പത്തനംതിട്ട സ്വദേശി റിയാദില്‍ ഉറക്കത്തില്‍ മരിച്ചു
റിയാദ്: മലയാളി റിയാദില്‍ ഉറക്കത്തില്‍ മരിച്ചു. പത്തനംതിട്ട വെട്ടൂര്‍ കുമ്ബഴ സ്വദേശി ഇടയാടിയില്‍ പുത്തന്‍വീട്ടില്‍ ബിജു ദേവരാജന്‍ (48) ആണ് റിയാദ് എക്സിറ്റ് ആറിലെ താമസസ്ഥലത്ത് മരിച്ചത്. ഞായറാഴ്ച രാത്രിയില്‍ 11 മണിയോടെ ഉറങ്ങാന്‍ കിടന്ന ഇദ്ദേഹം പിറ്റേന്ന് ജോലിക്ക് വരാത്തതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ അന്വേഷിച്ചു ചെന്നപ്പോഴാണ് കിടക്കയില്‍ മരിച്ച നിലയില്‍ കണ്ടത്. എക്സിറ്റ് ആറിലെ Read More …
