സ്വകാര്യ സ്‌കൂളുകളെ വളര്‍ത്താന്‍ പ്രാദേശികവാദവുമായി സര്‍ക്കാര്‍ വിദ്യാലയങ്ങള്‍

പാലക്കാട്: സ്വകാര്യ സ്‌കൂളുകളില്‍ കൊഴിഞ്ഞ് പോക്ക് ഭീഷണി വര്‍ധിക്കുന്നതിനിടെ ഇത്തരം സ്‌കൂളുകളെ പിടിച്ചു നിര്‍ത്താന്‍ സര്‍ക്കാര്‍ വിദ്യാലയ അധികൃതരുടെ ഗൂഢാലോചന.പ്രാദേശിക വാദം ഉയര്‍ത്തിക്കാട്ടി അകലങ്ങളില്‍ നിന്നള്ള വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നിഷേധിച്ചാണ് പൊതുവിദ്യാഭ്യാസ മേഖലയെ തകര്‍ക്കാന്‍ അധ്യാപകര്‍ കൂട്ടു നില്‍ക്കുന്നത്. സ്‌കൂളില്‍ സൗകര്യങ്ങള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പ്രവേശനം നിഷേധിക്കുന്നത്. ഇതോടെ രക്ഷിതാക്കള്‍ കുട്ടികളെ സ്വകാര്യ Read More …

പാലാരിവട്ടം അഴിമതി കേസ്; വി.കെ ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്‌തേക്കും

കൊച്ചി: പാലാരിവട്ടം അഴിമതി കേസുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്‌തേക്കും. എ.പി.എം മുഹമ്മദ് ഹനീഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. വി.കെ ഇബ്രാഹിം കുഞ്ഞിനെ രണ്ടാഴ്ചക്കകം ചോദ്യം ചെയ്യുമെന്നാണ് സൂചന. തിരുവനന്തപുരത്തെ വിജിലെന്‍സ് ഓഫീസില്‍ ആയിരിക്കും ചോദ്യം ചെയ്യുക. മൂന്ന് തവണ ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്ത് വിട്ടയയ്ക്കുകയായിരുന്നു. പൊതുമരാമത്ത് സെക്രട്ടറി Read More …

പഠിച്ചത് 8ാം ക്ലാസ് വരെ മാത്രം, കേന്ദ്ര സ്ഥാപനമായ ഡി.ആര്‍.ഡി.ഒയില്‍ ശാസ്ത്രജ്ഞനെന്ന് ചമഞ്ഞ് വന്‍ തട്ടിപ്പ്; അരുണ്‍ കുടുങ്ങിയതിങ്ങനെ

കോഴിക്കോട്; ശാസ്ത്രജ്ഞനെന്ന് ചമഞ്ഞ് വന്‍ തട്ടിപ്പ്, കേന്ദ്ര സ്ഥാപനമായ ഡി.ആര്‍.ഡി.ഒ (ഡിഫന്‍സ് റിസര്‍ച്ച്‌ ആന്‍ഡ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍) യിലെ ശാസ്ത്രജ്ഞനെന്നു വിശ്വസിപ്പിച്ച്‌ സര്‍ക്കാര്‍ സര്‍വീസില്‍ താത്കാലിക ജോലി തരപ്പെടുത്താമെന്ന വാഗ്ദാനവുമായി പലരില്‍ നിന്നും പണവും സ്വര്‍ണവും തട്ടിയ കേസില്‍ യുവാവ് പിടിയിലായി,, കോട്ടയം ചങ്ങനാശ്ശേരി വാഴൂര്‍ മണ്ണ് പുരയിടത്തില്‍ പി.ആര്‍.അരുണിനെയാണ് (36) കൊടുവള്ളി പൊലീസ് അറസ്റ്റ് Read More …

പിതാവ് മകളെ പീഡിപ്പിച്ചെന്ന് പരാതി നല്‍കിയ മാതാവിനെതിരെ പൊലീസ് കേസ്

പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത മകളെ പിതാവ് പീഡിപ്പി​െച്ചന്ന് ആരോപിച്ച്‌ പരാതി നല്‍കിയ മാതാവിനെതിരെ കോടതി നിര്‍ദേശ പ്രകാരം പൊലീസ് കേസ് രജിസ്​റ്റര്‍ ചെയ്തു. പന്തളം പറന്തല്‍ സ്വദേശിനിയായ, വിദേശത്ത് നഴ്‌സായി ജോലി ചെയ്യുന്ന യുവതിക്കെതിരെയാണ് പോക്‌സോ നിയമത്തിലെ വകുപ്പ് 22 പ്രകാരം പന്തളം പൊലീസ് ഇന്‍സ്‌പെക്ടര്‍ ഇ.ഡി. ബിജു കേസ് രജിസ്​റ്റര്‍ ചെയ്തത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ജില്ല Read More …

പിതാവിനെ കൊലപ്പെടുത്തിയവര്‍ക്ക് മാപ്പ് നല്‍കി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷഗ്ജിയുടെ മകന്‍

റിയാദ്: സൗദി പത്രപ്രവര്‍ത്തകന്‍ ജമാല്‍ ഖഷഗ്ജിയെ കൊലപ്പെടുത്തിയവര്‍ക്ക് കുടുംബം മാപ്പ് നല്‍കുന്നതായി മകന്‍ സലാ ഖഷഗ്ജി. ട്വിറ്ററിലൂടെയായിരുന്നു പത്രപ്രവര്‍ത്തകന്‍ കൂടിയായ മകന്റെ പ്രഖ്യാപനം. ‘രക്തസാക്ഷി ജമാല്‍ ഖഷോഗിയുടെ മക്കളായ ഞങ്ങള്‍ പിതാവിനെ കൊന്നവരോട് ക്ഷമിക്കുകയും മാപ്പ് നല്‍കുകയും ചെയ്യുന്നു”- വാഷിംഗ്ടണ്‍ പോസ്റ്റ് കോളമിസ്റ്റ് കൂടിയായ മകന്‍ സലാ ഖഷഗ്ജി ട്വിറ്ററില്‍ കുറിച്ചു. അദ്ദേഹത്തിന്റെ പ്രഖ്യാപനത്തിന്റെ നിയമപരമയാ Read More …

റമദാന്‍ അവസാന പത്തിലും പുണ്യ രാവുകളിലും വിജനമായി മക്കയും വിശുദ്ധ ഹറം പരിസരങ്ങളും; നിറഞ്ഞൊഴുകിയ വഴികളെല്ലാം ശൂന്യം

മക്ക: സൂചികുത്താനിടമില്ലാതെ തിങ്ങി നിറയേണ്ട മക്കയും മദീനയും വിശുദ്ധ റമദാന്‍ വിട പറയുമ്ബോഴും വിജനമായി കിടക്കുന്നു. വിശുദ്ധ റമദാനില്‍ പ്രത്യേകിച്ച്‌ അവസാന പത്തിലും ഇരുപത്തിയേഴാം രാവുള്‍പ്പെടെയുള്ള അതി പ്രധാന രാവുകളിലും ജന നിബിഡമാകേണ്ട ഇരു ഹറമുകളും വിജനമായി കിടക്കുന്ന കാഴ്ച്ച വിശ്വാസിയുടെ ഉള്ളു പിടക്കുന്നതാണ്. റമദാന്‍ തുടക്കത്തിലെന്നപോലെ അവസാന പത്ത് കൊഴിഞ്ഞു പോകുമ്ബോഴും ആളനക്കമില്ലാതെ മക്കയിലെ Read More …

മരണസംഖ്യ പ്രതിദിനം വര്‍ദ്ധിച്ച്‌ സൗദി, ആശങ്ക

റിയാദ്: കൊവിഡ് ബാധിച്ച്‌ സൗദിയില്‍ പത്തും യു.എ.ഇയില്‍ ആറ് പേരും കൂടി മരിച്ചു. കുവൈറ്രില്‍ 261 ഇന്ത്യക്കാര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 6,768 പേര്‍ക്കാണ് ഗള്‍ഫില്‍ ഇരുപത്തിനാല് മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത്. രോഗബാധിതരില്‍ പകുതിപ്പേര്‍ക്കും രോഗമുക്തി ഉണ്ടാകുന്നതായുള്ള ആശ്വാസവാര്‍ത്തകള്‍ പുറത്തുവരുന്നുണ്ടെങ്കിലും,​ സൗദി അറേബ്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഓരോ ദിവസവും ഉയരുന്നതായാണ് റിപ്പോര്‍ട്ട്. ഇരുപത്തിനാല് മണിക്കൂറിനിടെ Read More …

കോവിഡ് 19: മസ്‌ക്കറ്റില്‍ നിന്ന് 186 പ്രവാസികള്‍ കരിപ്പൂരില്‍ തിരിച്ചെത്തി

മസ്‌കറ്റില്‍ നിന്ന് 186 യാത്രക്കാരുമായി ഐ.എക്സ്- 350 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ഇന്നലെ (മെയ് 21) കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. വൈകുന്നേരം 4.27 നാണ് വിമാനം റണ്‍വേയില്‍ ഇറങ്ങിയത്. 13 ജില്ലകളില്‍ നിന്നായി 184 പേരും ഒരു തമിഴ്‌നാട് സ്വദേശിയും ഒരു മാഹി സ്വദേശിയുമാണ് വിമാനത്തിലുണ്ടായിരുന്നത്. 65 വയസിന് മുകളില്‍ പ്രായമുള്ള എട്ട് Read More …