പരീക്ഷ മാറ്റണ്ട; കെ.എസ്.യു സമരം പാര്‍ട്ടി അറിയാതെ: മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റേണ്ടന്ന് കെ.പി.സി.സി പ്രസിഡന്‍്‌റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പരീക്ഷ നിശ്ചയിച്ചത് പോലെ നടക്കട്ടെയെന്നും കുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്നും മുല്ലപ്പള്ളി പറഞ്ഞു. കുട്ടികളെ തെര്‍മ്മല്‍ സ്‌കാനിംഗിന് വിധേയരാക്കണമെന്നും പരീക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു സമരം നടത്തിയത് പാര്‍ട്ടിയുടെ അറിവോടെയല്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു. അതേസമയം കൊവിഡ് ഉള്‍പ്പെടെയുള്ള ദുരന്തങ്ങളില്‍ പകച്ച നില്‍ക്കുന്ന Read More …

മരുന്ന് മാഫിയയെ സഹായിക്കാനാണ് സ്പ്രിംഗ്‌ളറുമായി സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടത്: കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന മരുന്ന് മാഫിയയെ സഹായിക്കാനാണ് സ്പ്രിംഗ്‌ളറുമായി സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ലോകമെങ്ങും കേരളത്തിലെ ചികിത്സാ സംവിധാനത്തെ കുറിച്ച്‌ പ്രചരിപ്പിക്കുന്നതും പ്രതിരോധ സംവിധാനത്തിലെ മേന്മകള്‍ പെരുപ്പിച്ച്‌ കാട്ടുന്നതുമെല്ലാം ഗൂഢാലോചനയുടെ ഭാഗമാണ്. കേരളത്തില്‍ നിന്ന് ശേഖരിക്കുന്ന ഡാറ്റാ വിലപ്പെട്ടതാക്കി മാറ്റുകയാണ് ലക്ഷ്യം. പ്രത്യേക ആളുകളെ നിയോഗിച്ചാണ് ഇത്തരം പ്രചരണം Read More …

ദുബായില്‍ കോടികളുടെ തട്ടിപ്പ് : തട്ടിപ്പില്‍ അകപ്പെട്ടത് മലയാളികള്‍

ദൂബായ് : ദുബായില്‍ കോടികളുടെ തട്ടിപ്പ് . തട്ടിപ്പില്‍ അകപ്പെട്ടത് മലയാളികള്‍. ദുബായ് കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന വ്യാജ കമ്ബനിയാണ് മലയാളികളുള്‍പ്പെടെയുള്ള ബിസിനസുകാരില്‍ നിന്ന് 6 കോടിയിലേറെ രൂപ തട്ടിയെടുത്തു. മുംബൈ സ്വദേശി യോഗേഷ് ആണ് നാട്ടിലേക്ക് മുങ്ങിയത്. ഇതേതുടര്‍ന്ന് തട്ടിപ്പിനിരയായ 25 പേര്‍ യുഎഇയിലും ഇന്ത്യയിലും കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. വളരെ ആസൂത്രിതമായാണ് പ്രതി തട്ടിപ്പ് Read More …

സ്പ്രിംക്ലറിനെ ഒഴിവാക്കി സര്‍ക്കാര്‍; അവശേഷിക്കുന്നത് സോഫ്റ്റ്‌വെയര്‍ അപ്ഡേഷന് കരാര്‍ മാത്രം

കൊച്ചി: സംസ്ഥാനത്ത് കോവിഡ് ഡാറ്റ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സ്പ്രിംക്ലറിനെ ഒഴിവാക്കിയെന്ന് സംസ്ഥാന സര്‍ക്കാര്‍. നിലവില്‍ സ്പ്രിംക്ലറുമായി അവശേഷിക്കുന്നത് സോഫ്റ്റ്‌വെയര്‍ അപ്ഡേഷന് കരാര്‍ മാത്രമാണെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. ഇനി മുതല്‍ ആമസോണ്‍ ക്ലൗഡിലെ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാന്‍ സ്പ്രിംക്ലര്‍ ഉദ്യോഗസ്ഥര്‍ക്ക് അനുവാദം ഉണ്ടാകില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. സ്പ്രിംക്ലറിനെ ഒഴിവാക്കിയ സാഹചര്യത്തില്‍ Read More …

സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കോവിഡ്; 8 പേര്‍ രോഗമുക്തരായി

തിരുവനന്തപുരം > സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും കോട്ടയം, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നിന്ന് 2 പേര്‍ക്ക് വീതവും ഇടുക്കി, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ Read More …

കോഴിക്കോട്ട് സര്‍വീസ് നടത്തിയ സ്വകാര്യ ബസുകള്‍ അടിച്ച്‌ തകര്‍ത്ത സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു

കോഴിക്കോട്: ജില്ലയില്‍ ഇന്നലെ സര്‍വീസ് നടത്തിയ അഞ്ച് സ്വകാര്യ ബസുകള്‍ അടിച്ചു തകര്‍ത്ത സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. മാവൂര്‍ എസ്.ഐയുടെ നേതൃത്വത്തിലാണ് സമീപത്ത് ലഭ്യമായ സി.സി.ടി.വി ദൃശ്യങ്ങളും മൊബൈല്‍ ലൊക്കേഷന്‍ അടക്കമുള്ള അനുബന്ധ തെളിവുകളും ശേഖരിക്കുന്നത്. മുക്കം- കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തിയ കൊളക്കാടന്‍ ട്രാവല്‍സിന്‍്റെ രണ്ട് ബസ്സും മാവൂര്‍- അരീക്കോട് റൂട്ടിലോടുന്ന എം.എം.ആര്‍ ബസും Read More …

വിമാന ടിക്കറ്റ്​ നിരക്ക്​ സര്‍ക്കാര്‍ നിശ്​ചയിക്കും; മുംബൈ-ഡല്‍ഹി 10,000 രൂപ വരെ

ന്യൂഡല്‍ഹി: മൂന്ന് മാസത്തേക്ക്​ വിമാന ടിക്കറ്റ്​ നിരക്കുകള്‍ സര്‍ക്കാര്‍ നിശ്​ചയിക്കും. വ്യോമയാന മന്ത്രി ഹര്‍ദീപ്​ സിങ്​പുരിയാണ്​ ഇക്കാര്യം അറിയിച്ചത്​​. ഒരു റൂട്ടിലെ കൂടിയ നിരക്കും കുറഞ്ഞ നിരക്കുമാണ്​ സര്‍ക്കാര്‍ നിശ്​ചയിക്കുക. മുംബൈ-ഡല്‍ഹി വിമാനത്തിന്​ 3500-10,000 രൂപ വരെയായിരിക്കും നിരക്ക്​. വിമാനയാത്രയെ ഏഴ്​ കാറ്റഗറികളാക്കി തിരിക്കുമെന്നും വ്യോമയാനമന്ത്രാലയം അറിയിച്ചു. 0-30 മിനിട്ട്​, 30-60, 60-90, 90-120, 120-150, Read More …

കെ.എസ്.ആര്‍.ടി.സിക്ക് വന്‍ വരുമാന നഷ്ടം; കേന്ദ്രസഹായം തേടുമെന്ന് ഗതാഗതമന്ത്രി

കോഴിക്കോട്:സംസ്ഥാനത്ത് വവലിയ വരുമാന നഷ്ടത്തോടെയാണ് കെ.എസ്.ആര്‍.ടി.സി ബസ് സര്‍വ്വീസ് നടത്തുന്നതെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍. വരുമാന നഷ്ടത്തോട് കൂടി നടത്തി കൊണ്ടുപോവുക വലിയ പ്രയാസമാണെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍ സഹായിക്കണമെന്ന് നിതിന്‍ ഗഡ്കരിയോട് ആവശ്യപ്പെടുമെന്നും ഗതാഗത മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു. കെ.എസ്.ആര്‍.ടി.സിക്ക് സാമ്ബത്തിക പാക്കേജ് അനുവദിക്കണമെന്നും ഇന്ധന വിലയില്‍ കുറവ് വരുത്തണമെന്നുമാകും Read More …