പയ്യപറമ്പ് എന്ന സ്ഥലത്താണ് മരം Read More …

സ്വാതന്ത്ര്യത്തിന്റെ പ്രഘോഷണമായി
മഅ്ദിന്‍ ഹമാരീ സമീന്‍

മലപ്പുറം: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് മഅദിന്‍ അക്കാദമിക്ക് കീഴില്‍ സംഘടിപ്പിച്ച ഹമാരീ സമീന്‍ വെര്‍ച്വല്‍ ഇന്‍ഡിപ്പെന്‍ഡന്‍സ് ഡേ ആഘോഷത്തില്‍ ആയിരങ്ങള്‍ സംബന്ധിച്ചു. നിലവിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് ഓണ്‍ലൈനായാണ് ഇത്തവണ ആഘോഷങ്ങള്‍ സംഘടിപ്പിച്ചത്.തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഭാരതത്തിന്റെ കരുത്തായ മതേതരത്വവും ജനാധിപത്യവും വൈവിധ്യങ്ങളിലെ ഒരുമയും സംരക്ഷിക്കാന്‍ ഓരോ ഭാരതീയനും കടമയുണ്ടെന്നും Read More …

രാജ്യം ആഘോഷത്തിന്റെ നിറവില്‍

ന്യുദല്‍ഹി: ബ്രിട്ടീഷ് സാമ്രാജ്യത്വത്തില്‍ നിന്ന് പതിറ്റാണ്ടുകള്‍ നീണ്ട പോരാട്ടത്തിലൂടെ നേടിയെടുത്ത സ്വാതന്ത്ര്യത്തിന്റെ മധുരസ്്മരണകളുമായി ഇന്ത്യക്കാര്‍ ഇന്ന് എഴുപത്തിനാലാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. മഹാത്്മാഗാന്ധിജിയുടെ നേതൃത്തില്‍ നടന്ന സ്വാതന്ത്ര്യസമരത്തിലൂടെ രാജ്യം നേടിയെടുത്ത സ്വാതന്ത്ര്യത്തിന്റെ വാര്‍ഷിക ദിനത്തില്‍ രാജ്യമെമ്പാടും വൈവിധ്യമാര്‍ന്ന പരിപാടികളാണ് നടക്കുന്നത്.പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രപിതാവിന്റെ രാജ്ഘട്ടിലെ സമാധിയിലെത്തി പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് അദ്ദേഹം ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി. Read More …

കരിപ്പൂര്‍ വിമാന അപകടം: ഹൈകോടതിയില്‍ പൊതുതാല്‍പര്യ ഹരജി

കൊച്ചി: കരിപ്പൂര്‍ വിമാന അപകടം സംബന്ധിച്ച് കേരള ഹൈകോടതിയില്‍ പൊതുതാല്‍പര്യ ഹരജി ഫയല്‍ ചെയ്തു. അപകടത്തിന്റെ പശ്ചാത്തലത്തില്‍ കരിപ്പൂര്‍ വിമാനത്താവളം സുരക്ഷ ഉറപ്പാക്കുന്നതുവരെ അടച്ചിടണമെന്നാവശ്യപ്പെട്ടാണ് ഹരജി. മംഗലാപുരത്തെ അഭിഭാഷകനായ യശ്വന്ത് ഷേണായിയാണ് കോടതിയെ സമീപിച്ചത്. അപകടത്തെ കുറിച്ച് എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇ്ന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ നടത്തുന്ന രഹസ്യാന്വേഷണത്തിന് പുറമെ കോടതിയുടെ കീഴില്‍ ഒരു തുറന്ന അന്വേഷണവും നടത്തണമെന്നും Read More …

സമഗ്ര വ്യക്തി വികാസത്തിന് ദേശീയ വിദ്യാഭ്യസ നയം
സഹായിക്കും: ഡോ.എം.അബ്ദുള്‍ സലാം

മലപ്പുറം: വിദ്യാര്‍ത്ഥികളുടെ സമഗ്രമായ വികസനം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ദേശീയ വിദ്യാഭ്യാസ നയം രൂപപ്പെടുത്തിയതെന്ന് കാലിക്കറ്റ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. അബ്ദുള്‍ സലാം അഭിപ്രായപ്പെട്ടു. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലെ വയനാട് ഫീല്‍ഡ് ഔട്ട്‌റീച്ച് ബ്യൂറോ നടത്തിയ വെബിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രാഥമിക തലത്തില്‍ പരീക്ഷകള്‍ക്കുള്ള അമിത പ്രാധാന്യം Read More …

ദേശീയപാത വിചാരണ നിര്‍ത്തിവെക്കണം: ആക്ഷന്‍ കൗണ്‍സില്‍

മലപ്പുറം: ജില്ലാ കലക്ടര്‍ക്കും ഡെപ്യൂട്ടി കലക്ടര്‍ക്കും സബ് കലക്ടര്‍ക്കും കലക്ടറേറ്റിലെ 22 ഓളം ജീവനക്കാര്‍ക്കും കോവിഡ് സ്ഥിരീകരിച്ച ചെയ്ത സാഹചര്യത്തില്‍ കോഴിച്ചെന വാളക്കുളം ഭൂമിയെടുപ്പ് ഓഫീസില്‍ നടക്കുന്ന ദേശീയപാത വിചാരണ ഉടനെ നിര്‍ത്തിവെക്കണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. മലപ്പുറം കലക്ടറേറ്റില്‍ ഇത്രയും പേര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്ഥലമെടുപ്പിന്റെ ചുമലയുള്ള ഉദ്യോഗസ്ഥര്‍ക്കും രോഗവ്യാപന സാധ്യതയുണ്ട്. മലപ്പുറം Read More …

തൊഴിലും സംരംഭകത്വവും:
ഐ.ഐ.ഐ.സി വെബിനാര്‍ 16 ന്

കൊല്ലം: കേരള സര്‍ക്കാര്‍ തൊഴില്‍ വകുപ്പിന് കീഴില്‍ കൊല്ലം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാ സ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ വിദ്യാര്‍ത്ഥികള്‍ക്കായി നൈപുണ്യ വികസനത്തിലൂടെ തൊഴിലിടങ്ങളിലേക്കും സംരംഭകനിലേക്കും എന്ന വിഷയത്തില്‍ വെബ്ബിനാര്‍ സംഘടിപ്പിക്കുന്നു.ഓഗസ്റ്റ് 16 ഞായറാഴ്ച രാവിലെ പത്തു മുതല്‍ പന്ത്രണ്ട് വരെയാണ് വെബ്ബിനാര്‍ . നിര്‍മാണ രംഗത്ത് തൊണ്ണൂറു വര്‍ഷത്തില്‍ കൂടുതല്‍ പ്രവര്‍ത്തി Read More …